മേരാനെറ്റ് ബ്രൗസര്‍ ഇന്തോനേഷ്യയില്‍

മേരാനെറ്റ് ബ്രൗസര്‍ ഇന്തോനേഷ്യയില്‍

വയര്‍ലെസ് വെബ് പ്രൊഡക്റ്റ്‌സ് ഡെവലപ്പര്‍മാരായ ഡാറ്റാവിന്‍ഡിന്റെ മേരാനെറ്റ് ബ്രൗസര്‍ ഇന്തോനേഷ്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഹച്ചിസണ്‍3, ടെല്‍കോംസെല്‍ എന്നീ നെറ്റ് വര്‍ക്കുകളിലൂടെ അണ്‍ലിമിറ്റഡ് ഡാറ്റാ ബ്രൗസിംഗ് നല്‍കുന്ന ഡാറ്റാമിയുമായുള്ള പങ്കാളിത്തവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 417 രൂപയാണ് മേരാനെറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇന്തോനേഷ്യയില്‍ ഈടാക്കുന്നത്.

Comments

comments

Categories: World