Archive

Back to homepage
More

193 കോടിയുടെ നിക്ഷേപ സമാഹരണത്തിന് ലാവ

ന്യൂഡെല്‍ഹി: ചൈനീസ് ടെക്‌നോളജി ഗ്രൂപ്പായ സിംഗ്ഹുവ ഹോള്‍ഡിംഗ്‌സില്‍ നിന്നും 193 കോടി രൂപ (30 മില്ല്യണ്‍ ഡോളര്‍) സമാഹരിക്കാനൊരുങ്ങി ലാവ. നോയിഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലാവ നിക്ഷേപ ശേഖരണത്തിന് മാറ്റം വരുത്താവുന്ന അഞ്ചു ലക്ഷം മുന്‍ഗണനാ ഓഹരികള്‍ (സിസിപിഎസ്) ഹോങ്കോംഗ് ആസ്ഥാനമാക്കിയുള്ള

More

സ്ത്രീ സംരംഭകര്‍ക്കായി പ്രത്യേക ഫണ്ട് പ്രഖ്യാപിച്ച് രാജസ്ഥാന്‍

ജയ്പൂര്‍ : സ്ത്രീകളുടെ നേതൃത്വത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേക ഫണ്ട് പ്രഖ്യാപിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ. സംരംഭകരാകുന്നതിന് സ്ത്രീകളെ പ്രോല്‍സാഹിപ്പിക്കുന്നതിനുവേണ്ടിയാണിത്. അതോടൊപ്പം, ഐസ്റ്റാര്‍ട്ട് നെസ്റ്റ് എന്ന പേരില്‍ സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേറ്ററിന്റെ മാതൃകയും സര്‍ക്കാര്‍ അവതരിപ്പിച്ചു. എന്‍ഡ്-ടു-എന്‍ഡ് ആക്‌സിലറേഷന്‍ നല്‍കുവാന്‍ ഇതിന് സാധിക്കുമെന്ന്

More

എട്ടുവര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് ഒരുലക്ഷം സ്റ്റാര്‍ട്ടപ്പുകളുണ്ടാകും

ന്യൂഡെല്‍ഹി : അടുത്ത ഏഴ്-എട്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് ഒരു ലക്ഷം സ്റ്റാര്‍ട്ടപ്പുകളുണ്ടാകുമെന്ന് മണിപ്പാല്‍ ഗ്ലോബല്‍ എജ്യുക്കേഷന്‍ ചെയര്‍മാന്‍ ടി വി മോഹന്‍ദാസ് പൈ. 3.25 മില്ല്യണ്‍ ആളുകള്‍ക്ക് ജോലി നല്‍കുന്ന സറ്റാര്‍ട്ടപ്പുകള്‍ 500 ബില്ല്യണ്‍ ഡോളര്‍ മൂല്യം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Slider Top Stories

പണപ്പെരുപ്പം കണക്കാക്കുന്നതില്‍ ആര്‍ബിഐക്ക് തെറ്റിയെന്ന് പ്രധാനമന്ത്രിയുടെ ഉപദേശക

ന്യൂഡെല്‍ഹി: ഇന്ത്യയുടെ പണപ്പെരുപ്പ നിരക്ക് ഉയരുകയാണെന്ന് കണക്കാക്കുന്ന പ്രവണത റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെ (ആര്‍ബിഐ) അടിസ്ഥാന പലിശനിരക്കുകള്‍ കുറയ്ക്കുന്നതില്‍ നിന്നും തടയുന്നതായും ഇത് സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗമായ ആഷിമ ഗോയല്‍. പണപ്പെരുപ്പം

Slider Top Stories

തപാല്‍ കവറുകളില്‍ മാറ്റം വരുത്തുമെന്ന് എസ്ബിഐ

ന്യൂഡെല്‍ഹി: നികുതി റിട്ടേണ്‍ ചെക്കുകള്‍ നല്‍കുന്നതിനുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യുടെ തപാല്‍ കവറുകളുടെ രൂപകല്‍പ്പനയില്‍ വന്‍ സുരക്ഷാ വീഴ്ചയെന്ന് റിപ്പോര്‍ട്ട്. വ്യക്തിഗത വിവരങ്ങള്‍ ചോരുന്ന തരത്തിലുള്ള സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടപ്പെട്ടതിനെ തുടര്‍ന്ന് കവറുകളുടെ രൂപകല്‍പ്പനയില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് എസ്ബിഐ

