അംബീഷ്യന്‍ സ്മാര്‍ട്ട്‌ഫോണ്‍

അംബീഷ്യന്‍ സ്മാര്‍ട്ട്‌ഫോണ്‍

ആഭ്യന്തര സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ കുള്‍ട്( kult) അംബിഷ്യന്‍ എന്ന പേരില്‍ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി. 5 ഇഞ്ച് ഐപിഎസ് എച്ച്ഡി ഡിസ്‌പ്ലേയുള്ള ഫോണ്‍ ഈ മാസം 11 മുതല്‍ ആമസോണില്‍ ലഭ്യമാകും. 5999 രൂപയാണ് വില. 13 എംപി റിയര്‍ ക്യാമറയും 5 എംപി സെല്‍ഫി ക്യാമറയുമാണ് ഈ 3ജിബി റാം സ്മാര്‍ട്ട്‌ഫോണിലുള്ളത്.

Comments

comments

Categories: Tech