Archive

Back to homepage
More

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വര്‍ധിപ്പിക്കണമെന്ന് സാമ്പത്തിക വിദഗ്ധര്‍

ന്യഡെല്‍ഹി: 2018ലെ പൊതുബജറ്റില്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വര്‍ധിപ്പിക്കണമെന്നും ദീര്‍ഘകാല മൂലധന നേട്ടത്തിന് നികുതി ചുമത്തണമെന്നും സാമ്പത്തിക വിദഗ്ധര്‍ ആവശ്യപ്പെടുന്നു. സോഫ്റ്റ്‌വെയര്‍ പ്രൊഫഷണലുകള്‍ അഭിമുഖീകരിക്കുന്ന വിസ നിയന്ത്രണങ്ങള്‍ നേരിടാനുള്ള സര്‍ക്കാര്‍ സഹായമാണ് ഐടി മേഖല തേടുന്നത്. ബജറ്റിന് മുന്നോടിയായി സാമ്പത്തിക വിദഗ്ധരുമായും

More

അതിവേഗ 5ജി വ്യാപാനം; ടെലികോം വകുപ്പിന്റെ ഉന്നത സമിതി യോഗം ഇന്ന്

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ വേഗത്തില്‍ 5ജി സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിനു വേണ്ട തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിനു കീഴില്‍ രൂപീകരിച്ച ഉന്നതതല സമിതി ഇന്ന് യോഗം ചേരും. സെപ്റ്റംബറിലാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികോം ഉന്നതതല സമിതിക്ക് രൂപംനല്‍കിയത്. ടെലികോം വകുപ്പ് സെക്രട്ടറി അരുണ

Auto

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കുമെന്ന് ഷഓമി

ന്യൂഡെല്‍ഹി : ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷഓമി ഇന്ത്യയില്‍ കൂടുതല്‍ സ്മാര്‍ട്ടാകുന്നു. ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കാനാണ് ഷഓമിയുടെ തീരുമാനം. ഇതുസംബന്ധിച്ച് ഇന്ത്യയില്‍ റെഗുലേറ്ററി ഫയലിംഗ് നടത്തിയിരിക്കുകയാണ് ഒരു കാലത്ത് ലോകത്തെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പ് എന്ന് പേരുകേട്ട ഷഓമി.

FK Special Slider

ജറുസലേം: ട്രംപ് ചരിത്രം മറന്നുവോ ?

3000 വര്‍ഷത്തോളമായി ഇസ്രയേലി ജൂതന്മാരുടെ തലസ്ഥാനപദവി അലങ്കരിച്ച നഗരമാണ് ജറുസലേം. അതുതന്നെയാണ് ഇസ്രയേല്‍ തലസ്ഥാനമേത് എന്ന ചോദ്യത്തിനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവും. ടെല്‍ അവീവില്‍ നിന്ന് അമേരിക്കന്‍ എംബസി ജറുസലേമിലേക്ക് മാറ്റി സ്ഥാപിക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും വര്‍ഷങ്ങളെടുക്കും ഈ പ്രക്രിയയ്ക്ക്.

Business & Economy

അള്‍ട്രാടെക് 1850 കോടി നിക്ഷേപിക്കും

രാജസ്ഥാനിലെ നിര്‍ദ്ദിഷ്ട ഫാക്റ്ററിക്കായി അള്‍ട്രാടെക് സിമെന്റ് 1850 കോടി രൂപയുടെ നിക്ഷേപം നടത്തും. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലെ കമ്പനിയുടെ പുതിയ സംയോജിത പ്ലാന്റിന് പ്രതിവര്‍ഷം 3.5 മില്ല്യണ്‍ ടണ്‍ സിമെന്റ് ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയുണ്ടാവും. 2020 ജൂണ്‍ മുതല്‍ പ്ലാന്റ് പ്രവര്‍ത്തനസജ്ജമാകുമെന്നാണ്

Business & Economy

ഡിപിഡിഎച്ച്എല്‍ ഇ-കൊമേഴ്‌സ് ലോജിസ്റ്റിക്‌സ് വിഭാഗം ഉടന്‍

മുംബൈ: ഡ്യൂഷേ പോസ്റ്റ് ഡിഎച്ച്എല്ലി (ഡിപിഡിഎച്ച്എല്‍)ന്റെ ഇ-കൊമേഴ്‌സ് ലോജിസ്റ്റിക്‌സ് വിഭാഗം ഇന്ത്യയില്‍ വൈകാതെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയില്‍ നിലനില്‍ക്കുന്ന അതിശക്തമായ ഓണ്‍ലൈന്‍ റീട്ടെയ്ല്‍ വ്യാപാരവും ചരക്കു സേവന നികുതി നടപ്പിലാക്കിയതും അടുത്തിടെ ലോജിസ്റ്റിക്‌സ് രംഗത്തിന് നല്‍കിയ

