യൂട്യൂബിന് സമാനമായി വീഡിയോകള്‍ പ്ലേ ചെയ്യുന്നതിനു മുമ്പു തന്നെ പരസ്യം നല്കുന്ന ഫീച്ചര്‍ ഫേസ്ബുക്ക് പരീക്ഷിക്കുന്നു. ക്രിയേറ്റേര്സിനും പബ്ലിഷേര്സിനും വേണ്ടിയുള്ള ഫേസ്ബുക്കിന്റെ വീഡിയോ പ്ലാറ്റ്ഫോം വാച്ചിലാണ് ഇത് അവതരിപ്പിക്കുന്നതെന്ന് ആഡ്ഏജ് റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തേ പ്രീ റോള്‍ പരസ്യങ്ങളോട് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് വിമുഖത പ്രകടിപ്പിച്ചിരുന്നു.
Comments
Categories:
Tech