Archive
‘ലൈറ്റ് വേര്‍ഷന്‍’ ആഫ്രിക്ക ട്വിന്‍ നിര്‍മ്മിക്കുമെന്ന് ഹോണ്ട
ന്യൂ ഡെല്‍ഹി : കുറേക്കൂടി ചെറുതും വില കുറഞ്ഞതുമായ ആഫ്രിക്ക ട്വിന്‍ അവതരിപ്പിക്കുമെന്ന് ഹോണ്ട. അഡ്വഞ്ചര്‍ ടൂററിന്റെ പുതിയ വേര്‍ഷന്‍ വാര്‍ത്ത പുറത്തുവിട്ട് യുവ റൈഡര്‍മാരെ പ്രലോഭിപ്പിക്കാന്‍ തന്നെയാണ് ഹോണ്ടയുടെ തീരുമാനം. നിലവില്‍ ലഭ്യമായ മികച്ച ഓണ്‍/ഓഫ് റോഡ് മോട്ടോര്‍സൈക്കിളുകളിലൊന്നാണ് ഹോണ്ട
റേഞ്ച് റോവര്‍ വെലാര്‍ അവതരിപ്പിച്ചു
ന്യൂ ഡെല്‍ഹി : റേഞ്ച് റോവര്‍ വെലാറിന്റെ ഇന്ത്യയിലെ വില പ്രഖ്യാപിച്ചു. 78.83 ലക്ഷം രൂപ മുതലാണ് വില തുടങ്ങുന്നത്. മുംബൈ എക്സ് ഷോറൂം വില. 2 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ ബേസ് വേരിയന്റുകള്‍ക്കാണ് ഈ വില. 3 ലിറ്റര്‍ വി6
മഹീന്ദ്ര എക്സ്യുവി 500 പെട്രോള്‍ പതിപ്പ് പുറത്തിറക്കി
ന്യൂ ഡെല്‍ഹി : വളരെ പ്രതീക്ഷയോടെ കാത്തിരുന്ന മഹീന്ദ്ര എക്സ്യുവി 500 ന്റെ പെട്രോള്‍ വേരിയന്റ് പുറത്തിറക്കി. 15.49 ലക്ഷം രൂപയാണ് ഡെല്‍ഹി എക്സ് ഷോറൂം വില. എക്സ്യുവി 500 ന്റെ ജി വേരിയന്റിന് മാത്രമാണ് പെട്രോള്‍ എന്ജിന് നല്‍കിയിരിക്കുന്നത്. സ്റ്റാന്‍ഡേഡായി
കൂടുതല്‍ ബജറ്റ് ഫോണുകളില്‍ ഹോണര്‍ ശ്രദ്ധ കേന്ദ്രീകരിക്കും
ലണ്ടന്‍: ഇന്ത്യയില്‍ അടുത്ത വര്‍ഷത്തോടെ 10000 രൂപയ്ക്കു താഴെ വിലയുള്ള ഇടത്തരം ഫോണുകള്‍ കൂടുതല്‍ അവതരിപ്പിക്കുമെന്ന് ഹോണറിന്റെ ആഗോള പ്രസിഡന്റ് ജോര്‍ജ് സാവോ പറഞ്ഞു. മൂന്ന് വര്‍ഷം കൊണ്ട് ഇന്ത്യയിലെ ഒന്നാമന്മാരാകണം. താങ്ങാവുന്ന വിലയിലെ കൂടുതല്‍ ഫോണുകള്‍ അഥവാ 10000 രൂപയുടെ
ഫോക്സ്വാഗണ് മുന്‍ എക്സിക്യൂട്ടീവിന് ഏഴ് വര്‍ഷം ജയില്‍
ഡിട്രോയിറ്റ് : ഫോക്സ്വാഗണ് വാഹനങ്ങളുടെ ബഹിര്‍ഗമന കാര്യങ്ങളില്‍ മേല്‍നോട്ടം വഹിച്ചിരുന്ന എക്സിക്യൂട്ടീവിന് അമേരിക്കന്‍ കോടതി ഏഴ് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ജര്‍മ്മന്‍ സ്വദേശിയായ ഒളിവര്‍ ഷ്മിറ്റ് നാല് ലക്ഷം ഡോളര്‍ പിഴയും ഒടുക്കണം. ഡീസല്‍ ബഹിര്‍ഗമന
30 ശതമാനം ഇളവുമായി ജെറ്റ് എയര്‍വേസ്
ഡിസംബര്‍ 11 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 30 ശതമാനം വരെ ഇളവുമായി ജെറ്റ് എയര്‍വേസ്. ആംസ്റ്റര്‍ഡാം, ലണ്ടന്‍, പാരീസ് എന്നിവിടങ്ങളില്‍ നിന്ന് ബാങ്കോക്ക്, ഹോംകോംഗ്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കും ജെറ്റ് എയര്‍വേസ് നേരിട്ടു സര്‍വീസ് നടത്തുന്ന 11 ഗള്‍ഫ് ഡെസ്റ്റിനേഷനുകളിലേക്കും ഓഫര്‍
