Archive

Back to homepage
Business & Economy

സ്റ്റിക്കര്‍ പതിപ്പിച്ച ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ അധിക സമയം നല്‍കിയേക്കും

ന്യൂഡെല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി)ക്ക് മുന്‍പ് സ്റ്റോക്ക് ചെയ്ത ഉല്‍പ്പന്നങ്ങളില്‍ പരിഷ്‌കരിച്ച പരമാവധി ചില്ലറ വില (റിവൈസ്ഡ് മാക്‌സിമം റീട്ടെയ്ല്‍ പ്രൈസ്- എംആര്‍പി) രേഖപ്പെടുത്തിയ സ്റ്റിക്കറുകള്‍ പതിപ്പിച്ച് വില്‍പ്പന നടത്തുന്നതിന് മാര്‍ച്ച് 31 വരെ കൂടി വ്യാപാരികളെ കേന്ദ്ര സര്‍ക്കാര്‍

Business & Economy

എയര്‍ടെല്‍ ഡിടിഎച്ചിന്റെ 20 ശതമാനം ഓഹരികള്‍ വാര്‍ബര്‍ഗ് പിന്‍കസ് വാങ്ങും

ന്യൂഡെല്‍ഹി: അമേരിക്കന്‍ സ്വകാര്യ നിക്ഷേപകരായ വാര്‍ബര്‍ഗ് പിന്‍കസ് എയര്‍ടെല്‍ ഡിടിഎച്ചിന്റെ 20 ശതമാനം ഓഹരികള്‍ വാങ്ങുന്നു. ഏകദേശം 350 മില്ല്യണ്‍ ഡോളറിനാണ് ടെലികോം കമ്പനിയായ എയര്‍ടെല്ലിന്റെ ഡയറക്റ്റ് ഹോം വിഭാഗമായ ഭാരതി ടെലിമീഡിയയുടെ ഓഹരികള്‍ വാര്‍ബര്‍ഗ് സ്വന്തമാക്കുന്നത്. നേരത്തെ എയര്‍ടെല്ലുമായി പങ്കാളിത്തത്തിലേര്‍പ്പെട്ടുവന്ന

More

വൈദ്യുത പദ്ധതിക്കായുള്ള ഭൂമി അദാനിക്ക് കൈമാറി

റാഞ്ചി: പുതിയ വൈദ്യുത പ്ലാന്റ് സ്ഥാപിക്കുന്നതിന് ഗൊഡ്ഡ ജില്ലയിലെ 174.84 ഏക്കര്‍ ഭൂമി ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ അദാനി പവര്‍ ലിമിറ്റഡിന് കൈമാറി. നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശത്ത് 1600 മെഗാവാട്ട് പവര്‍ പ്ലാന്റ് കമ്പനി ഉടന്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 10000 പേര്‍ക്ക് ഈ

Auto

ടോപ് 10 കയറ്റുമതിക്കാരില്‍ എം&എം ; ടാറ്റ മോട്ടോഴ്‌സ് പുറത്ത്

ന്യൂ ഡെല്‍ഹി : ഇന്ത്യയില്‍നിന്ന് ഏറ്റവുമധികം വാഹനങ്ങള്‍ കയറ്റുമതി ചെയ്തവരുടെ ടോപ് 10 പട്ടികയില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഇടം കണ്ടെത്തി. എന്നാല്‍ ടാറ്റ മോട്ടോഴ്‌സിന് പുറത്തുപോകേണ്ടി വന്നു. 2017-18 സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍-നവംബര്‍ കാലയളവിലെ കണക്കുകളാണ് പുറത്തുവന്നത്. ഇന്ത്യയില്‍ പാസഞ്ചര്‍

Slider Top Stories

ഫോര്‍ടിസ് ഹെല്‍ത്ത് കെയര്‍ ഏറ്റെടുക്കാനൊരുങ്ങി വിപിഎസ് ഹെല്‍ത്ത്‌കെയര്‍

കൊച്ചി: അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ഫോര്‍ടിസ് ഹെല്‍ത്ത്‌കെയര്‍ ഏറ്റെടുക്കാനൊരുങ്ങുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റല്‍ ശൃംഖലകളിലൊന്നാണ് ഫോര്‍ടിസ് ഹെല്‍ത്ത്‌കെയര്‍. ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ എംഎ യൂസഫ്അലിയുടെ മരുമകനും റേഡിയോളജിസ്റ്റുമായ ഷംഷീര്‍ വയലിലിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് വിപിഎസ് ഹെല്‍ത്ത്‌കെയര്‍.

