Archive

Back to homepage
More

പവന്‍ ഹാന്‍സിലെ സര്‍ക്കാര്‍ ഓഹരികള്‍ വാങ്ങാന്‍ തൊഴിലാളികള്‍

പൊതുമേഖല ഹെലികോപ്റ്റര്‍ സേവനദാതാക്കളായ പവന്‍ ഹാന്‍സിലെ സര്‍ക്കാരിന്റെ കൈവശമുള്ള 51 ശതമാനം ഓഹരികള്‍ വാങ്ങുന്നതിന് കമ്പനിയിലെ 300 തൊഴിലാളികള്‍ അടങ്ങുന്ന ഒരു യൂണിയന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഓഹരികള്‍ ലേലം കൊള്ളുന്നതിന് കരാറിലെത്താന്‍ തൊഴിലാളികള്‍ക്ക് കഴിയും. അതിനായി പ്രൊപ്പോസല്‍ തയാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്-സിവില്‍

More

എല്‍ഇഡി, കോരവല നിരോധനം: മല്‍സ്യത്തൊഴിലാളികളെ സഹായിക്കും-കേന്ദ്ര കൃഷിമന്ത്രി

ന്യൂഡെല്‍ഹി: മല്‍സ്യങ്ങളെ ആകര്‍ഷിക്കാന്‍ എല്‍ഇഡി ലൈറ്റുകള്‍ ഉപയോഗിക്കുന്നതിനും കോരവലകള്‍ക്കും ഏര്‍പ്പെടുത്തിയ നിരോധനം രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന പരമ്പരാഗത മല്‍സ്യത്തൊഴിലാളികളെ സഹായിക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍ സിംഗ്. ഗോവന്‍ ഫിഷറീസ് വകുപ്പ് പനാജിയില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മല്‍സ്യബന്ധനത്തിന്

Slider Top Stories

‘ജനപ്രിയമായേക്കില്ല മോദിയുടെ അടുത്ത ബജറ്റ്’

ന്യൂഡെല്‍ഹി: 2018-19ലെ കേന്ദ്ര ബജറ്റ് ജനകീയമായിരിക്കില്ലെന്നും ചെലവിടലിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതായിരിക്കുമെന്നും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം രതിന്‍ റോയ് പ്രതീക്ഷ പ്രകടിപ്പിച്ചു. ഫെബ്രുവരി 1 ന് സര്‍ക്കാര്‍ അവതരിപ്പിക്കുക മറ്റൊരു നല്ല ബജറ്റായിരിക്കും. ജനകീയതയെന്ന് തോന്നിപ്പിക്കുന്നതിനേക്കാള്‍

Slider Top Stories

‘മോദിയുടെ പ്രതിബദ്ധത ‘ഹരിത ഇന്ത്യ’ കെട്ടിപ്പടുക്കുന്നതില്‍’

ന്യൂഡെല്‍ഹി: പുനരുല്‍പ്പാദന ഊര്‍ജ്ജസ്രോതസ്സുകളെ ആശ്രയിക്കുന്ന പുതിയ യുഗത്തിലേക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ നയിക്കുന്നതെന്ന് ലോക ബാങ്ക് മേധാവി ജിം യോംഗ് കിം. രാജ്യത്ത് കാര്‍ബണ്‍ സാന്ദ്രത കുറയ്ക്കാന്‍ ലക്ഷ്യമിട്ട് നിരവധി പ്രവര്‍ത്തനങ്ങളാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Slider Top Stories

100 ഇന്ത്യന്‍ കമ്പനികള്‍ നേടിയത് 38.9 ലക്ഷം കോടി രൂപയുടെ സമ്പത്ത്

മുംബൈ: അഞ്ച് വര്‍ഷംകൊണ്ട് രാജ്യത്തെ 100 കമ്പനികള്‍ വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ മൊത്തം 38.9 ലക്ഷം കോടി രൂപയുടെ സമ്പത്ത് രേഖപ്പെടുത്തിയതായി ബ്രോക്കറേജ് സംരംഭമായ മോടിലാല്‍ ഓസ്വാള്‍. ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ ആസ്തി നേടിയത് ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള ടാറ്റ കണ്‍സള്‍ട്ടന്‍സി

