സോഷ്യല്‍ മീഡിയ പരിശോധിച്ച് ഓസ്‌ട്രേലിയ

സോഷ്യല്‍ മീഡിയ പരിശോധിച്ച് ഓസ്‌ട്രേലിയ

ഫേസ്ബുക്ക്, ഗൂഗിള്‍, ട്വിറ്റര്‍ തുടങ്ങിയ ഡിജിറ്റര്‍ പ്ലാറ്റ്‌ഫോമുകള്‍ ജേര്‍ണലിസം, പരസ്യം, വ്യാജവാര്‍ത്തകളുടെ പ്രചാരണം എന്നിവയില്‍ ചെലുത്തുന്ന സ്വാധീനം ഓസ്‌ട്രേലിയ പരിശോധിക്കുന്നു. ഓസ്‌ട്രേലിയന്‍ കോംപറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ കമ്മീഷനാണ് വിവിധ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ പ്രവര്‍ത്തന രീതി വിശകലനം ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

Comments

comments

Categories: Tech