FK Special

നിയമനം വൈകുന്നതിന് കാരണം സ്‌പെഷല്‍ റൂള്‍സിന്റെ അഭാവം

ഞാന്‍ ചുമതലയേറ്റെടുത്തപ്പോള്‍ 27 വര്‍ഷത്തെ നിയമനങ്ങള്‍ വരെ പിഎസ്‌സിയില്‍ കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. ഇത് പൂര്‍ണമായും പരിഹരിക്കാന്‍ സാധിച്ചു. പിഎസ്‌സിയെ നിയമനം ഏല്‍പിച്ചെന്നാണ് സര്‍ക്കാര്‍ പറയുക. എന്നാല്‍ പിഎസ്‌സിക്ക് നിയമനം നടത്താന്‍ അതാത് തസ്തികക്ക് സ്‌പെഷല്‍ റൂള്‍സ് വേണം. ഉദ്യോഗാര്‍ഥികളുടെ യോഗ്യത, മറ്റ് ആവശ്യങ്ങള്‍

FK Special Slider

എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ സര്‍ക്കാര്‍ തീറ്റിപ്പോറ്റുന്നത് അനീതി

വിവിധ സര്‍ക്കാരുകളുടെ കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് എയ്്ഡഡ് മേഖലയിലെ സംവരണം. സ്ഥാപനങ്ങള്‍ നടത്തുന്ന സാമുദായിക വിഭാഗങ്ങളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാരുകള്‍ ഭയന്ന് പിന്‍മാറുന്നതും കേരളം കണ്ടു. എയ്ഡഡ് മേഖലയിലെ സംവരണം പിഎസ്‌സിക്ക് വിടാന്‍ എന്താണ് തടസം? എയ്ഡഡ്

FK Special Slider

നിത്യസഞ്ചാരികളുടെ ആരോഗ്യപരിപാലന തന്ത്രങ്ങള്‍ 

മനുഷ്യന്റെ ചെറിയ ജീവിതയാത്രയില്‍ യാത്ര തന്നെ ജീവിതത്തിന്റെ പ്രധാന ഭാഗമാക്കി മാറ്റേണ്ടി വന്നവര്‍, അല്ലെങ്കില്‍ ജീവിതം യാത്രയ്ക്കായി ഉഴിഞ്ഞു വെക്കേണ്ടി വരുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. പ്രാതല്‍ കൊച്ചിയിലും ഉച്ചഭക്ഷണം ദുബായിലും അത്താഴം ന്യൂയോര്‍ക്കിലും ആക്കേണ്ടി വരുന്ന ബിസിനസുകാരും ജോലിയുടെ ഭാഗമായി

FK Special

ആറാം വയസില്‍ യു ട്യൂബിലൂടെ കോടീശ്വരനായി

കുട്ടികള്‍ കളിപ്പാട്ടങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ്. പക്ഷേ കളിപ്പാട്ടങ്ങളിലൂടെ ദശലക്ഷക്കണക്കിനു ഡോളര്‍ സമ്പാദിക്കുന്ന കുട്ടികളെ അധികമാര്‍ക്കും പരിചയമുണ്ടാകില്ല. യുഎസില്‍നിന്നുള്ള ആറ് വയസുകാരന്‍ റയാനെ പരിചയപ്പെടാം. കളിപ്പാട്ടങ്ങളും മിഠായികളും യു ട്യൂബിലൂടെ അവലോകനം ചെയ്തു കൊണ്ടു റയാന്‍ സമ്പാദിച്ചത് ലക്ഷങ്ങളാണ്. മാത്രമല്ല, ഫോബ്‌സിന്റെ ആഗോള പട്ടികയിലിടം

FK Special

സ്വയം ഡ്രൈവ് ചെയ്യുന്ന കാറുകള്‍ക്കായി ടെസ്‌ല എഐ ചിപ്പുകള്‍ വികസിപ്പിക്കുന്നു: എലോണ്‍ മസ്‌ക്

ഭാവിയില്‍ സ്വയം ഡ്രൈവ് ചെയ്തു പോകാന്‍ പ്രാപ്തിയുള്ള കാറുകളെ നിയന്ത്രിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചിപ്പ് വികസിപ്പിച്ചെടുക്കുന്ന ശ്രമത്തിലാണെന്നു ടെസ്‌ല സ്ഥാപകന്‍ എലോണ്‍ മസ്‌ക് പറഞ്ഞു. എന്നാല്‍ ചിപ്പിന്റെ വിശദവിവരങ്ങള്‍ പുറത്തുവിടാന്‍ അദ്ദേഹം തയാറായില്ല. മാസങ്ങളായി ഇന്‍ ഹൗസ് എഐ ചിപ്പുകള്‍ വികസിപ്പിക്കുന്ന