Slider Top Stories

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷന്‍

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയെ ഔദ്യോഗികമായി തെരഞ്ഞെടുത്തു. ഇന്നലെ രാവിലെ പത്തരയോടെ 24 അക്ബര്‍ റോഡിലുള്ള പാര്‍ട്ടി ആസ്ഥാനത്തെത്തി രാഹുല്‍ ഗാന്ധി അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നിശ്ചിത സമയത്തില്‍ മറ്റാരുടെ പേരിലും പത്രികകള്‍ സമര്‍പ്പിച്ചിട്ടില്ലാത്തതിനാല്‍ രാഹുലിന്റെ

Slider Top Stories

ഓഖി ചുഴലിക്കാറ്റ് ; കേന്ദ്ര സഹായം ഉറപ്പു ലഭിച്ചെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെത്തിയ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ചുഴലിക്കാറ്റിലും കടല്‍ക്ഷോഭത്തിലും മറ്റു തുറമുഖങ്ങളില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ കേരളത്തില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നും രക്ഷാപ്രവര്‍ത്തനത്തില്‍ തുടര്‍ന്നും യോജിച്ച് മുന്നോട്ടു പോകുമെന്നും ചര്‍ച്ചയ്ക്കു

Slider Top Stories

ഇന്ത്യന്‍ ഹെല്‍ത്ത്‌കെയര്‍ വിപണി 372 ബില്യണ്‍ ഡോളറാകും: അസോചം

ന്യൂഡെല്‍ഹി: ഇന്ത്യയുടെ ഹെല്‍ത്ത്‌കെയര്‍ വിപണി 2016ലെ 110 ബില്യണ്‍ ഡോളര്‍ മൂല്യത്തില്‍ നിന്ന് 2022ഓടെ 372 ബില്യണ്‍ ഡോളറിലേക്ക് ഉയരുമെന്ന് റിപ്പോര്‍ട്ട്. ഇക്കാലയളവില്‍ 22 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് (സിഎജിആര്‍) കാണാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ധിക്കുന്ന ജീവിതശൈലി

More

ഇന്‍ക്യുബേഷന്‍ പ്രോഗ്രാമിന് തുടക്കമിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

തിരുവനന്തപുരം : സ്റ്റാര്‍ട്ടപ്പുകള്‍ക്കായി രണ്ടു വര്‍ഷത്തെ ഇന്‍ക്യുബേഷന്‍ പ്രോഗ്രാമിന് തുടക്കമിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം). വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭ്യമാക്കുന്നതിനായി അവയെ ഒരുമിച്ച് കൊണ്ടുവരുകയാണ് പ്രോഗ്രാമിന്റെ ലക്ഷ്യം. സംരംഭകത്വ വികസനത്തിനായുള്ള കേരള സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയാണ് കെഎസ്‌യുഎം. പ്രോഗ്രാമിന്റെ

More

റുപേ ക്രെഡിറ്റ് കാര്‍ഡുകളുമായി കോര്‍പ്പറേഷന്‍ ബാങ്ക്

മംഗളൂരു : പൊതുമേഖല ബാങ്കിംഗ് കമ്പനിയായ കോര്‍പ്പറേഷന്‍ ബാങ്ക് റുപേ സെലക്റ്റ്, റുപെ പ്ലാറ്റിനം ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കി. ബാങ്കിന്റെ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ ജയ് കുമാര്‍ ഗാര്‍ഗ് ആണ് കഴിഞ്ഞദിവം മംഗളൂരുവില്‍ കാര്‍ഡ് പുറത്തിറക്കിയത്. ബാങ്കിന്റെ എക്‌സിക്യുട്ടീവ്

