Archive

Back to homepage
Auto

ഡിസ്‌കൗണ്ടുകളും ഓഫറുകളും പ്രഖ്യാപിച്ച് കാര്‍ കമ്പനികള്‍

ന്യൂ ഡെല്‍ഹി : വര്‍ഷാവസാനത്തില്‍ ജനകീയ കാറുകള്‍ക്ക് ഇളവുകളും മറ്റ് ഓഫറുകളും പ്രഖ്യാപിച്ച് വാഹന നിര്‍മാതാക്കള്‍ സ്റ്റോക്ക് വിറ്റഴിക്കുന്നു. എക്‌സ്‌ചേഞ്ച് ബോണസ്, സൗജന്യ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയാണിത്. വിലയില്‍ ആകര്‍ഷകമായ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മാരുതി സുസുകി ഡിസയര്‍, ഇഗ്നിസ്, ബലേനോ ആര്‍എസ്, പുതിയ

Auto

ടൊയോട്ട, സ്‌കോഡ, ഹോണ്ട, മഹീന്ദ്ര – എല്ലാവരും വില വര്‍ധിപ്പിക്കും

ന്യൂ ഡെല്‍ഹി : പുതുവര്‍ഷത്തില്‍ കാറുകളുടെ വില വര്‍ധിക്കും. ടൊയോട്ട, സ്‌കോഡ, ഹോണ്ട, തുടങ്ങിയ കമ്പനികള്‍ വിവിധ കാര്‍ മോഡലുകളുടെ വില വര്‍ധിക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും വില വര്‍ധിപ്പിക്കും. സ്‌കോഡ കാറുകള്‍ക്ക് 2 മുതല്‍ 3 ശതമാനം വില

Auto

എന്‍എസ്ജി കമാന്‍ഡോകള്‍ ഓടിച്ച സ്‌റ്റെല്‍ത്ത് ബ്ലാക്ക് മോട്ടോര്‍സൈക്കിളുകള്‍ വില്‍ക്കും

ന്യൂ ഡെല്‍ഹി : എന്‍എസ്ജി കമാന്‍ഡോകള്‍ ഓടിച്ച 15 സ്‌റ്റെല്‍ത്ത് ബ്ലാക്ക് മോട്ടോര്‍സൈക്കിളുകള്‍ റോയല്‍ എന്‍ഫീല്‍ഡ് വില്‍ക്കും. ക്ലാസ്സിക് 500 മോട്ടോര്‍സൈക്കിളുകളാണിത്. ഭീകരവാദത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുന്നതിന് എന്‍എസ്ജി കമാന്‍ഡോകള്‍ 8,000 കിലോമീറ്ററാണ് ബൈക്കില്‍ ഭാരത പര്യടനം നടത്തിയത്. 15 സ്‌റ്റെല്‍ത്ത്

Auto

ഇന്ത്യയിലെ ആദ്യ ടെസ്‌ല കാര്‍ മുംബൈയില്‍ കപ്പലിറങ്ങി

മുംബൈ : അമേരിക്കന്‍ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്‌ലയുടെ ആദ്യ വാഹനം ഇന്ത്യയിലെത്തി. ഇന്ത്യന്‍ നിരത്തുകളിലോടുന്ന ആദ്യ ടെസ്‌ല വാഹനമെന്ന ബഹുമതി മോഡല്‍ എക്‌സ് എസ്‌യുവി കരസ്ഥമാക്കും. അമേരിക്കയില്‍നിന്ന് സ്വകാര്യ വ്യക്തി മോഡല്‍ എക്‌സ് ഇറക്കുമതി ചെയ്തിരിക്കുകയാണ്. ഇലോണ്‍ മസ്‌ക് നേതൃത്വം

Slider Top Stories

ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 7.5% ഉയരുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി

ന്യൂഡെല്‍ഹി: 2018ല്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാനത്തിന്റെ(ജിഡിപി) വളര്‍ച്ചാ നിരക്ക് 7.5 ശതമാനമായി ഉയരുമെന്ന് ആഗോള സാമ്പത്തിക സേവന സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി. 2019ല്‍ ജിഡിപി 7.7 ശതമാനമാകുമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി നിരീക്ഷിക്കുന്നു. ഈ വര്‍ഷം 6.4ശതമാനം വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയ

Slider Top Stories

‘ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍: നിലവിലെ അവസരങ്ങള്‍ വിനിയോഗിക്കണം’

