എല്‍ജി വി30 യൂറോപ്പില്‍

എല്‍ജി വി30 യൂറോപ്പില്‍

എല്‍ജി ഇലക്ട്രോണിക്‌സ് തങ്ങളുടെ വി30 സ്മാര്‍ട്ട്‌ഫോണ്‍ യൂറോപ്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 6 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഫോണിന് 158 ഗ്രാം മാത്രമാണ് ഭാരം. ഇറ്റലിയില്‍ അവതരിപ്പിച്ച ഫോണ്‍ ഡിസംബര്‍ അവസാനത്തോടെ ജര്‍മനി, സ്‌പെയ്ന്‍, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്കും എത്തും. വി സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ യൂറോപ്പില്‍ ആദ്യമായാണ് എല്‍ജി അവതരിപ്പിക്കുന്നത്.

Comments

comments

Categories: Tech