Business & Economy

ബര്‍ഗര്‍ കിംഗിന്റെ വില്‍പ്പനയില്‍ 69 ശതമാനം വര്‍ധന

മുംബൈ: അമേരിക്കന്‍ ഫാസ്റ്റ്ഫുഡ് ശൃംഖലയായ ബര്‍ഗര്‍ കിംഗിന്റെ ഇന്ത്യയിലെ വില്‍പ്പനയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 69 ശതമാനം വര്‍ധന. വില്‍പ്പന സ്തംഭനത്തെ തുടര്‍ന്ന് മിക്ക ക്വിക് സര്‍വീസ് റെസ്റ്ററന്റുകളും (ക്യു ആര്‍ എസ്) സമ്മര്‍ദ്ദത്തെ അഭിമുഖീകരിച്ച സമയത്താണ് ബര്‍ഗര്‍ കിംഗിന്റെ നേട്ടമെന്നത്

More

ഇന്ത്യയില്‍ ഫാക്റ്ററി സ്ഥാപിക്കാനുള്ള തീരുമാനം മരിവിപ്പിച്ച് ട്രൈന സോളാര്‍

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ സോളാര്‍ ഉപകരണ ഘടക നിര്‍മാണ യൂണിറ്റ് സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്‍വലിഞ്ഞ് ചൈനീസ് കമ്പനി ട്രൈന സോളാര്‍. വിലക്കുറവും അനുകൂലമല്ലാത്ത സര്‍ക്കാര്‍ നയങ്ങളുമാണ് ട്രൈനയുടെ തീരുമാനത്തിന് പിന്നില്‍. എന്നാല്‍ വേണ്ടത്ര ഇളവുകള്‍ ലഭിച്ചാല്‍ 500 മില്ല്യണ്‍ ഡോളര്‍ ഇന്ത്യയില്‍

Arabia

യുഎഇയില്‍ സ്വിസ് വാച്ചുകള്‍ക്ക് പ്രിയം കുറയുന്നോ?

അബുദാബി: സ്വിസ് വാച്ചുകളുടെ ലോകത്തിലെ ഏറ്റവും വലിയ പത്താമത്തെ കയറ്റുമതി വിപണിയായി യുഎഇയെ റാങ്ക് ചെയ്ത് ഫെഡറേഷന്‍ ഓഫ് സ്വിസ് വാച്ച് ഇന്‍ഡസ്ട്രി. 720 മില്യണ്‍ ഡോളറിന്റെ സ്വിസ് വാച്ചുകളാണ് 2017ന്റെ ആദ്യ പത്തു മാസങ്ങളില്‍ യുഎഇയിലേക്ക് കയറ്റുമതി ചെയ്തത്. എന്നാല്‍

Arabia

ജിസിസി നിര്‍മാണ മേഖലയില്‍ കുതിപ്പ്

റിയാദ്: ജിസിസിയുടെ നിര്‍മാണ വിപണി ഈ വര്‍ഷം നേടിയത് 30 ശതമാനം വളര്‍ച്ച. ഇതുവരെ രേഖപ്പെടുത്തിയത് 130 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള പൂര്‍ത്തിയായ പദ്ധതികളാണെന്ന് മെന റിസര്‍ച്ച് പാര്‍ട്‌ണേഴ്‌സിന്റെ (എംആര്‍പി) ഏറ്റവും പുതിയ പഠനത്തില്‍ പറയുന്നു. മിക്ക ജിസിസി രാജ്യങ്ങളുടെയും ബജറ്റിനെയുള്‍പ്പടെ

Arabia

ഫുജൈറ റിസോട്ട് + സ്പാ നിര്‍മാണ കരാര്‍ ജെ ആന്‍ഡ് പിക്ക്

അബുദാബി: ഫുജൈറ റിസോര്‍ട്ട് + സ്പാ നിര്‍മാണ കരാര്‍ ജൊവാന്നോ ആന്‍ഡ് പരസ്‌കെവൈദസിനു (ജെ ആന്‍ഡ് പി) നല്‍കി ഈഗിള്‍ ഹില്‍സ് അബുദാബി. അബുദാബി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വകാര്യ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കമ്പനിയായ ഈഗിള്‍ ഹില്‍സ് തങ്ങളുടെ

