മൈലാന്റെ ഹെപ്പറ്റൈറ്റിസ് ബി മരുന്ന് ഇന്ത്യയില്‍

മൈലാന്റെ ഹെപ്പറ്റൈറ്റിസ് ബി മരുന്ന് ഇന്ത്യയില്‍

ആഗോള മരുന്നു കമ്പനിയായ മൈലാന്‍ പ്രായപൂര്‍ത്തിയായവരിലെ ഗുരുതരമായ ഹെപ്പറ്റൈറ്റിസ് ബിക്കുള്ള തങ്ങളുടെ ടാബ്‌ലെറ്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ടെനോഫോവിര്‍ അലാഫെനാമൈഡ് എന്നു പേരുള്ള ടാബ്‌ലെറ്റ് ഹെപ്‌ബെസ്റ്റ് എന്ന ബ്രാന്‍ഡ് നാമത്തിലാണ് കമ്പനി വിപണിയിലെത്തിക്കുന്നത്. ഇന്ത്യയില്‍ 40 മില്യണ്‍ പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബിയുടെ അസ്വാസ്ഥ്യങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Comments

comments

Categories: More