Slider Top Stories

ബ്രഹ്മപുത്ര;ജല സാമ്പിള്‍ പരിശോധനയുമായി അസമും

അസം: ബ്രഹ്മപുത്ര നദിയിലെ ജലസാമ്പിളുകള്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജി ഹൈദരാബാദിലേക്കും ഐഐടി ഗുവാഹത്തിയിലേക്കും പരിശോധനയ്ക്കായി അസം സര്‍ക്കാര്‍ അയച്ചു. സിയാങ് നദി (ബ്രഹ്മപുത്രയുടെ അരുണാചലിലെ പേര്) യിലെ വെള്ളം കറുത്തിരുണ്ട് മലിനമായെന്ന് അരുണാചല്‍ പ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ്

Auto

മാരുതി സുസുകിയുടെ ഓഹരി വില 9,000 രൂപയായി ഉയര്‍ന്നു

ന്യൂ ഡെല്‍ഹി : ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുകിയുടെ ഓഹരി വില കമ്പനിയുടെ ചരിത്രത്തില്‍ ഇതാദ്യമായി 9,000 രൂപ കടന്നു. വെള്ളിയാഴ്ച്ച മാരുതിയുടെ ഓഹരി വില ഉയര്‍ന്ന് 52 ആഴ്ച്ചയിലെ റെക്കോഡ് നേട്ടമായ 9,119.95 രൂപയിലെത്തി. ആഭ്യന്തര

Auto

ഇവി സ്റ്റാര്‍ട്ടപ്പായ അള്‍ട്രാവയലറ്റിന്റെ 14.78 ശതമാനം ഓഹരി ടിവിഎസ് വാങ്ങി

ചെന്നൈ : അപ്പാച്ചെ ആര്‍ആര്‍ 310 പുറത്തിറക്കിയ ടിവിഎസ് മോട്ടോര്‍ കമ്പനി പുതിയ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപം നടത്തി ഏവരെയും ആശ്ചര്യപ്പെടുത്തുന്നത് തുടരുന്നു. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ഫയലിംഗ് അനുസരിച്ച് ബെംഗളൂരു ആസ്ഥാനമായ അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവിന്റെ 14.78 ശതമാനം ഓഹരി

Tech

ഷാസം ആപ്പ് ആപ്പിള്‍ ഏറ്റെടുത്തേക്കും

മ്യൂസിക് റെക്കഗ്നീഷന്‍ ആപ്ലിക്കേഷനായ ഷാസം ആപ്പിള്‍ ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. 400 മില്യണ്‍ ഡോളറിന് ഷാസം സ്വന്തമാക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ആപ്പിള്‍ ഇന്ന് നടത്തിയേക്കും. നൂറ് കണക്കിന് ഉപയോക്താക്കളാണ് ഷാസം ആപ്പ് ഉപയോഗിക്കുന്നത്. ഒരു ബില്യണിലധികം

More

ജിഎസ്ടി: കരകൗശല മേഖലയ്ക്ക് കാലിടറുന്നു

ഏകീകൃത ചരക്ക് സേവന നികുതി (ജിഎസ്ടി) കരകൗശല മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് സതേണ്‍ ഹാന്‍ഡിക്രാഫ്റ്റ്‌സ് ഇന്‍ഡസ്ട്രി അസോസിയേഷന്‍ പ്രസിഡന്റ് പി സുബ്രഹ്മണ്യന്‍. ജിഎസ്ടിക്കു ശേഷം ഈ മേഖലയില്‍ നിന്നുള്ള വില്‍പ്പനയില്‍ 20 ശതമാനം ഇടിവാണ് നേരിട്ടതെന്നും ചെറുകിട ഇടത്തരം യൂണിറ്റുകള്‍ അടച്ചുപൂട്ടലിന്റെ

More

ലയന, ഏറ്റെടുക്കലുകള്‍ കുറയുന്നു

രാജ്യത്ത് ലയന-ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ കുറയുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം നവംബറില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ലയന ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങളില്‍ 13.33 ശതമാനം ഇടിവാണ് നേരിട്ടത്. ഗ്രാന്‍ഡ് തോണ്‍ടനില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം നവംബറില്‍ 45 ലയന ഏറ്റെടുക്കലുകള്‍ നടന്ന

