Archive

Back to homepage
Business & Economy

ലയനങ്ങളും ഏറ്റെടുക്കലുകളും ടെലികോം ഭീമന്മാര്‍ക്ക് നേട്ടമാകും

മുംബൈ: ടെലികോം മേഖലയിലെ മുന്‍നിരക്കാരായ ഭാരതി എയര്‍ടെല്‍, ലയനം പൂര്‍ത്തിയാക്കാനൊരുങ്ങുന്ന വോഡഫോണ്‍-ഐഡിയ, ജിയോ എന്നീ സേവനദാതാക്കള്‍ക്ക് ഒരുവര്‍ഷത്തിനകം വരുമാനത്തില്‍ പത്ത് ശതമാനത്തോളം നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന് കണക്കുകൂട്ടല്‍. ഈ രംഗത്തെ കമ്പനികളുടെ കൊഴിഞ്ഞുപോക്കും വമ്പന്മാരുമായുള്ള ചെറു കമ്പനികളുടെ ലയനവുമാണ് ഇതിന്റെ സാധ്യതകള്‍ തുറക്കുന്നത്.

Banking

മേല്‍നോട്ടത്തിന് മുന്‍ ആര്‍ബിഐ ഉദ്യോഗസ്ഥരെ നിയമിച്ച് ബാങ്കുകള്‍

മുംബൈ: ബാങ്കിംഗ് പ്രവര്‍ത്തനങ്ങളിലെ മാര്‍ഗനിര്‍ദേശങ്ങളും നിരീക്ഷണവും ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) കര്‍ശനമാക്കിയതോടെ കൂടുതല്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ച് രാജ്യത്തെ ബാങ്കുകള്‍. നിര്‍ണായക സ്ഥാനങ്ങളില്‍ ആര്‍ബിഐയിലെ മുന്‍ ഉദ്യോസ്ഥന്മാരെ (സൂപ്പര്‍വിഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്) നിയമിക്കുന്നതാണ് ബാങ്കുകൡ പ്രബലമാകുന്ന രീതി. ഇതിലൂടെ ആര്‍ബിഐ

Business & Economy

പുതിയ ഊര്‍ജം തേടി ലോജിസ്റ്റിക്‌സ് വ്യവസായം

മുംബൈ: ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പാക്കിയതും അടിസ്ഥാന സൗകര്യ വികസന ഘടകമെന്ന സ്ഥാനവും ഇന്ത്യന്‍ ലോജിസ്റ്റിക്‌സ്, വിതരണ ശൃംഖലയെ മാറ്റങ്ങളിലേക്ക് നയിക്കുന്നു. പുതിയ മാറ്റങ്ങള്‍ ലോജിസ്റ്റിക്‌സ് വിഭാഗത്തില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നുണ്ട്. ഒറ്റവിപണി, ഉല്‍പ്പന്നങ്ങളുടെ നിരന്തരമായ ഒഴുക്ക്,

FK Special Slider

ഹിമാലയത്തിന്റെ നെറുകയില്‍ ചുവപ്പ് നക്ഷത്രം

എസ് എഫ് ഐയുടെ ഒരു സമ്മേളനം നടക്കുകയാണ് തിരുവനന്തപുരത്ത്. അതേ, ആദ്യ സമ്മേളനം തന്നെ. മംഗോളിയന്‍ മുഖമുള്ള ഒരാള്‍ സമ്മേളന സ്ഥലത്തിനു പുറത്ത് അലയുന്നു. സഖാക്കള്‍ക്ക് സംശയമായി. മാറ്റിനിറുത്തി ചോദിച്ചു. ഇട്ടിരിക്കുന്ന വസ്ത്രം അവിടവിടെ കീറിയിരിക്കുന്നു. പരവേശമാണ് മുഖഭാവം. ചോദിച്ച ഞങ്ങള്‍

More

മൊബീല്‍ ഇന്റര്‍നെറ്റ് വേഗത: ഇന്ത്യ 109 -ാം സ്ഥാനത്ത്

ന്യൂഡെല്‍ഹി: ലോകരാജ്യങ്ങളില്‍ മൊബീല്‍ ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ ഇന്ത്യ 109 -ാം സ്ഥാനത്താണെന്ന് ആഗോള ബ്രോഡ്ബാന്റ് സ്പീഡ് ടെസ്റ്റായ ഊക്ക്‌ലാസിന്റെ നവംബറിലെ സ്പീഡ്‌ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡെക്‌സ്. ശരാശരി ഡൗണ്‍ലോഡ് വേഗത 62.66 എബിപിഎസായ നോര്‍വെയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഫിക്‌സഡ് ബ്രോഡ്ബാന്റ്

