പ്രിയം വലിയ ട്വീറ്റുകളോട്

പ്രിയം വലിയ ട്വീറ്റുകളോട്

നീളം കൂടിയ ട്വീറ്റുകളോടാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ പ്രിയമെന്ന് വിലയിരുത്തല്‍. കഴിഞ്ഞ മാസമാണ് ട്വീറ്റുകളുടെ പരിധി 140 ക്യാരക്റ്ററുകളില്‍ നിന്ന് ട്വിറ്റര്‍ ഉയര്‍ത്തിയത്. ഇതനുസരിച്ച് നീളം കൂടിയ ട്വീറ്റുകള്‍ ചെറിയ ട്വീറ്റുകളെ അപേക്ഷിച്ച് ഇരട്ടിയിലധികം റീട്വീറ്റ് ചെയ്യപ്പെടുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

 

Comments

comments

Categories: Tech