പാനസോണിക്കിന്റെ എലുഗ 19

പാനസോണിക്കിന്റെ എലുഗ 19

എലുഗ ശ്രേണിയില്‍ പാനസോണിക് പുറത്തിറക്കുന്ന പുതിയ സ്മാര്‍ട്ട്‌ഫോണ്‍ എലുഗ 19 വിപണിയില്‍ അവതരിപ്പിച്ചു. 7499 രൂപയാണ് ഈ 4ജി വോള്‍ട്ടി ഫോണിനുള്ളത്. 5 ഇഞ്ച് ഡിസ്‌പ്ലേ, 2500 എംഎഎച്ച് ബാറ്ററി, 13 എംപി റിയര്‍ ഓട്ടോ ഫോക്കസ് ക്യാമറ, 5 എംപി ഫ്രണ്ട് ക്യാമറ, 32 ജിബി റോം തുടങ്ങിയവയാണ് ഈ മോഡലിന്റെ പ്രധാന സവിശേഷതകള്‍.

Comments

comments

Categories: Tech