More

ലെന്‍സ്‌കാര്‍ട്ട് വരുമാനം 80 ശതമാനം വര്‍ധിച്ചു

ബെംഗളൂരു: ഐവെയര്‍ സൊലൂഷന്‍സ് കമ്പനിയായ ലെന്‍സ്‌കാര്‍ട്ട് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരുമാനത്തില്‍ 80 ശതമാനം വര്‍ധനവ് നേടിയതായി കണക്കുകള്‍. മുന്‍ വര്‍ഷം 100 കോടി രൂപയുടെ വരുമാനം നേടിയ കമ്പനി സാമ്പത്തികവര്‍ഷം 2017ല്‍ 179 കോടി രൂപയുടെ വരുമാനമാണ് നേടിയത്. ഈ

More

റസ്റ്റോറന്റുകളെ ലക്ഷ്യമിട്ട് ഗപൂണ്‍

ബെംഗളൂരു : മെയിന്റനന്‍സ് സര്‍വീസ് സ്റ്റാര്‍ട്ടപ്പായ ഗപൂണ്‍ ഓണ്‍ലൈന്‍ കണ്‍സ്യൂമര്‍ സര്‍വീസസ് കൂടുതല്‍ റസ്റ്റോന്റുകളിലേക്ക് തങ്ങളുടെ സേവനങ്ങള്‍ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. 2018 സാമ്പത്തികവര്‍ഷത്തിന്റെ അവസാനത്തില്‍ 125 റസ്റ്റോറന്റുകളെ സേവന പരിധിയില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് ഗപൂണിന്റെ സിഇഒയായ അപൂര്‍വ മിശ്ര പറഞ്ഞു.

More

എംജി മോട്ടോര്‍ അഞ്ച് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുത്തു

മുംബൈ: ബ്രിട്ടീഷ് കാര്‍ നിര്‍മാതാക്കളായ എംജി മോട്ടോഴ്‌സിന്റെ ഇന്നൊവേഷന്‍ പ്രോഗ്രാമായ ‘എംജി ഡ്രൈവ്‌സ് ഇന്നൊവേഷന്‍ പ്രോഗ്രാമിലേക്ക് അഞ്ചു ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുത്തു. കാര്‍ഐക്യു, സ്റ്റെറാഡിയന്‍ സെമി, അള്‍ട്ടിഗ്രീന്‍ പ്രൊപ്പല്‍ഷന്‍ ലാബ്‌സ്, എക്‌സ്‌പ്ലോറൈഡ്, സപ്പര്‍ എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍. തെരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ ഈ

More

ഓപ്പോ എഫ് 5 യൂത്ത് അവതരിപ്പിച്ചു

കൊച്ചി: യുവജനങ്ങള്‍ക്കായി ഡിസൈന്‍ ചെയ്ത ഓപ്പോ എഫ് 5 യൂത്ത് പുറത്തിറക്കി. എഫ് എച്ച് ഡി പ്ലസ് ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേയുള്ള ആദ്യത്തെ സ്മാര്‍ട്ട്‌ഫോണാണ്. ഒരു സെല്‍ഫി ചിത്രം പ്രത്യേകമായി സൗന്ദര്യം നല്‍കുന്നതിന് ഡിസൈന്‍ ചെയ്ത സാങ്കേതികവിദ്യയാണ് ഇത്. ഇന്ത്യയിലെ ചെറുപ്പക്കാരുടെ

More

ടീം പനസ്യ ജേതാക്കള്‍

കൊച്ചി: കൊച്ചിയില്‍ നടന്ന ദേശീയ ഹാക്കത്തണ്‍ ഡിജിറ്റല്‍ മസാല ചലഞ്ചില്‍ പാലക്കാട് എന്‍എസ്എസ് കോളജിലെ പനസ്യ ടീം ജേതാക്കളായി. കാണ്‍പൂര്‍ ഐഐടി പ്രോല്‍സാഹന സമ്മാനം കരസ്ഥമാക്കി. ‘ഡിജിറ്റല്‍ മസാല വെല്ലുവിളി’ എന്ന പേരില്‍ യൂത്ത് കി ആവാസും ഫേസ്ബുക്കും ചേര്‍ന്ന് സംഘടിപ്പിച്ച