കൊച്ചി: സംസ്ഥാനത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിന് ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതെന്ന് സണ്‍റൈസ് ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്റ്റര്‍ പര്‍വീണ്‍ ഹഫീസ്. നിലവിലെ സ്ഥിതിയില്‍ നിന്നും വ്യത്യസ്തമായി വരും നാളുകളില്‍ ആരോഗ്യ, വിദ്യാഭ്യാസമേഖലകള്‍ കൂടുതല്‍ മെച്ചപ്പെടുന്നതിനുള്ള എല്ലാവിധ സാഹചര്യവും കേരളത്തില്‍

Slider Top Stories

ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ കാലാവധി മാര്‍ച്ച് 31 വരെ നീട്ടി

ന്യൂഡെല്‍ഹി: ആധാര്‍ നമ്പര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2018 മാര്‍ച്ച് 31 വരെ കേന്ദ്രസര്‍ക്കാര്‍ നീട്ടി. ഇത് മൂന്നാം തവണയാണ് ആധാര്‍-പാന്‍ ബന്ധിപ്പിക്കലിന് കേന്ദ്രം സമയപരിധി നീട്ടി നല്‍കുന്നത്. ബാങ്ക് എക്കൗണ്ടുമായി വിവിധ സാമൂഹികക്ഷേമ പദ്ധതികളുമായും ആധാര്‍ ബന്ധിപ്പിക്കേണ്ട അവസാന

Slider Top Stories

കൊച്ചിയില്‍ സിഎന്‍ജി പമ്പുകള്‍ അടുത്ത മാസം പ്രവര്‍ത്തനം തുടങ്ങും

കൊച്ചി: കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (സി എന്‍ ജി) ഉപയോഗിച്ച് ഓടുന്ന വാഹനങ്ങള്‍ അടുത്ത മാസത്തോടെ കൊച്ചിയുടെ നിരത്തിലിറങ്ങും. ഐഒസിയുടെ മൂന്ന് സി എന്‍ ജി ഫ്യൂവല്‍ സ്റ്റേഷനുകള്‍ അടുത്ത മാസം കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിക്കും. വാഹനങ്ങള്‍ സിഎന്‍ജിയിലേക്ക് മാറ്റുന്നതിനുള്ള കണ്‍വെര്‍ഷന്‍ കിറ്റുകളും

Slider Top Stories

വന്‍കിട കെട്ടിട നിര്‍മാണത്തിന് പാരിസ്ഥിതികാനുമതി വേണം: ഹരിത ട്രൈബ്യൂണല്‍

ന്യൂഡെല്‍ഹി: വന്‍കിട കെട്ടിടങ്ങളുടെ നിര്‍മാണങ്ങള്‍ക്ക് പാരിസ്ഥിതികാനുമതി വേണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. അനുമതി ഇളവ് നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ദേശീയ ഹരിത ട്രൈബ്യൂണല്‍ (എന്‍ജിടി) റദ്ദാക്കി. പരിസ്ഥിതികാനുമതി ഒഴിവാക്കാനാകാത്തതാണെന്ന് എന്‍ജിടി അറിയിച്ചു. റിയല്‍ എസ്റ്റേറ്റ് രംഗത്തെ മാന്ദ്യം പരിഹരിക്കുന്നതിനു വേണ്ടി

World

സെല്‍ഫ് ഡ്രൈവിംഗ് കാറുകളുടെ സുരക്ഷ

പരസ്പരം കണക്റ്റഡ് ആയിരിക്കുകയും സെല്‍ഫ് ഡ്രൈവിംഗ് സംവിധാനമുള്ളതുമായ വാഹനങ്ങളെ സൈബര്‍ ആക്രമണങ്ങളില്‍ നിന്നു രക്ഷപെടുത്തുന്നതിനുള്ള ഒരു ചട്ടക്കൂടിന് ബ്ലാക്ക്‌ബെറി രൂപം നല്‍കുന്നു. ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍, മറ്റ് ആപ്ലിക്കേഷനുകള്‍ എന്നിവയെ ഹാക്കിംഗില്‍ നിന്നു തടഞ്ഞ് വാഹന സംവിധാനത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നു.