Slider Top Stories

4ഡിഎക്‌സ് സ്‌ക്രീനുകളുടെ എണ്ണം 21 ആക്കാന്‍ ലക്ഷ്യമിട്ട് പിവിആര്‍

ഹോംങ്കോംഗ് : രാജ്യത്തെ പ്രമുഖ തിയേറ്റര്‍ ശൃംഖലയായ പിവിആര്‍ ഇന്ത്യയിലെ 4ഡിഎക്‌സ് സ്‌ക്രീനുകളുടെ എണ്ണം 21 ആയി ഉയര്‍ത്താനൊരുങ്ങുന്നു. ദക്ഷിണകൊറിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിജെ 4ഡിപ്ലെക്‌സുമായി ഇത് സംബന്ധിച്ച കരാരില്‍ പിവിആര്‍ ഒപ്പുവെച്ചു. മള്‍ട്ടിപ്ലക്‌സ് ഓപ്പറേറ്ററായ പിവിആറിന് ഇന്ത്യയില്‍ മൂന്ന് 4ഡിഎക്‌സ്

Slider Top Stories

ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ചുകളില്‍ പരിശോധനയുമായി ആദായ നികുതി വകുപ്പ്

ന്യൂഡെല്‍ഹി: നികുതി വെട്ടിപ്പ് നടത്തുന്നതായുള്ള സംശയത്തെ തുടര്‍ന്ന് രാജ്യത്തെ പ്രധാന ബിറ്റ്‌കോയിന്‍ എക്‌സേഞ്ചുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തി . ഡെല്‍ഹി, ബെംഗളുരു, ഹൈദരാബാദ്, കൊച്ചി, ഗുരുഗ്രാം തുടങ്ങി രാജ്യത്തെ ഒമ്പതോളം എക്‌സ്‌ചേഞ്ചുകളിലാണ് ബുധനാഴ്ച രാവിലെ ആദായ നികുതി സംഘങ്ങള്‍

Slider Top Stories

‘കേരളം ഹരിതോര്‍ജത്തിന് പ്രത്യേക ഊന്നല്‍ നല്‍കണം’

കൊച്ചി: സാമ്പത്തികമായും സാമൂഹികമായും കേരളം മുന്നിലെത്തണമെങ്കില്‍ ടൂറിസം രംഗം കൂടുതല്‍ ശക്തമാകണമെന്ന് കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ രാജ സേതുനാഥ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന് ഈ രംഗത്ത് മികച്ച സാധ്യതകളാണുള്ളത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെയും പ്രാദേശിക

Arabia

‘സൗക്കിന് സ്റ്റാര്‍ട്ടപ്പുകളെ ആവശ്യമുണ്ട്’

ദുബായ്: സ്റ്റാര്‍ട്ടപ്പുകളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട പ്ലാറ്റ്‌ഫോമാണ് സൗക്ക് ഡോട് കോം എന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടിവ് റൊണാള്‍ഡോ മൗച്ചവര്‍. ആമസോണ്‍ ഗ്ലോബല്‍ സ്‌റ്റോറിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എത്രത്തോളം സൗക്കിനെ ആവശ്യമുണ്ടോ അത്രത്തോളം സൗക്കിന് സ്റ്റാര്‍ട്ടപ്പുകളെയും ആവശ്യമുണ്ടെന്ന് മൗച്ചവര്‍

Arabia

ദുബായ് സഫാരി പാര്‍ക്ക് തുറന്നു

ദുബായ്: കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് ദുബായ് സഫാരിയുടെ വാതിലുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു. വന്യമൃഗങ്ങളെ അവയുടെ ആവാസവ്യവസ്ഥകള്‍ പുനരാവിഷ്‌കരിച്ചുകൊണ്ടുതന്നെ സംരക്ഷിക്കാനുള്ള ദുബായ് മുനിസിപ്പാലിറ്റിയുടെ സംരംഭമാണ് ദുബായ് സഫാരി. കുട്ടികളെയും മുതിര്‍ന്നവരെയും ആകര്‍ഷിക്കുന്നത് ലക്ഷ്യമിട്ടുകൊണ്ട് വന്യജീവി സങ്കേതത്തിന്റെ ഫസ്റ്റ് ലുക്ക് കാമറയില്‍ പകര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് അനുവാദം

