Archive

Back to homepage
More

പിഎസ്ബികളിലെ ഉന്നത ഉദ്യോഗസ്ഥരുമായി ധനമന്ത്രാലയം  കൂടിക്കാഴ്ച നടത്തി

ന്യൂഡെല്‍ഹി: ബാങ്കുകളുടെ മൂലധന ആവശ്യങ്ങള്‍ കണക്കാക്കുന്നതിന് വേണ്ടി പൊതുമേഖലയിലെ ആറ് ബാങ്കുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായി കേന്ദ്ര ധനമന്ത്രാലയം കൂടിക്കാഴ്ചകള്‍ നടത്തിയെന്ന് റിപ്പോര്‍ട്ട്. അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഐഡിബിഐ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, പഞ്ചാബ് & സിന്ധ് ബാങ്ക് എന്നിവ

More

പെര്‍കിന്‍എല്‍മര്‍ ഇന്ത്യയില്‍ 100 മില്ല്യണ്‍ ഡോളര്‍ വിനിയോഗിക്കും

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരുമായുള്ള ധാരണ പ്രകാരം അമേരിക്കന്‍ ഹെല്‍ത്ത് ടെക്‌നോളജി കമ്പനി പെര്‍കിന്‍എല്‍മര്‍ 2022ഓടു കൂടി ഇന്ത്യയില്‍ 100 മില്ല്യണ്‍ ഡോളര്‍ നിക്ഷേപം നടത്തും. പ്രത്യുല്‍പ്പാദന ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട ഏറ്റെടുക്കലായിരിക്കും അവര്‍ നടത്തുക. രാജ്യത്തെ ഏറ്റവും വലിയ ഇന്‍-വിട്രോ ഡയഗ്നോസ്റ്റിക്

Slider Top Stories

മൊത്തവിപണിയിലെ പണപ്പെരുപ്പം നവംബറില്‍ 3.93% ഉയര്‍ന്നു

ന്യൂഡെല്‍ഹി: മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം (ഡബ്ല്യുപിഐ) നവംബറില്‍ 3.93 ശതമാനത്തിലേക്ക് ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ഉള്ളിയുടെയും പച്ചക്കറികളുടെയും വിലയിലുണ്ടായ ഉയര്‍ച്ച മൂലമാണ് ഡബ്ല്യുപിഐ ഉയര്‍ന്നതെന്ന് ഔദ്യോഗിക ഡാറ്റ വ്യക്തമാക്കുന്നു. ഈ വര്‍ഷം ഒക്‌റ്റോബറില്‍ 3.59 ശതമാനവും കഴിഞ്ഞ വര്‍ഷം നവംബറില്‍

Slider Top Stories

രാജമൗലിയുടെ ആശയത്തെ നിരസിച്ച് ചന്ദ്രബാബു നായിഡു

അമരാവതി: ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാന നഗരമായ അമരാവതിയിലെ സര്‍ക്കാര്‍ മന്ദിരങ്ങള്‍ക്കായി ബാഹുബലി സംവിധായകന്‍ എസ്എസ് രാജമൗലി തയാറാക്കിയ ഡിസൈന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തള്ളിയെന്ന് റിപ്പോര്‍ട്ട്. യുകെയിലുള്ള ആര്‍കിടെക്റ്റുകള്‍ അമരാവതിക്ക് വേണ്ടി സമര്‍പ്പിച്ച ഡിസൈനില്‍ അതൃപ്തനായ നായിഡു ഈ ഡിസൈനുകളില്‍ തെലുങ്ക്

Slider Top Stories

എംഡിആര്‍ വര്‍ധനയില്‍ ആര്‍ബിഐയുമായി ചര്‍ച്ച നടത്തും: ധനമന്ത്രാലയം

ന്യൂഡെല്‍ഹി: ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് വ്യാപാരികള്‍ ബാങ്കുകള്‍ക്ക് നല്‍കേണ്ട മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് നിരക്കുകള്‍ അഥവാ എംഡിആര്‍ കുറച്ചുകൊണ്ടുവരുന്നതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചര്‍ച്ച നടത്തുമെന്ന് ധനമന്ത്രാലയം അറിയിച്ചു. സൈ്വപ്പിംഗ് മെഷീന്‍ (പിഒഎസ് മെഷീന്‍) ഉപയോഗിച്ചുള്ള സാമ്പത്തിക