World

മേരാനെറ്റ് ബ്രൗസര്‍ ഇന്തോനേഷ്യയില്‍

വയര്‍ലെസ് വെബ് പ്രൊഡക്റ്റ്‌സ് ഡെവലപ്പര്‍മാരായ ഡാറ്റാവിന്‍ഡിന്റെ മേരാനെറ്റ് ബ്രൗസര്‍ ഇന്തോനേഷ്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഹച്ചിസണ്‍3, ടെല്‍കോംസെല്‍ എന്നീ നെറ്റ് വര്‍ക്കുകളിലൂടെ അണ്‍ലിമിറ്റഡ് ഡാറ്റാ ബ്രൗസിംഗ് നല്‍കുന്ന ഡാറ്റാമിയുമായുള്ള പങ്കാളിത്തവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 417 രൂപയാണ് മേരാനെറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇന്തോനേഷ്യയില്‍ ഈടാക്കുന്നത്.

Tech

വാട്ട്‌സാപ്പിന്റെ ബിസിനസ് ആപ്പ് വരുന്നു

ബിസിനസിന്റെ വളര്‍ച്ചയ്ക്ക് വാട്ട്‌സാപ്പ് പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്നവരെ ലക്ഷ്യമിട്ട് വാട്ട്‌സാപ്പ് പ്രത്യേക ആപ്പ് പുറത്തിറക്കുന്നു. ഫേസ്ബുക്കിനു സമാനമായ രീതിയില്‍ ബിസിനസുകള്‍ക്ക് വെരിഫൈഡ് എക്കൗണ്ടുകള്‍ നല്‍കുന്നതിനും നീക്കമുണ്ട്. ഗ്രീന്‍ ചെക്ക്മാര്‍ക്കാണ് വെരിഫൈഡ് ബിസിനസ് എക്കൗണ്ടുകള്‍ക്ക് നല്‍കുക.

More

മൈലാന്റെ ഹെപ്പറ്റൈറ്റിസ് ബി മരുന്ന് ഇന്ത്യയില്‍

ആഗോള മരുന്നു കമ്പനിയായ മൈലാന്‍ പ്രായപൂര്‍ത്തിയായവരിലെ ഗുരുതരമായ ഹെപ്പറ്റൈറ്റിസ് ബിക്കുള്ള തങ്ങളുടെ ടാബ്‌ലെറ്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ടെനോഫോവിര്‍ അലാഫെനാമൈഡ് എന്നു പേരുള്ള ടാബ്‌ലെറ്റ് ഹെപ്‌ബെസ്റ്റ് എന്ന ബ്രാന്‍ഡ് നാമത്തിലാണ് കമ്പനി വിപണിയിലെത്തിക്കുന്നത്. ഇന്ത്യയില്‍ 40 മില്യണ്‍ പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബിയുടെ

More

ഓണ്‍ലൈന്‍ നിയമനങ്ങളില്‍ 24% വര്‍ധന

ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ വഴിയുള്ള നിയമനങ്ങളില്‍ നവംബര്‍ മാസത്തില്‍ 24 ശതമാനം വര്‍ധനയുണ്ടായതായി സര്‍വെ. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണിത്. മോണ്‍സ്റ്റര്‍ എംപ്ലോയ്‌മെന്റ് സൂചിക മുന്‍ വര്‍ഷത്തെ 240 എന്ന തലത്തില്‍ നിന്നും ഈ വര്‍ഷം നവംബറില്‍ 297 എന്ന തലത്തിലേക്ക്

Business & Economy

2,000 കോടി രൂപയുടെ ഐപിഒയ്‌ക്കൊരുങ്ങി ഭാരത് സെറം

ന്യൂഡെല്‍ഹി: കൊട്ടക് പ്രൈവറ്റ് ഇക്വിറ്റി ഗ്രൂപ്പ് പിന്തുണയ്ക്കുന്ന മരുന്ന് നിര്‍മാണ കമ്പനി ഭാരത് സെറം ആന്‍ഡ് വാക്‌സിന്‍സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ)യ്ക്ക് തയാറെടുക്കുന്നു. പ്രാഥമിക ഓഹരി വില്‍പ്പന വഴി 2,000 കോടി രൂപയുടെ ധനസമാഹരണമാണ് കമ്പനി ലക്ഷ്യമിടുന്നത്. കമ്പനിയുടെ