Arabia

ക്രിസ്മസ് ആഘോഷ പരിപാടികളുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

കൊച്ചി/ദുബായ്: എമിറേറ്റ്‌സ് എയര്‍ലൈന്‍സ് യാത്രക്കാര്‍ക്കായി ക്രിസ്മസ് ആഘോഷ പരിപാടികള്‍ ഒരുക്കുന്നു. എല്ലാ ക്യാബിന്‍ കഌസുകളിലും ഉള്ള യാത്രക്കാര്‍ക്ക് ഈ ആഘോഷ പരിപാടികളുടെ ആനുകൂല്യം ലഭിക്കും. ക്രിസ്മസിന്റെ ഭാഗമായി പ്രത്യേക ഭക്ഷണം, ക്രിസ്മസ് സമ്മാനങ്ങള്‍, വിനോദ പരിപാടികള്‍ തുടങ്ങിയവയാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഡിസംബര്‍ മാസത്തില്‍

Auto

ഫോഡ് വിവിധ മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കും

ന്യൂഡെല്‍ഹി : 2018 ജനുവരി മുതല്‍ വിവിധ മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കുമെന്ന് ഫോഡ് ഇന്ത്യ അറിയിച്ചു. ഉല്‍പ്പാദന ചെലവുകള്‍ വര്‍ധിച്ചെന്ന് ഫോഡ് ഇന്ത്യ മാര്‍ക്കറ്റിംഗ്, സെയില്‍സ് ആന്‍ഡ് സര്‍വീസ് എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ വിനയ് റെയ്‌ന വിശദീകരിച്ചു. വിവിധ കാറുകള്‍ക്ക് നാല് ശതമാനം

Auto

ബജാജ് പള്‍സര്‍ ബ്ലാക്ക് പാക്ക് എഡിഷന്‍ പുറത്തിറക്കി

ന്യൂ ഡെല്‍ഹി : രാജ്യത്തെ ഇരുചക്ര വാഹന വിപണിയിലെ പ്രധാന മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡുകളിലൊന്നാണ് ബജാജ് ഓട്ടോയുടെ പള്‍സര്‍. പള്‍സര്‍ സീരീസില്‍ ഇതുവരെ ഒരു കോടി ബൈക്കുകള്‍ വിറ്റുപോയതായി കമ്പനി അറിയിച്ചു. പുതിയ നാഴികല്ല്. ആഘോഷ പരിപാടികളുടെ ഭാഗമെന്നോണം, 2018 വര്‍ഷത്തേക്കായി പള്‍സര്‍

Auto

ഡുകാറ്റി വില്‍ക്കാനുള്ള നീക്കം ഉപേക്ഷിച്ചതായി ഔഡി സിഇഒ

മ്യൂണിക് : ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ഡുകാറ്റി വില്‍ക്കാനുള്ള നീക്കം ഉപേക്ഷിച്ചതായി ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഔഡി. ഡുകാറ്റി പുന:സംഘടിപ്പിക്കുന്നതിനുള്ള ചെലവുകള്‍ സ്വയം വഹിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഔഡിയെന്ന് ചീഫ് എക്‌സിക്യൂട്ടീവ് റൂപ്പര്‍ട്ട് സ്റ്റാഡ്‌ലര്‍ പറഞ്ഞു. പത്ത് ബില്യണ്‍ യൂറോയായി (11.8

Tech

ലൈക്ക് മികച്ച എന്റര്‍ടെയ്ന്‍മെന്റ് ആപ്പ്

സിംഗപ്പൂര്‍ ആസ്ഥാനമായി ബിഗോ ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡിന്റെ ലൈക്ക് ആപ്പ് ഈ വര്‍ഷത്തെ ഏറ്റവും മികച്ച വിനോദ ആപ്ലിക്കേഷനായും ഏറ്റവും മികച്ച സാമൂഹ്യ ആപ്ലിക്കേഷനായും തെരഞ്ഞെടുക്കപ്പെട്ടതായി ഗൂഗിള്‍ പ്ലേസ്‌റ്റോര്‍ അറിയിച്ചു. പ്ലേ സ്റ്റോറിലെ മോസ്റ്റ് പോപ്പുലര്‍ ലിസ്റ്റിലും ലൈക്ക് ആപ്ലിക്കേഷന്‍ ഇടം