Business & Economy

ഡിടിഎച്ച് വിഭാഗത്തിന്റെ ഓഹരി വില്‍പ്പന എയര്‍ടെല്ലിന് കരുത്തേകും

കൊല്‍ക്കത്ത: ഡിടിഎച്ച് വിഭാഗമായ ഭാരതി ടെലിമീഡിയയുടെ 20 ശതമാനം ഓഹരികള്‍ അമേരിക്കന്‍ സ്വകാര്യ നിക്ഷേപ സ്ഥാപനമായ വാര്‍ബര്‍ഗ് പിന്‍കസിന് വില്‍ക്കാനുള്ള എയര്‍ടെല്ലിന്റെ തീരുമാനം കമ്പനിയുടെ 4ജി നെറ്റ്‌വര്‍ക്ക് വ്യാപനത്തിനും റിലയന്‍സ് ജിയോയുമായുള്ള മത്സരം ശക്തമാക്കുന്നതിനും വഴിയൊരുക്കുമെന്ന് ടെലികോം രംഗത്തെ വിദഗ്ധര്‍. സുനില്‍

Arabia

സ്വകാര്യ മേഖലയ്ക്കും ന്യൂ ഇയര്‍ ഹോളിഡേ

ദുബായ്: 2018 ജനുവരി ഒന്ന് തിങ്കളാഴ്ച്ച യുഇയിലെ സ്വകാര്യ മേഖലയ്ക്ക് പൊതു അവധി ദിനം ആയിരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മാനവ വിഭവശേഷി വകുപ്പ് മന്ത്രി നാസ്സെര്‍ അല്‍ ഹമേലി പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. പുതുവര്‍ഷം പ്രമാണിച്ച് സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ക്ക്

More

വിറ്റി ഗെയിമുകള്‍ക്ക് ലക്ഷകണക്കിന് ഉപഭോക്താക്കള്‍

ന്യൂഡെല്‍ഹി: വിറ്റി ഗെയിംസ് കഴിഞ്ഞ മാസം പുറത്തിറക്കിയ ഇന്‍ബിറ്റ് വീന്‍, റമ്മി കിംഗ് എന്നീ കാസിനോ ഗെയിമുകള്‍ക്ക് ലക്ഷകണക്കിന് ഉപഭോക്താക്കള്‍. മൊബീല്‍ ആപ്ലികേഷനിലൂടെ കാസിനോ ഗെയി്മകള്‍ വ്യത്യസ്തവും രസകരവുമായ അനുഭവം നല്‍കുന്ന രീതിയിലാണ് ഗെയിം നിര്‍മ്മിച്ചിരിക്കുന്നത്. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി

Arabia

ഹെല്‍ത്ത്‌കെയര്‍-വിദ്യാഭ്യാസ രംഗങ്ങളില്‍ ഏറ്റെടുക്കലുകള്‍ ലക്ഷ്യമിട്ട് അമാനത്ത് ഹോള്‍ഡിംഗ്‌സ്

ദുബായ്: ഹെല്‍ത്ത്‌കെയര്‍-വിദ്യാഭ്യാസ രംഗങ്ങളിലെ ഏറ്റെടുക്കലുകള്‍ക്കായി 1.8 ബില്യണ്‍ ദിര്‍ഹം (490 മില്യണ്‍ ഡോളര്‍) ചെലവഴിക്കാന്‍ അമാനത്ത് ഹോള്‍ഡിംഗ്‌സ്. ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നിക്ഷേപ സ്ഥാപനം പശ്ചിമ ഏഷ്യയിലെമ്പാടും വ്യാപിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഏതാനും ഏറ്റെടുക്കലുകളിലേക്ക് കമ്പനി ഉറ്റുനോക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട

Arabia

ലിങ്ക്ഡ്ഇനില്‍ താരമായി ഷേഖ് ഹംദന്‍ ബിന്‍ മൊഹമ്മദ്

ദുബായ്: സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇനില്‍ സ്വാധീനം ചെലുത്തുന്ന വ്യക്തികളുടെ പട്ടികയില്‍ ഇടം നേടി ദുബായ് കിരീടാവകാശി ഷേഖ് ഹംദാന്‍ ബിന്‍ മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. റിച്ചാര്‍ഡ് ബ്രാന്‍സണ്‍, ബില്‍ ഗേറ്റ്‌സ്, ഡേവിഡ് കാമറോണ്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര

Arabia

2017ല്‍ യുഎഇ ഏറ്റവും കൂടുതല്‍ തെരഞ്ഞതെന്ത്?

ദുബായ്: കഴിഞ്ഞ വര്‍ഷം യുഎഇ ഏറ്റവും കൂടുതല്‍ തെരഞ്ഞത് എന്തെന്നു വെളിപ്പെടുത്തി ഗൂഗിള്‍ വാര്‍ഷിക സര്‍ച്ച് റിസല്‍ട്ട്. ലോകപ്രശസ്ത യുട്യൂബര്‍ ലോഗന്‍ പോളാണ് യുഎഇ ഏറ്റവും കൂടുതല്‍ തെരഞ്ഞവരുടെ പട്ടികയില്‍ ഒന്നാമതുള്ളത്. കുവൈത്തി പ്രസന്റര്‍ റാഷിദ് ഷൊയെബ്, ഫുട്‌ബോള്‍ താരം ഫിലിപ്പി

Arabia

അബുദാബി ആസ്ഥാനമാക്കാന്‍ സിഎന്‍ബിസി

അബുദാബി: ലോകത്തിലെ നമ്പര്‍ വണ്‍ ബിസിനസ്-ഫൈനാന്‍ഷ്യല്‍ വാര്‍ത്താ ശൃംഖലയായ സിഎന്‍ബിസി പശ്ചിമേഷ്യയില്‍ കമ്പനിയുടെ ആസ്ഥാനം അബുദാബിയില്‍ സ്ഥാപിക്കാന്‍ പദ്ധതിയിടുന്നു. അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റിലെ (എഡിജിഎം) പുതിയ സ്റ്റുഡിയോയില്‍ നിന്നും 2018ന്റെ ആദ്യ പാദത്തില്‍ സിഎന്‍ബിസി നെറ്റ്‌വര്‍ക്ക് സംപ്രേഷണം തുടങ്ങുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചു.

Tech

ഗൂഗിളില്‍ ഒന്നാമത് ബാഹുബലി 2

2017ല്‍ ഗൂഗിളിന്റെ ഇന്ത്യയിലെ സെര്‍ച്ച് ലിസ്റ്റില്‍ ഏറ്റവും മുകളില്‍ എത്തിയത് ബാഹുബലി2- ദ കണ്‍ക്ലൂഷന്‍. ക്രിക്കറ്റും സിനിമയും തന്നെയാണ് ഇത്തവണയും സെര്‍ച്ചുകളില്‍ മുന്നില്‍ നിന്നതെന്നും ഗൂഗിള്‍ വ്യക്തമാക്കുന്നു. ആറു ബോളിവുഡ് സിനിമകളും ടോപ് 10 സെര്‍ച്ച് ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്. ഐപിഎല്‍,

Tech

പാനസോണിക്കിന്റെ എലുഗ 19

എലുഗ ശ്രേണിയില്‍ പാനസോണിക് പുറത്തിറക്കുന്ന പുതിയ സ്മാര്‍ട്ട്‌ഫോണ്‍ എലുഗ 19 വിപണിയില്‍ അവതരിപ്പിച്ചു. 7499 രൂപയാണ് ഈ 4ജി വോള്‍ട്ടി ഫോണിനുള്ളത്. 5 ഇഞ്ച് ഡിസ്‌പ്ലേ, 2500 എംഎഎച്ച് ബാറ്ററി, 13 എംപി റിയര്‍ ഓട്ടോ ഫോക്കസ് ക്യാമറ, 5 എംപി

