സാംസംഗിന്റെ 512 ജിബി മെമ്മറി ചിപ്പുകള്‍

സാംസംഗിന്റെ 512 ജിബി മെമ്മറി ചിപ്പുകള്‍

സ്മാര്‍ട്ട്‌ഫോണുകളിലെ സ്‌റ്റോറേജ് പുതിയ തലത്തിലെത്തിക്കുന്നത് ലക്ഷ്യമിട്ട് സാംസംഗ് 512 ജിബി സംഭരണ ശേഷിയുള്ള മെമ്മറി ചിപ്പുകളുടെ നിര്‍മാണം ആരംഭിച്ചു. സാംസംഗിന്റെ വരാനിരിക്കുന്ന ഫഌഗ്ഷിപ്പ് മോഡലുകള്‍ക്ക് ഈ ചിപ്പുകള്‍ മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 10 മിനുറ്റ് ദൈര്‍ഘ്യമുള്ള 130 4കെ അള്‍ട്രാ എച്ച്ഡി വീഡിയോകള്‍ സൂക്ഷിക്കാനുള്ള ശേഷി ഈ ചിപ്പുകള്‍ക്കുണ്ട്.

Comments

comments

Categories: Tech