More

പെപ്‌സികോ ഇലക്ട്രിക് ട്രക്കുകള്‍ ഉപയോഗിക്കും

അമേരിക്കയിലെ വിതരണ ശൃംഖലയില്‍ ഉപയോഗിക്കുന്നതിനായി ടെസ്‌ലയില്‍ നിന്ന് 100 കാറുകള്‍ വാങ്ങുമെന്ന് പെപ്‌സികോ പ്രഖ്യാപിച്ചു. വിതരണ ശൃംഖലയുടെ ഒരു ശതമാനമെങ്കിലും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറ്റാനാണ് ശ്രമിക്കുന്നത്. 2030ഓടെ കമ്പനിയുടെ കാര്‍ബണ്‍ പുറംതള്ളല്‍ അളവില്‍ 20 ശതമാനം കുറവുവരുത്താന്‍ ലക്ഷ്യമിടുന്നതായും പെപ്‌സികോ അറിയിച്ചു.

Tech

സ്മാര്‍ട്ട് ഫോന്‍ സെന്‍സര്‍ വിപണി 2020ല്‍

സ്മാര്‍ട്ട് ഫോണുകളില്‍ നിരവധി ഫീച്ചറുകളും മികച്ച ഉപഭോക്തൃ അനുഭവവും സാധ്യമാക്കുന്ന സെന്‍സറുകളുടെ ചരക്കുനീക്കം 2020ല്‍ 10 ബില്യണ്‍ യൂണിറ്റിനു മുകളിലാകുമെന്ന് വിലയിരുത്തല്‍. 2017ലെ കണക്കുകള്‍ പ്രകാരം ഇത് ആറു ബില്യണ്‍ യൂണിറ്റിനു മുകളിലാണെന്ന് കൗണ്ടര്‍പോയ്ന്റ്‌സിന്റെ കംപോണന്റ്‌സ് ട്രാക്കര്‍ റിസര്‍ച്ച് വ്യക്തമാക്കുന്നു.

Tech

ആപ്പിസ്റ്റോര്‍ കുട്ടികളുടെ മികച്ച ആപ്പ്

സബ് സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്കായുള്ള ഉള്ളടക്കങ്ങള്‍ നല്‍കുന്ന ആപ്പിസ്റ്റോറിനെ 2017ലെ കുട്ടികള്‍ക്കുള്ള ഏറ്റവും മികച്ച ആപ്പായി ഗൂഗിള്‍ പ്ലേസ്റ്റോര്‍ ഇന്ത്യ തെരഞ്ഞെടുത്തു. പ്ലേസ്റ്റോരില്‍ 2 ലക്ഷത്തിനു മുകളില്‍ ഡൗണ്‍ലോഡുകളും 4.5 റേറ്റിംഗും സ്വന്തമാക്കിയിട്ടുണ്ട് ആപ്പി സ്റ്റോര്‍. കുട്ടികള്‍ക്ക് തങ്ങളുടെ കഴിവുകള്‍ വര്‍ധിപ്പിക്കാന്‍

World

ഭക്ഷ്യ സുരക്ഷ പദ്ധതിയില്‍ വാഗ്ദാനം ലംഘിച്ച് യുഎസ്; ഇന്ത്യക്ക് നിരാശ

ബ്യൂണോസ്‌ഐറസ്: ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ)യുടെ മന്ത്രിതല സമ്മേളനത്തില്‍ ഭക്ഷ്യ സബ്‌സിഡി സംബന്ധിച്ച തീരുമാനമെടുക്കുന്നതിന് വിസമ്മതിച്ച് യുഎസ്. തങ്ങളുടെ ഭക്ഷ്യ സുരക്ഷാ പദ്ധതികള്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമം നടത്തുന്ന ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയാണ് യുഎസിന്റെ നീക്കം. ഭക്ഷ്യ സുരക്ഷാ