Archive

Back to homepage
Auto

ടാറ്റ ടിഗോര്‍ ഇലക്ട്രിക് : ആദ്യ ബാച്ച് പുറത്തിറക്കി

സാനന്ദ്, ഗുജറാത്ത് : ടാറ്റ ടിഗോര്‍ ഇലക്ട്രിക് കാറുകളുടെ ആദ്യ ബാച്ച് ഗുജറാത്തിലെ സാനന്ദ് പ്ലാന്റില്‍നിന്ന് പുറത്തിറക്കി. പൊതുമേഖലാ സ്ഥാപനമായ എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡാണ് ടിഗോര്‍ ഇവി ആദ്യം വാങ്ങുന്നത്. പതിനായിരം ഇലക്ട്രിക് ടിഗോറാണ് ടാറ്റ മോട്ടോഴ്‌സ് ഇഇഎസ്എല്ലിന് നല്‍കുന്നത്.

Banking

സൊഹര്‍ കാരു സിറ്റി ബാങ്കിന്റെ ഡാറ്റ ആന്‍ഡ് അനലിറ്റിക്‌സ് മേധാവി

മുംബൈ: സിറ്റി ബാങ്കിന്റെ ഏഷ്യ-പസഫിക് ഡാറ്റ ആന്‍ഡ് അനലിറ്റിക്‌സ് മേധാവിയായി സൊഹര്‍ കാരുവിനെ നിയമിച്ചു. ബാങ്കിംഗ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് ഈ മേഖലയിലെ ഉപഭോക്താക്കളുടെ താല്‍പര്യങ്ങളും രീതികളും മനസിലാക്കുകയാണ് അദ്ദേഹത്തിന്റെ ദൗത്യം. റീട്ടെയ്ല്‍ ബാങ്കിംഗില്‍ സിറ്റി ബാങ്ക് ശ്രദ്ധകേന്ദ്രീകരിക്കുന്നതിനെയാണ് ഈ നീക്കം സൂചിപ്പിക്കുന്നതെന്ന്

More

ആഭ്യന്തര എയര്‍ലൈനുകളുടെ നഷ്ടം 90 ശതമാനം കുറയും

മുംബൈ: ആഭ്യന്തര വ്യോമയാന മേഖലയിലെ നഷ്ടം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 90 ശതമാനം കുറയുമെന്ന് ഇന്‍ഫൊര്‍മേഷന്‍ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി (ഐസിആര്‍എ). വിമാനക്കമ്പനികളുടെ നഷ്ടം 1000 കോടി രൂപയില്‍ നിന്നും 100 കോടിയായി ചുരുങ്ങും. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയിലെ സീസണില്‍

Auto

മഹീന്ദ്ര എക്‌സ്‌യുവി 500 പെട്രോള്‍ പതിപ്പ് പുറത്തിറക്കി

ന്യൂ ഡെല്‍ഹി : വളരെ പ്രതീക്ഷയോടെ കാത്തിരുന്ന മഹീന്ദ്ര എക്‌സ്‌യുവി 500 ന്റെ പെട്രോള്‍ വേരിയന്റ് പുറത്തിറക്കി. 15.49 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. എക്‌സ്‌യുവി 500 ന്റെ ജി വേരിയന്റിന് മാത്രമാണ് പെട്രോള്‍ എന്‍ജിന്‍ നല്‍കിയിരിക്കുന്നത്. സ്റ്റാന്‍ഡേഡായി

Auto

ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 അവതരിപ്പിച്ചു

ചെന്നൈ : ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ഫഌഗ്ഷിപ്പ് മോട്ടോര്‍സൈക്കിളായ അപ്പാച്ചെ ആര്‍ആര്‍ 310 പുറത്തിറക്കി. 2.05 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. 2016 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ടിവിഎസ് അകുല കണ്‍സെപ്റ്റിനേക്കാള്‍ കേമനാണ് അപ്പാച്ചെ ആര്‍ആര്‍ 310. എവരിഡേ