Arabia

ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ സഞ്ചാരികള്‍ ഒഴുകുന്നു

റിയാദ്: 2021 ആകുമ്പോഴേക്കും ഒന്‍പത് മില്യണ്‍ ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ ഗള്‍ഫ് സന്ദര്‍ശിക്കുമെന്ന് കോളിയേഴ്‌സ് ഇന്റര്‍നാഷണലിന്റെ പുതിയ പഠനം. ബഹ്‌റൈനിലേക്കുള്ള ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ എണ്ണത്തിലാണ് ഏറ്റവും വലിയ വര്‍ധനവുണ്ടാകുകയെന്ന് റിസര്‍ച്ച് പറയുന്നു. 19 ശതമാനത്തിലധികം വര്‍ധനയാണ് ഇവിടേക്കുള്ള ഇന്ത്യക്കാരായ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍

Arabia

ബരാക്ക ആണവനിലയ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകും

അബുദാബി: ബരാക്കയിലെ ആദ്യ ആണവനിലയത്തിന്റെ നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായതായി എമിറേറ്റ്‌സ് ന്യൂക്ലിയര്‍ എനര്‍ജി കോര്‍പറേഷന്‍(ഇഎന്‍ഇസി). ആദ്യത്തെ നാല് യൂണിറ്റുകളുടെ നിര്‍മാണം 96 ശതമാനം പൂര്‍ത്തിയായതായും സ്‌റ്റേറ്റ് വാര്‍ത്താ ഏജന്‍സി പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ ഇഎന്‍ഇസി വ്യക്തമാക്കുന്നു. എഇഡി 13 ബില്യണിലധികം മൂല്യമുള്ള

Arabia

അല്‍ ഫര്‍ജാന്‍ ക്ലബ് തുറന്ന് മാസ്റ്റര്‍ ഡെവലപ്പര്‍ നഖീല്‍

ദുബായ്: ഹോസ്പിറ്റാലിറ്റി രംഗത്തെ വിപുലീകരണത്തിന്റെ ഭാഗമായി 1.36 ബില്യണ്‍ ഡോളറിന്റെ അല്‍ ഫര്‍ജാന്‍ ക്ലബ് തുറക്കുന്നത് പ്രഖ്യാപിച്ച് മാസ്റ്റര്‍ ഡെവലപ്പര്‍ നഖീല്‍. ദുബായില്‍ അങ്ങോളമിങ്ങോളമായി തുറക്കുന്ന നഖീലിന്റെ കമ്മ്യൂണിറ്റി ക്ലബ്, റസ്റ്ററന്റ് വിഭാഗങ്ങളില്‍ പത്താമത്തേതാണ് അത്യാധുനിക ഡൈനിംഗ് ലഷര്‍ കോംപ്ലക്‌സായ അല്‍

Tech

സോഷ്യല്‍ മീഡിയ പരിശോധിച്ച് ഓസ്‌ട്രേലിയ

ഫേസ്ബുക്ക്, ഗൂഗിള്‍, ട്വിറ്റര്‍ തുടങ്ങിയ ഡിജിറ്റര്‍ പ്ലാറ്റ്‌ഫോമുകള്‍ ജേര്‍ണലിസം, പരസ്യം, വ്യാജവാര്‍ത്തകളുടെ പ്രചാരണം എന്നിവയില്‍ ചെലുത്തുന്ന സ്വാധീനം ഓസ്‌ട്രേലിയ പരിശോധിക്കുന്നു. ഓസ്‌ട്രേലിയന്‍ കോംപറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ കമ്മീഷനാണ് വിവിധ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ പ്രവര്‍ത്തന രീതി വിശകലനം ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

Tech

അത് മൈക്രോസോഫ്റ്റ് എഡിഷനല്ല

മൈക്രോസ്‌ഫോറ്റിന്റെ ഓണ്‍ലൈനിലും അല്ലാതെയുമുള്ള റീട്ടെയ്ല്‍ സ്‌റ്റോറുകളില്‍ ലഭ്യമാകുന്ന സാംസംഗ് ഗാലക്‌സി എസ് 8 പ്രത്യേക മൈക്രോസോഫ്റ്റ് എഡിഷനാണെന്ന തരത്തില്‍ വന്ന റിപ്പോര്‍ട്ടുകള്‍ വസ്തുതയല്ലെന്ന് മൈക്രോസോഫ്റ്റ്. സവിശേഷമായ മൈക്രോ സോഫ്റ്റ് അനുഭവം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിന് ചില ആപ്പുകള്‍ ഈ ഫോണുകളില്‍ പ്രീ ഇന്‍സ്റ്റാള്‍