17 ബില്യണ്‍ വിഡിയോ ചാറ്റുകള്‍

17 ബില്യണ്‍ വിഡിയോ ചാറ്റുകള്‍

ഈ വര്‍ഷം ഫേസ്ബുക്കിന്റെ മെസഞ്ചര്‍ ആപ്ലിക്കേഷനില്‍ നടന്നത് 17 ബില്യണിലധികം റിയല്‍ടൈം വിഡിയോ ചാറ്റുകള്‍. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വീഡിയോ ചാറ്റുകളുടെ എണ്ണത്തിലും സമയത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. 500 ബില്യണിലധികം ഇമോജികളാണ് 2017ല്‍ മെസഞ്ചറിലൂടെ പങ്കുവെക്കപ്പെട്ടത്. 18 ബില്യണ്‍ ജിഫ് ഫയലുകളും പങ്കുവെക്കപ്പെട്ടു.

Comments

comments

Categories: Tech