ബേബോയ് കോണ്ടം പ്രചാരകയായി രാഖി സാവന്ത്

ബേബോയ് കോണ്ടം പ്രചാരകയായി രാഖി സാവന്ത്

കോണ്ടം ബ്രാന്‍ഡായ ബേബോയുടെ അംബാസഡറായി ബോളിവുഡ് താരം രാഖി സാവന്ത് പ്രവര്‍ത്തിക്കും. ഗര്‍ഭ നിരോധന ഉറകളുടെ കൂടുതല്‍ പരസ്യങ്ങളും പ്രചാരങ്ങളും രാജ്യത്ത് ആവശ്യമുണ്ടെന്നും ഒരു സാമൂഹ്യ പ്രവര്‍ത്തനം എന്ന നിലയ്ക്കു കൂടിയാണ് ബേ ബോയ്് നല്‍കിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതെന്നും രാഖി സാവന്ത് പറയുന്നു.

 

Comments

comments

Categories: More