എല്ലാ വീട്ടിലും ഇന്റര്‍നെറ്റിനായി തെലങ്കാന

എല്ലാ വീട്ടിലും ഇന്റര്‍നെറ്റിനായി തെലങ്കാന

അടുത്തവര്‍ഷം അവസാനത്തോടെ എല്ലാ സംസ്ഥാനത്തെ എല്ലാ ഭവനങ്ങളിലും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കുമെന്ന് തെലങ്കാന ഐടി മന്ത്രി കെടി രാമറാവു. ഇതു ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നതിന് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വാട്ടര്‍ പൈപ്പ്‌ലൈനുകള്‍ക്കൊപ്പം തന്നെ ഫൈബര്‍ കേബിളുകളിട്ടു കൊണ്ടാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുക.

Comments

comments

Categories: More