Slider Top Stories

സൈനികരുടെ മക്കള്‍ക്കുള്ള സഹായം വെട്ടിക്കുറയ്ക്കരുത്: നാവികസേനാ മേധാവി

ന്യൂഡെല്‍ഹി: സൈനികരുടെ മക്കള്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസ സഹായം വെട്ടിക്കുറയ്ക്കരുതെന്ന് നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാന്‍ബ. പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്. 1971ലെ യുദ്ധ വിജയത്തിന് ശേഷമായിരുന്നു പട്ടാളക്കാരുടെ കുട്ടികളുടെ പഠന സഹായം ഏറ്റെടുക്കുന്ന

Slider Top Stories

സംസ്ഥാനത്ത് പുതിയ 20 ചെറുകിട ജലവൈദ്യുതപദ്ധതികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 20 ചെറുകിട ജലവൈദ്യുതപദ്ധതികള്‍ ബൂട്ട് അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നതിന് സ്വകാര്യ സംരംഭകര്‍ക്ക് അനുമതി നല്‍കാന്‍ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. 2012ലെ ചെറുകിടജലവൈദ്യുതി നയം അനുസരിച്ച് ഇന്‍ഡിപെന്‍ഡന്റ് പവര്‍ പ്രോജക്റ്റ് വിഭാഗത്തിലാണ് പദ്ധതികള്‍ അനുവദിക്കുന്നത്. സര്‍ക്കാരുമായി കരാര്‍ ഒപ്പുവെക്കുന്ന തീയതി മുതല്‍

Slider Top Stories

ആര്‍ബിഐ ധനനയം പ്രഖ്യാപിച്ചു, നിരക്കുകളില്‍ മാറ്റമില്ല

ന്യൂഡെല്‍ഹി: നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ)യുടെ ധനനയ പ്രഖ്യാപനം. റിപ്പോ നിരക്ക് ആറ് ശതമാനവും സിആര്‍ആര്‍ നിരക്ക് നാല് ശതമാനവുമായി നിലനിര്‍ത്താനാണ് ആര്‍ബിഐയുടെ ആറംഗ ധനനയ സമിതിയുടെ തീരുമാനം. ഇതോടെ റിപ്പോനിരക്ക് കഴിഞ്ഞ ഏഴ് വര്‍ഷത്തെ ഏറ്റവും

Slider Top Stories

രജിസ്‌ട്രേഷന്‍ റദ്ദാക്കിയ കമ്പനികള്‍ നടത്തിയ് 21,000 കോടിയോളം രൂപയുടെ ഇടപാട്

ന്യൂഡെല്‍ഹി: രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെട്ടിട്ടുള്ള കമ്പനികളുടെ ബാങ്ക് എക്കൗണ്ടുകള്‍ വഴി നോട്ട് അസാധുവാക്കല്‍ നടപടികളുടെ സമയത്ത് നടന്നത് 21,000 കോടിയോളം രൂപയുടെ ഇടപാടെന്ന് കേന്ദ്രസര്‍ക്കാര്‍. ഏകദേശം 62,300 കമ്പനികളുടെ 88,000 ബാങ്ക് എക്കൗണ്ടുകള്‍ വഴി നോട്ട് അസാധുവാക്കല്‍ സമയത്ത് വന്‍തോതില്‍ അനധികൃത പണമിടപാടുകള്‍

Slider Top Stories

ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ച് ട്രംപ്

വാഷിംഗ്ടണ്‍: അന്താരാഷ്ട്ര രംഗത്ത് ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി ട്രംപ് ഭരണകൂടം അംഗീകരിക്കുന്നു. ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി കണ്ടുകൊണ്ട് യുഎസ് സ്ഥാനപതി കാര്യാലയം അവിടേക്ക് മാറ്റുന്നതിന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനമെടുത്തതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. എംബസി മാറ്റുന്നത് സംബന്ധിച്ച് മേഖലയിലെ