FK Special Slider

ശബ്ദം വാഴും കാലം വരുന്നു

ലോകത്ത് മനുഷ്യന്‍ നടത്തുന്ന ആശയവിനിമയങ്ങളുടെ 90 ശതമാനവും ശബ്ദം ഉപയോഗിച്ചു കൊണ്ടുള്ളതാണ്. ദൗര്‍ഭാഗ്യവശാല്‍, ശബ്ദം അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യയില്‍ പുരോഗതി കൈവരിക്കാന്‍ ഇത്രയും കാലം സാധിച്ചിരുന്നില്ല. എന്നാല്‍ ആ കുറവുകള്‍ നികത്തി മുന്നേറുകയാണ് ഇപ്പോള്‍ സാങ്കേതികവിദ്യ. ഇന്നു ടെക്‌നോളജി രംഗത്തെ ഭീമന്മാര്‍ ശബ്ദം

FK Special

സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോഗം കുട്ടികളില്‍ പൊണ്ണത്തടിയുണ്ടാക്കും

ഉറങ്ങും മുമ്പുവരെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരാണോ നിങ്ങളുടെ കുട്ടികള്‍? സംശയിക്കേണ്ട കുട്ടികള്‍ക്കു പൊണ്ണത്തടി ഉണ്ടാകാനുള്ള എല്ലാ സാധ്യതകളുമുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിത ഉപയോഗം കുട്ടികളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ സംബന്ധിച്ചുള്ള പഠന വിഷയത്തിലാണ് ഈ വെളിപ്പെടുത്തല്‍. ടിവി കാണല്‍, സ്മാര്‍ട്ട്‌ഫോണിലൂടെയുള്ള ഗെയിമിംഗ്

FK Special

വീട്ടിലെ ഡോക്റ്ററാകാന്‍ സബ്‌സം

ചെറിയൊരു തലവേദനയ്ക്കും ജലദോഷത്തിനുമായി ആശുപത്രിയിലേക്ക് ഓടുന്നവരാണ് നമ്മളില്‍ പലരും. ഇത്തരത്തില്‍ ചെറിയ അസുഖങ്ങള്‍ക്കു പോലും ആശുപത്രിയെ സമീപിക്കാന്‍ ബുദ്ധിമുട്ടുള്ളവലര്‍ക്കും, പ്രത്യേകിച്ച് യാത്രകളിലും മറ്റും ഒരു താല്‍ക്കാലിക ആശ്വാസം കണ്ടെത്താന്‍ അലയുന്നവര്‍ക്കുമുള്ള പരിഹാരമാര്‍ഗമാണ് സബ്‌സം. പനിയും തലവേദനയും മാത്രമല്ല ദൈനംദിന ജീവിതത്തില്‍ നമ്മെ

FK Special Slider

പ്രതിഭയുടെ ജുഗല്‍ബന്ദി

‘പുഴ ഭഗീരഥനോട് കരഞ്ഞു കൊണ്ട് പറയുകയാണ്..എന്നെ തിരിച്ചു കൊണ്ടു പോകൂ..മനുഷ്യന്റെ എല്ലാ സമൃദ്ധിക്കും പിന്നില്‍ എന്റെ കൈകളാണ്. അമ്മയെപ്പോലെ ഞാന്‍ പെറ്റു വളര്‍ത്തിയതാണ് ഇക്കാണുന്ന സംസ്‌കാരവും മനുഷ്യനും അവന്റെ പുരോഗതിയുമെല്ലാം. ഒരു കാലത്ത് അമ്മ എന്നാണ് അവരെന്നെ വിളിച്ചിരുന്നത്. ഇന്ന് വാമനന്‍മാരായി

Editorial Slider

ജാലിയന്‍വാലാ ബാഗ്: ബ്രിട്ടന്‍ മാപ്പ് ചോദിക്കണം

ബ്രിട്ടന്‍ ഭാരതത്തോട് ചെയ്ത കെടുതികള്‍ക്ക് കൈയും കണക്കുമില്ല. അതില്‍ ഏറ്റവും രൂക്ഷമായ, പൈശാചികമായ ഒന്നായിരുന്നു ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊല. അഹിംസയിലധിഷ്ഠിതമായി പ്രതിഷേധിക്കാന്‍ കൂടിയ നിരപരാധികളായ ഇന്ത്യക്കാരെ ബ്രിട്ടീഷ് ഇന്ത്യന്‍ പൊലീസ് അടിച്ചമര്‍ത്തിയപ്പോള്‍ നഷ്ടമായത് 500ലധികം പേരുടെ ജീവനായിരുന്നു. 1919 ഏപ്രില്‍ 13ന്

Editorial Slider

ഹോസ്പിറ്റല്‍ ചെലവുകള്‍; പുതിയ മാതൃകകള്‍ അനിവാര്യം

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഭരണകൂടങ്ങളുടെയും മറ്റ് ക്ഷേമ പദ്ധതികളുടെയും ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കുന്നത് വെറും ഏഴ് ശതമാനം പേര്‍ക്ക് മാത്രമാണെന്ന് ഒരു സര്‍വേ ഫലത്തെ അധികരിച്ച് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇതിന് പിന്നാലെ മെഡിക്കല്‍ രംഗത്തെ ചെലവുകളുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു റിപ്പോര്‍ട്ട്