എല്ലാ വീട്ടിലും ഇന്റര്‍നെറ്റിനായി തെലങ്കാന
അടുത്തവര്‍ഷം അവസാനത്തോടെ എല്ലാ സംസ്ഥാനത്തെ എല്ലാ ഭവനങ്ങളിലും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന് ലഭ്യമാക്കുമെന്ന് തെലങ്കാന ഐടി മന്ത്രി കെടി രാമറാവു. ഇതു ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നതിന് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. വാട്ടര്‍ പൈപ്പ്ലൈനുകള്ക്കൊപ്പം തന്നെ ഫൈബര്‍ കേബിളുകളിട്ടു കൊണ്ടാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുക.
ഫേസ്ബുക്ക് ഏറ്റവും മികച്ച തൊഴിലിടം
അമേരിക്കയില്‍ ജോലി ചെയ്യുന്നതിന് ഏറ്റവും മികച്ചയിടമായി ഫേസ്ബുക്ക്. ഗ്ലാസ്ഡോര്‍ വെബ്സൈറ്റ് പുറത്തിറക്കിയ ലിസ്റ്റില്‍ ആപ്പിള്‍ 84-ാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം ആപ്പിള്‍ 36-ാം സ്ഥാനത്തായിരുന്നു. ഏറ്റവും ഉയര്‍ന്ന റേറ്റിംഗുള്ള തൊഴില്‍ ദാതാക്കളുടെ കൂട്ടത്തില്‍ തന്നെയാണ് ഇപ്പോഴും ആപ്പിളുള്ളത്. എന്നാല്‍ ഗൂഗിളും യാഹൂവും
ചില്എക്സും എക്സെന്‍ഡറും സഹകരിക്കുന്നു
അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് എന്റര്ടെയ്ന്മെന്റ്സിന്റെ ഒടിടി പ്ലാറ്റ്ഫോം ചില് എക്സ് ഫയല്‍ ഷെയറിംഗ് ആപ്പായ എക്സെന്ഡറുമായി സഹകരിക്കുന്നു. ഇതിലൂടെ തങ്ങളുടെ ഉള്ളടക്കങ്ങളുടെ വിതരണം കൂടുതല്‍ ഫലപ്രദമാക്കാമെന്നാണ് ചില്‍എക്സ് കണക്കുകൂട്ടുന്നത്. ഇരുവര്‍ക്കും ഇന്ത്യന്‍ വിപണിയില്‍ മുന്നേറാന്‍ സഹകരണം സഹയാകമാകും.
ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ മികച്ച മുന്നേറ്റവുമായി ഷഓമി
കൊല്‍ക്കത്ത: 2017 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ചൈനീസ് ഹാന്‍ഡ്സെറ്റ് നിര്‍മാതാക്കളായ ഷഓമിയുടെ ഇന്ത്യന്‍ യൂണിറ്റ് വില്‍പ്പനയില്‍ ഏഴ് മടങ്ങ് വര്‍ധനവ് നേടി വന്ലാഭത്തിലെത്തിയെന്ന് റിപ്പോര്‍ട്ട്. മികച്ച ഫീച്ചറുകള്‍ എതിരാളികള്‍ നല്കുന്നതിനേക്കാള് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ചൈനീസ് ഫോണുകള്‍ക്ക് ഉപഭോക്താക്കള്‍ മുന്‍ഗണന