Banking

സരള്‍ വായ്പാ കേന്ദ്രം തുറന്നു

എറണാകുളം ജില്ലയിലെ ലീഡ് ബാങ്കായ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ സംരംഭകര്‍ക്കുള്ള ബാങ്കിംഗ് സേവനങ്ങള്‍ ലളിതവും വേഗത്തിലും ലഭ്യമാക്കുന്നതിനായി ‘സരള്‍’ വായ്പാ കേന്ദ്രം ആരംഭിച്ചു. രാജ്യത്തെ ഇരുപത്തിയാറാമത്തെതും കേരളത്തിലെ ആദ്യത്തെതുമാണ് എറണാകുളം എ ജി റോഡിലുള്ള നോഡല്‍ റീജണല്‍ ഓഫീസില്‍ തുറന്ന

Business & Economy

200 ശതമാനം വളര്‍ച്ചാ ലക്ഷ്യവുമായി സ്റ്റീല്‍ബേര്‍ഡ് ഹെല്‍മറ്റ്‌സ്

കൊച്ചി/മുംബൈ: രാജ്യത്തെ പ്രമുഖ ഐഎസ്‌ഐ ഹെല്‍മറ്റ് ബ്രാന്‍ഡായ സ്റ്റീല്‍ബേര്‍ഡ് ഹൈടെക്ക് ഇന്ത്യ ലിമിറ്റഡ് 2020 ആകുമ്പോഴേക്കും നിലവിലെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ രണ്ടിരട്ടിയായി വിപുലപ്പെടുത്താന്‍ ലക്ഷ്യമിടുന്നു. തദ്ദേശ വിപണിയിലും രാജ്യാന്തര വിപണിയിലും ഹെല്‍മറ്റുകളുടെയും ബൈക്ക് ബോക്‌സുകളുടെയും പ്രമുഖ നിര്‍മാതാക്കളും വിതരണക്കാരുമായ സ്റ്റീല്‍ബേര്‍ഡ് വിലകൂടിയ

Tech

സോഫ്റ്റ്‌വെയര്‍ സര്‍വീസസ് കയറ്റുമതിയില്‍ 10.3% വര്‍ധന

ന്യൂഡെല്‍ഹി: ഈ വര്‍ഷം മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സോഫ്റ്റ്‌വെയര്‍ സര്‍വീസസ് കയറ്റുമതിയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 10.3 ശതമാനം വര്‍ധന നിരീക്ഷിച്ചതായി കേന്ദ്ര ബാങ്ക് റിപ്പോര്‍ട്ട്. 2016-2017ല്‍ 97.1 ഡോളറിന്റെ സേഫ്റ്റ്‌വെയര്‍ സര്‍വീസസുകളാണ് ഇന്ത്യ കയറ്റി അയച്ചിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക

World

മോക്രോസോഫ്റ്റ് കാംപസില്‍ കിടിലന്‍ ക്രിക്കറ്റ് ഫീല്‍ഡ്!

ന്യൂയോര്‍ക്ക്: കുട്ടിക്കാലത്ത് താന്‍ കളിച്ച ക്രിക്കറ്റ് കളികളാണ് നേതൃത്വ മൂല്യങ്ങളും അതിജീവന ബോധ്യങ്ങളും തനിക്ക് പകര്‍ന്നു തന്നതെന്ന് പല വേദികളിലും ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട് മൈക്രോസോഫ്റ്റ് സിഇഒയും ഇന്ത്യന്‍ വംശജനുമായ സത്യ നദെല്ല. ഇപ്പോള്‍ ലോക നിലവാരമുള്ള ക്രിക്കറ്റ് ഫീല്‍ഡ് നിര്‍മിക്കാന്‍ പദ്ധതി