More

കെഎംഎ സെമിനാര്‍ സംഘടിപ്പിച്ചു

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ (കെഎംഎ) ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ട്രെയ്‌നിംഗ് ആന്‍ഡ് ഡെവലപ്പ്‌മെന്റുമായി (ഐഎസ്ടിഡി) സഹകരിച്ച് വര്‍ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഉദയ്പുര്‍ എംഎല്‍ സുഖാദിയ സര്‍വകലാശാലാ പ്രൊഫസറും യുഎസിലെ ഹാര്‍വാഡ് ബിസിനസ് സ്‌കൂളിലെയും രാജ്യത്തെ വിവിധ

More

ഐസ് ടീ മേഖലയില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ്

കൊച്ചി: രാജ്യത്തെ വളര്‍ന്നു വരുന്ന ഐസ് ടീ മേഖലയെ ലക്ഷ്യമാക്കി മൈറ്റ് ബ്രാന്‍ഡിനു കീഴില്‍ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുകയാണ് കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിവറേജ് സ്റ്റാര്‍ട്ടപ്പായ ഇടെന്‍ ക്രാഫ്റ്റ് . ശ്രീലങ്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന തേയില സത്ത് സംസ്‌കരിച്ച് ബോട്ടിലുകളിലാക്കിയാണ് കമ്പനി

More

ലോകത്തിലെ ഏറ്റവും വലിയ ജിമിക്കി കമ്മലുമായി ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജുവലേഴ്‌സ്

തൃശൂര്‍: ലോകത്തിലെ ഏറ്റവും വലിയ ജിമിക്കി കമ്മലുമായി ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജുവലേഴ്‌സ്. തൃശൂര്‍ ജുവലേഴ്‌സില്‍ നടക്കുന്ന ജിമിക്കി ഫെസ്റ്റിലാണ് 916 സ്വര്‍ണത്തില്‍ പണിതീര്‍ത്ത രണ്ട് കിലോ ഗ്രാം തൂക്കം വരുന്ന ജിമിക്കി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ചലച്ചിത്രതാരം വി കെ ശ്രീരാമനും ഡോ.

More

കുട്ടികളുടെ ഡിജിറ്റല്‍ സുരക്ഷ  ഉറപ്പാക്കണം: യുനിസെഫ്

ചെന്നൈ: വിദ്യാഭ്യാസം, വിവരശേഖരണം, നൈപുണ്യവികസനം എന്നിവക്കായി എല്ലാ കുട്ടികള്‍ക്കും താങ്ങാനാകുന്ന വിധത്തില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കണമെന്ന് യുനിസെഫ് ആഹ്വാനം ചെയ്തു. ഇന്റര്‍നെറ്റ് കണക്ഷന്റെ ചെലവ് കുറയ്ക്കല്‍, സ്‌കൂളുകളിലും പൊതുസ്ഥലങ്ങളിലും കുട്ടികള്‍ക്ക് കൂടുതല്‍ ഇന്റര്‍നെറ്റ് ലഭിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കല്‍ എന്നിവയും ‘ഡിജിറ്റല്‍ ലോകത്തെ

FK Special Slider

മരണത്തെ തോല്‍പ്പിച്ച കാടിന്റെ മക്കള്‍

ആമസോണിലെ മഴനിഴല്‍ക്കാടുകളിലെ അപ്പര്‍ ക്‌സിംഗു പ്രദേശത്തുള്ള ഇപാവു നദീതീരത്ത് ജീവിക്കുന്ന ചെറിയ ഗോത്രമാണ് കാമേയുറ. 500-ലധികം പേര്‍ മാത്രമുള്ള ഈ സമുദായത്തിന്റെ അതിജീവന കഥകള്‍ നമ്മെ അമ്പരപ്പിക്കും. മരണം വിതച്ച രോഗങ്ങളെ മരുന്നില്ലാതെ പ്രതിരോധിച്ച വംശം. ബ്രസീലിലെ ആദിമനിവാസികളാണ് ഇവരെന്നു കരുതുന്നു.