ചില്‍എക്‌സും എക്‌സെന്‍ഡറും സഹകരിക്കുന്നു

ചില്‍എക്‌സും എക്‌സെന്‍ഡറും സഹകരിക്കുന്നു

അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ഒടിടി പ്ലാറ്റ്‌ഫോം ചില്‍ എക്‌സ് ഫയല്‍ ഷെയറിംഗ് ആപ്പായ എക്‌സെന്‍ഡറുമായി സഹകരിക്കുന്നു. ഇതിലൂടെ തങ്ങളുടെ ഉള്ളടക്കങ്ങളുടെ വിതരണം കൂടുതല്‍ ഫലപ്രദമാക്കാമെന്നാണ് ചില്‍എക്‌സ് കണക്കുകൂട്ടുന്നത്. ഇരുവര്‍ക്കും ഇന്ത്യന്‍ വിപണിയില്‍ മുന്നേറാന്‍ സഹകരണം സഹയാകമാകും.

Comments

comments

Categories: Tech