ഡാറ്റ നിയന്ത്രിക്കാന്‍ ഗൂഗിള്‍ ആപ്പ്

ഡാറ്റ നിയന്ത്രിക്കാന്‍ ഗൂഗിള്‍ ആപ്പ്

നിങ്ങളുടെ സ്മാര്‍ട്ട് ഫോണുകളിലെ ഡാറ്റാ ഉപയോഗം വിലയിരുത്തുന്നതിനും അതിനനുസരിച്ച് നിയന്ത്രിക്കുന്നതിനും സഹായിക്കുന്ന ഡാറ്റാലി ആപ്ലിക്കേഷന്‍ ഗൂഗില്‍ അവതരിപ്പിച്ചു. ഡാറ്റാ ഉപയോഗം ക്രമീകരിക്കുന്നതിനായുള്ള നിര്‍ദേശങ്ങളും ഈ ആപ്ലിക്കേഷന്‍ നല്‍കും. അടുത്തുള്ള പൊതു വൈഫൈകളെ കുറിച്ചുള്ള അറിയിപ്പും ഡാറ്റാലി നല്‍കും.

Comments

comments

Categories: Tech