30 ശതമാനം ഇളവുമായി ജെറ്റ് എയര്‍വേസ്

30 ശതമാനം ഇളവുമായി ജെറ്റ് എയര്‍വേസ്

ഡിസംബര്‍ 11 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 30 ശതമാനം വരെ ഇളവുമായി ജെറ്റ് എയര്‍വേസ്. ആംസ്റ്റര്‍ഡാം, ലണ്ടന്‍, പാരീസ് എന്നിവിടങ്ങളില്‍ നിന്ന് ബാങ്കോക്ക്, ഹോംകോംഗ്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കും ജെറ്റ് എയര്‍വേസ് നേരിട്ടു സര്‍വീസ് നടത്തുന്ന 11 ഗള്‍ഫ് ഡെസ്റ്റിനേഷനുകളിലേക്കും ഓഫര്‍ ലഭിക്കും. ജനുവരി 15 മുതല്‍ ഈ ടിക്കറ്റില്‍ യാത്ര ചെയ്യാം.

Comments

comments

Categories: Business & Economy