അത് മൈക്രോസോഫ്റ്റ് എഡിഷനല്ല

അത് മൈക്രോസോഫ്റ്റ് എഡിഷനല്ല

മൈക്രോസ്‌ഫോറ്റിന്റെ ഓണ്‍ലൈനിലും അല്ലാതെയുമുള്ള റീട്ടെയ്ല്‍ സ്‌റ്റോറുകളില്‍ ലഭ്യമാകുന്ന സാംസംഗ് ഗാലക്‌സി എസ് 8 പ്രത്യേക മൈക്രോസോഫ്റ്റ് എഡിഷനാണെന്ന തരത്തില്‍ വന്ന റിപ്പോര്‍ട്ടുകള്‍ വസ്തുതയല്ലെന്ന് മൈക്രോസോഫ്റ്റ്. സവിശേഷമായ മൈക്രോ സോഫ്റ്റ് അനുഭവം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിന് ചില ആപ്പുകള്‍ ഈ ഫോണുകളില്‍ പ്രീ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്.

Comments

comments

Categories: Tech