Tech

17 ബില്യണ്‍ വിഡിയോ ചാറ്റുകള്‍

ഈ വര്‍ഷം ഫേസ്ബുക്കിന്റെ മെസഞ്ചര്‍ ആപ്ലിക്കേഷനില്‍ നടന്നത് 17 ബില്യണിലധികം റിയല്‍ടൈം വിഡിയോ ചാറ്റുകള്‍. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വീഡിയോ ചാറ്റുകളുടെ എണ്ണത്തിലും സമയത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. 500 ബില്യണിലധികം ഇമോജികളാണ് 2017ല്‍ മെസഞ്ചറിലൂടെ പങ്കുവെക്കപ്പെട്ടത്. 18 ബില്യണ്‍ ജിഫ് ഫയലുകളും പങ്കുവെക്കപ്പെട്ടു.

Tech

സോണിയുടെ ഹോം ഓഡിയോ ശ്രേണി

തങ്ങളുടെ ഹോം ഓഡിയോ ശ്രേണി വിപുലമാക്കിക്കൊണ്ട് സോണി ഇന്ത്യ പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കി. എസ്എ ഡി40, എസ്എ ഡി20 സ്പീക്കറുകള്‍ക്ക് യഥാക്രമം 8490 രൂപ, 7490 രൂപ എന്നിങ്ങനെയാണ് വില. ബ്ലൂടൂത്ത് കണക്റ്റിവിറ്റി സപ്പോര്‍ട്ട് ചെയ്യുന്ന രണ്ട് ഡിവൈസുകള്‍ക്കും എട്ട് ബ്ലൂടൂത്ത്

More

എഐഐബിയില്‍ നിന്നും ധനസമാഹരണത്തിന് ഒരുങ്ങി എന്‍ഐഐഎഫ്

ന്യൂഡെല്‍ഹി: അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയില്‍ നിന്നും ധനസമാഹരണം നടത്തിയതിന് പിന്നാലെ പുതുതായി രൂപീകരിച്ച ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കി(എഐഐബി)ല്‍ നിന്നും ഫണ്ടിംഗ് പിന്തുണ തേടി നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് (എഐഐഎഫ്). ‘ഇന്ത്യന്‍ സര്‍ക്കാരുമായി ഞങ്ങള്‍ ചര്‍ച്ചകള്‍ നടത്തി

More

ട്രായ് നിര്‍േദശങ്ങള്‍ പരിശോധിക്കാന്‍ ടെലികോം വകുപ്പ് പുതിയ പാനല്‍ രൂപീകരിച്ചേക്കും

ന്യൂഡെല്‍ഹി: നെറ്റ് സമത്വം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്) മുന്നോട്ടുവച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ പരിശോധിക്കുന്നതിന് ഒരു പാനല്‍ രൂപീകരിക്കാന്‍ ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് പദ്ധതിയിടുന്നു. രാജ്യത്ത് ഇന്റര്‍നെറ്റ് സമത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഉള്ളടക്കങ്ങളില്‍ ഒരു വിവേചനവും കാണിക്കരുതെന്നാണ് ടെലികോം

More

രാജ്യത്തെ മൊത്തം വ്യക്തിഗത സമ്പത്ത് 639 ലക്ഷം കോടി രൂപയാകും:കര്‍വി

ന്യൂഡെല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ വ്യക്തിഗത സമ്പത്ത് ഇരട്ടിക്കുമെന്ന് ബ്രോക്കറേജ് സ്ഥാപനമായ കര്‍വി ഇന്ത്യയുടെ റിപ്പോര്‍ട്ട്. വാര്‍ഷികാടിസ്ഥാനത്തില്‍ 13 ശതമാനം വര്‍ധനവുണ്ടായി 639 ലക്ഷം കോടിയിലേക്ക് രാജ്യത്തെ മൊത്തം വ്യക്തിഗത സമ്പത്ത് എത്തുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2016-17ല്‍ ഇന്ത്യക്കാരുടെ മൊത്തം