12 മിനുറ്റില്‍ ഫുള്‍ ചാര്‍ജിംഗ്

12 മിനുറ്റില്‍ ഫുള്‍ ചാര്‍ജിംഗ്

ബാറ്ററുകളുടെ വൈദ്യുത വാഹക ശേഷി വര്‍ധിപ്പിക്കുന്ന ‘ ഗ്രാഫേയ്ന്‍ ബാള്‍’ സാങ്കേതിക വിദ്യ സാംസംഗ് വികസിപ്പിച്ചെടുത്തു. ബാറ്ററി മുഴുവനായു ചാര്‍ജ് ചെയ്യാന്‍ 12 മിനുറ്റ് മതിയാകും ഈ സാങ്കേതിക വിദ്യക്ക്. ബാറ്ററിയുടെ താപനില ഒരു പരിധിയില്‍ കൂടുതല്‍ വര്‍ധിക്കില്ലെന്നതും സവിശേഷതയാണ്. റീച്ചാര്‍ജ്ജബിള്‍ ബാറ്ററികളുടെ വിപണിയില്‍ വലിയ ചുവടുവെപ്പായാണ് ഇത് പരിഗണിക്കപ്പെടുന്നത്.

Comments

comments

Categories: Tech