More

നികുതി വെട്ടിപ്പുകാരെ കണ്ടെത്താന്‍ ജിഎസ്ടി ഡാറ്റ ഉപയോഗിച്ചേക്കും

മുംബൈ: നികുതി വെട്ടിപ്പ് നടത്തുന്നവരെ കണ്ടെത്താന്‍ ചരക്ക് സേവന നികുതി (ജിഎസ്ടി)യുടെ ഡാറ്റ കേന്ദ്രസര്‍ക്കാര്‍ ഉപയോഗിച്ചേക്കും. ജിഎസ്ടി റിപ്പോര്‍ട്ടിലൂടെ ലഭ്യമാകുന്ന ഡാറ്റയും വരുമാന നികുതി ഫയലിംഗ്‌സിലെ വിവരങ്ങളും ചേര്‍ന്നുപോകുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനുള്ള ഒരു സംവിധാനത്തിന് രൂപം നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുകയാണ്. കമ്പനികളുടെയും

Tech

ഓണര്‍ വ്യൂ 10 ഇന്ത്യയിലേക്ക്

ഹ്വാവേയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലകളിലൊന്നായ ഓണര്‍ വ്യൂ 10 അടുത്തമാസം ഇന്ത്യന്‍ വിപണിയിലെത്തും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗം, ഇരട്ട ക്യാമറ, ഫുള്‍ വ്യൂ സ്‌ക്രീന്‍ എന്നീ സവിശേഷതകളുമായാണ് ഫോണ്‍ എത്തുന്നത് 4 ജിബി റാം, 64 ജിബി സ്‌റ്റോറേജ് എന്നിവയുള്ള

More

ഓണ്‍ലൈന്‍ ദുരനുഭവം മറികടക്കാം

ഓണ്‍ലൈനില്‍ നേരിടുന്ന ദുരനുഭവങ്ങളില്‍ നിന്നോ തിരിച്ചടികളില്‍ നിന്നോ വളരേ വേഗം തിരിച്ചുവരാന്‍ കൗമാരക്കാര്‍ക്ക് സാധിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ഇത്തരം അനുഭവങ്ങള്‍ സൃഷ്ടിക്കുന്ന പ്രയാസങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ തന്നെ മറികടക്കാന്‍ കൗമാരക്കാര്‍ക്ക് സാധിക്കുമെന്നാണ് സെന്‍ട്രല്‍ ഫ്‌ളോറിഡയിലെ സര്‍വകലാശാലയില്‍ നടന്ന പഠനം വ്യക്തമാക്കുന്നു.

More

ലിന്‍ജെറി വെന്‍ഡിംഗ് മെഷീന്‍

ഡെല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിവസ്ത്രങ്ങള്‍ ലഭ്യമാക്കുന്ന വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിക്കും. വെല്‍സ്പണ്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് സ്ത്രീകള്‍ക്കായുള്ള വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിക്കുന്നത്. മുംബൈയില്‍ ഇത്തരത്തിലൊരു വെന്‍ഡിംഗ് മെഷീന്‍ നേരത്തെ വെല്‍സ്പണ്‍ ഗ്രൂപ്പ് സ്ഥാപിച്ചിരുന്നു.

Tech

സാംസംഗിന്റെ 512 ജിബി മെമ്മറി ചിപ്പുകള്‍

സ്മാര്‍ട്ട്‌ഫോണുകളിലെ സ്‌റ്റോറേജ് പുതിയ തലത്തിലെത്തിക്കുന്നത് ലക്ഷ്യമിട്ട് സാംസംഗ് 512 ജിബി സംഭരണ ശേഷിയുള്ള മെമ്മറി ചിപ്പുകളുടെ നിര്‍മാണം ആരംഭിച്ചു. സാംസംഗിന്റെ വരാനിരിക്കുന്ന ഫഌഗ്ഷിപ്പ് മോഡലുകള്‍ക്ക് ഈ ചിപ്പുകള്‍ മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 10 മിനുറ്റ് ദൈര്‍ഘ്യമുള്ള 130 4കെ അള്‍ട്രാ എച്ച്ഡി വീഡിയോകള്‍