More

തൊഴിലുറപ്പ് പദ്ധതിക്ക് 55,000 കോടി രൂപ ബജറ്റ് വിഹിതം ലഭിച്ചേക്കും

ന്യൂഡെല്‍ഹി: 2018-2019 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ മഹാത്മ ഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ഗ്യാരണ്ടി ആക്റ്റിനു (എന്‍ആര്‍ഇജിഎസ്) കീഴിലുള്ള തൊഴിലുറപ്പ് പദ്ധതിക്ക് 55,000 കോടി രൂപയുടെ ബജറ്റ് വിഹിതം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം. പദ്ധതി നടത്തിപ്പിനായി ബജറ്റില്‍

Business & Economy

എഡല്‍വിസ് ടോക്കിയോ ലൈഫിന്റെ കേരളത്തിലെ മൂന്നാമത് ശാഖ തിരുവനന്തപുരത്ത്

തിരുവനന്തപുരം: എഡല്‍വിസ് ഗ്രൂപ്പിന്റെയും ടോക്കിയോ മറൈന്‍ ഓഫ് ജപ്പാന്റെയും സംയുക്ത സംരംഭമായ എഡല്‍വിസ്‌ടോക്കിയോ ലൈഫ് ഇന്‍ഷുറന്‍സിന്റെ ഇന്ത്യയിലെ 112-ാമത് ശാഖ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ മൂന്നാമത് ശാഖയാണിത്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ മൂന്ന് ശാഖകള്‍ കൂടി കേരളത്തില്‍ തുടങ്ങാന്‍ എഡല്‍വിസ്

Business & Economy

പ്രവര്‍ത്തിക്കാന്‍ പണമില്ല;വീണ്ടും 1,500 കോടി രൂപയുടെ ഹ്രസ്വകാല വായ്പ തേടി എയര്‍ ഇന്ത്യ

മുംബൈ: ഭീമമായ നഷ്ടവും കടബാധ്യതയും മൂലം പ്രതിസന്ധി നേരിടുന്ന എയര്‍ ഇന്ത്യ വീണ്ടും ഹ്രസ്വകാല വായ്പയെടുക്കാന്‍ തയാറെടുക്കുന്നു. അടിയന്തര പ്രവര്‍ത്തന ആവശ്യകതകള്‍ നിറവേറ്റുന്നതിനു വേണ്ടി 1,500 കോടി രൂപയുടെ വായ്പയെടുക്കാനാണ് എയര്‍ ഇന്ത്യയുടെ നീക്കം. ഓഗസ്റ്റ് മാസത്തിന് ശേഷം ഇത് മൂന്നാം

FK Special Slider

ഊര്‍ജ സബ്‌സിഡികളെ സംബന്ധിച്ച് വ്യക്തത വേണം

വര്‍ധിച്ചുവരുന്ന ജനസംഖ്യയും വേഗത്തില്‍ വളരുന്ന സാമ്പത്തിക വ്യവസ്ഥയുമുള്ള ഇന്ത്യയില്‍ ഊര്‍ജ ആവശ്യകത അതിവേഗം ഉയരുകയാണ്. വര്‍ധിക്കുന്ന ഊര്‍ജ ആവശ്യകത നിറവേറ്റാന്‍ ശുദ്ധമായ ഊര്‍ജ സ്രോതസുകളെയാണോ അതോ ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്ന സമീപനമാണോ രാജ്യം സ്വീകരിക്കുന്നത്? ധനപരമായ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള സബ്‌സിഡികള്‍, നിയന്ത്രിക്കപ്പെട്ട

FK Special

പ്രിയം നേടി ഹോം സ്പ്രിംഗ്

റെഡി ടു ഈറ്റ് ചപ്പാത്തിയും പൊറോട്ടയുമൊന്നും മലയാളികള്‍ രുചിച്ചു തുടങ്ങിയിട്ട് അധികം കാലമായിട്ടില്ല. ജസ്‌ലക് പീറ്റര്‍ എന്ന സംരംഭകനാണ് ഈ ഉല്‍പ്പന്നങ്ങള്‍ ഹോം സ്പ്രിംഗ് എന്ന സ്ഥാപനത്തിലൂടെ മലയാളികള്‍ക്കു മുന്നില്‍ ആദ്യമായി അവതരിപ്പിച്ചത്. കേവലം അഞ്ച് ലക്ഷം രൂപ മുതല്‍ മുടക്കില്‍