More

ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ 3.47 ബില്യണാകുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: ഇന്ത്യയിലും വിയറ്റ്‌നാമിലും സ്മാര്‍ട്ട്‌ഫോണ്‍ സ്വീകാര്യത വര്‍ധിച്ച് വരികയാണെന്നന്നും ഇരു രാജ്യങ്ങളിലും ഉപഭോക്തൃ അടിസ്ഥാനത്തില്‍ ഏകദേശം 20 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിപണി ഗവേഷണ സ്ഥാപനമായ ഇമാര്‍ക്കറ്റര്‍. ഇതിന്റെ ഫലമായി 2017ല്‍ ആഗോള ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 3.47 ബില്യണാകുമെന്നും ഇമാര്‍ക്കറ്റര്‍

More

വളര്‍ച്ചാ വേഗത്തില്‍ ഗുജറാത്തും മധ്യപ്രദേശും ഹരിയാനയും മുന്നില്‍: ക്രിസില്‍

ന്യൂഡെല്‍ഹി: കഴിഞ്ഞ നാല് സാമ്പത്തിക വര്‍ഷങ്ങളിലെ കണക്കെടുത്താല്‍ രാജ്യത്ത് ഏറ്റവും വേഗത്തിലുള്ള വളര്‍ച്ച പ്രകടമാക്കിയിട്ടുള്ള സംസ്ഥാനങ്ങളില്‍ മുന്‍നിരയിലുള്ളത് ഗുജറാത്തും മധ്യപ്രദേശും ഹരിയാനയുമാണെന്ന് ക്രിസില്‍ റിപ്പോര്‍ട്ട്. സാമ്പത്തിക വളര്‍ച്ചാ വേഗം കുറവുള്ള സംസ്ഥാനങ്ങള്‍ ഉത്തര്‍പ്രദേശും കേരളവും പഞ്ചാബുമാണെന്നും റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ വ്യക്തമാക്കുന്നു.

Business & Economy

ആവശ്യകതയിലെ ഇടിവ് തുടരുമ്പോഴും സിമന്റ് വില ഉയരുന്നു

മുംബൈ: തുടര്‍ച്ചയായി ചെലവ് ഉയരുന്നത് സൃഷ്ടിക്കുന്ന സമ്മര്‍ദത്തെ നേരിടാന്‍ ഉത്തരേന്ത്യയിലും മധ്യേന്ത്യയിലുമുള്ള സിമന്റ് കമ്പനികള്‍ വില വര്‍ധനവിലേക്ക് തിരിയുന്നു. തുടര്‍ച്ചയായ ആറ് മാസത്തെ ഇടിവിന് ശേഷം രാജ്യത്തെ സിമന്റ് വില മാസാടിസ്ഥാനത്തില്‍ ബാഗിന് ശരാശരി 4 രൂപ വര്‍ധിച്ച് 323 രൂപയായി.

Tech

എന്‍ട്രി-ലെവല്‍ 4ജി സ്മാര്‍ട്ട്‌ഫോണുകളുടെ വില കുറഞ്ഞേക്കും

ന്യൂഡെല്‍ഹി: എന്‍ട്രി-ലെവല്‍ 4ജി സ്മാര്‍ട്ട്‌ഫോണുകളുടെ ഏകദേശ വില 3000 രൂപയില്‍ നിന്ന് 2500 രൂപ വരെ കുറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. തദ്ദേശീയ മൊബില്‍ നിര്‍മാണ കമ്പനികളടക്കമുള്ളവ ഗൂഗിളിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് ഗോ പ്ലാറ്റ്‌ഫോം അധിഷ്ഠിതമായ സ്മാര്‍ട്ട്‌ഫോണുകള്‍ വില്‍ക്കുന്നത് പരിഗണിച്ച് വരികയാണ്. ഇത്

Arabia

യുഎഇയില്‍ വാറ്റ് സംവിധാനം ജനുവരി ഒന്നു മുതല്‍ തന്നെ ആരംഭിക്കും

അബുദാബി: യുഎഇയില്‍ മൂല്യ വര്‍ധിത നികുതി (വാറ്റ്) അവതരിപ്പിക്കാന്‍ ഇനി കാലതാമസമില്ലെന്ന് ഫെഡറല്‍ ടാക്‌സ് അതോറിറ്റി ഡയറക്റ്റര്‍ ജനറല്‍ ഖാലിദ് അല്‍ ബസ്താനി. 2018 ജനുവരി ഒന്നു മുതല്‍ വാറ്റ് പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി. കമ്പനികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള കാലാവധി