ഫേസ്ബുക്ക് ഏറ്റവും മികച്ച തൊഴിലിടം

ഫേസ്ബുക്ക് ഏറ്റവും മികച്ച തൊഴിലിടം

അമേരിക്കയില്‍ ജോലി ചെയ്യുന്നതിന് ഏറ്റവും മികച്ചയിടമായി ഫേസ്ബുക്ക്. ഗ്ലാസ്‌ഡോര്‍ വെബ്‌സൈറ്റ് പുറത്തിറക്കിയ ലിസ്റ്റില്‍ ആപ്പിള്‍ 84-ാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം ആപ്പിള്‍ 36-ാം സ്ഥാനത്തായിരുന്നു. ഏറ്റവും ഉയര്‍ന്ന റേറ്റിംഗുള്ള തൊഴില്‍ ദാതാക്കളുടെ കൂട്ടത്തില്‍ തന്നെയാണ് ഇപ്പോഴും ആപ്പിളുള്ളത്. എന്നാല്‍ ഗൂഗിളും യാഹൂവും ഉള്‍പ്പടെയുള്ള ഐടി ഭീമന്‍മാര്‍ വളരേ മുമ്പിലാണ്.

Comments

comments

Categories: Tech