Archive

Back to homepage
Slider Top Stories

നവംബറില്‍ എഫ്പിഐകള്‍ ഇന്ത്യയിലേക്കൊഴുക്കിയത് 19,728 കോടി രൂപ

ന്യൂഡെല്‍ഹി: നവംബറില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ഇന്ത്യന്‍ ഓഹരി വിപണികളില്‍ നിക്ഷേപിച്ചത് 19,728 കോടി രൂപ. എട്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണിത്. ഡെപ്പേസിറ്ററി ഡാറ്റ പ്രകാരം മാര്‍ച്ച് മുതലുള്ളതില്‍ ഏറ്റവും ഉയര്‍ന്ന തുകയാണ് കഴിഞ്ഞ മാസം വിദേശ പോര്‍ട്ട്‌ഫോളിയോ

Slider Top Stories

ചബഹര്‍ തുറമുഖത്തിന്റെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്തു

ന്യൂഡെല്‍ഹി: ചബഹര്‍ തുറമുഖത്തിന്റെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്തു. ഇറാനിയന്‍ പ്രസിഡന്റ് ഹസന്‍ റുഹാനിയാണ് ഉദ്ഘാടന കര്‍മം നിര്‍വഹിച്ചത്. ഇന്ത്യ, അഫ്ഗാനിസ്ഥാന്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്കിടയില്‍ പുതിയൊരു തന്ത്രപ്രധാനമായ

Business & Economy

ലെന്‍സ്‌കാര്‍ട്ട്: വില്‍പ്പനയില്‍ 80 ശതമാനം വളര്‍ച്ച

ന്യൂഡെല്‍ഹി : ഐവെയര്‍ റീട്ടെയ്‌ലറായ ലെന്‍സ്‌കാര്‍ട്ട് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 80 ശതമാനം വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തിയെന്ന് കമ്പനിയുടെ കണക്കുകളെ ആധാരമാക്കി ഗവേഷണ പ്ലാറ്റ്‌ഫോമായ ടോഫഌ വ്യക്തമാക്കുന്നു.ഫ്രാഞ്ചൈസി സ്റ്റോറുകളിലൂടെ ലെന്‍സ്‌കാര്‍ട്ട് ഓഫ്‌ലൈന്‍ സാന്നിധ്യം വിപുലീകരിച്ചതിനാല്‍ ഇതേ കാലയളവില്‍ കമ്പനിയുടെ വരുമാനം 179

More

ഇ- പ്ലാറ്റ്‌ഫോമിലൂടെ സേവനങ്ങള്‍ നല്‍കാന്‍ തമിഴ്‌നാട്

ചെന്നൈ : ഇ- ഡിസ്ട്രിക്റ്റ് പ്രോഗ്രാമിലൂടെ 300 ലധികം സേവനങ്ങള്‍ നല്‍കാന്‍ തമിഴ്‌നാട് തയ്യാറെടുക്കുന്നു. പൊതുസേവനങ്ങളുടെ വിതരണം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണിത്. ഇതിനുപുറമെ, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ 165 ലധികം സേവനങ്ങള്‍ കമ്മീഷന്‍ സര്‍വീസ് സെന്ററുകളിലൂടെ ലഭ്യമാക്കുമെന്ന് തമിഴ്‌നാട് ഐടി മന്ത്രി എം മണികണ്ഠന്‍

Tech

എഐ ഫേസ്ബുക്ക് മത്സരം പൂര്‍ത്തിയാക്കി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ്

ബെംഗളൂരു: ഫേസ്ബുക്കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ(എഐ) 20 പാര്‍ട്ട് മത്സരം വിജയകരമായി പൂര്‍ത്തിയാക്കുന്ന ലോകത്തിലെ ആദ്യത്തെ കമ്പനിയെന്ന ഖ്യാതി സ്വന്തമാക്കിയിരിക്കുകയാണ് ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പായ ഡാറ്റവല്‍ അനലിക്റ്റിക്‌സ്. പകരം വെക്കാനില്ലാത്ത സമീപനത്തിലൂടെയാണ് മത്സരത്തിലെ (20) ക്യുഎ ബിഎബിഐ ടാസ്‌ക്‌സ് എന്നറിയപ്പെടുന്ന 20

More

ബേബോയ് കോണ്ടം പ്രചാരകയായി രാഖി സാവന്ത്

കോണ്ടം ബ്രാന്‍ഡായ ബേബോയുടെ അംബാസഡറായി ബോളിവുഡ് താരം രാഖി സാവന്ത് പ്രവര്‍ത്തിക്കും. ഗര്‍ഭ നിരോധന ഉറകളുടെ കൂടുതല്‍ പരസ്യങ്ങളും പ്രചാരങ്ങളും രാജ്യത്ത് ആവശ്യമുണ്ടെന്നും ഒരു സാമൂഹ്യ പ്രവര്‍ത്തനം എന്ന നിലയ്ക്കു കൂടിയാണ് ബേ ബോയ്് നല്‍കിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതെന്നും രാഖി സാവന്ത്

Tech

ഡാറ്റ നിയന്ത്രിക്കാന്‍ ഗൂഗിള്‍ ആപ്പ്

നിങ്ങളുടെ സ്മാര്‍ട്ട് ഫോണുകളിലെ ഡാറ്റാ ഉപയോഗം വിലയിരുത്തുന്നതിനും അതിനനുസരിച്ച് നിയന്ത്രിക്കുന്നതിനും സഹായിക്കുന്ന ഡാറ്റാലി ആപ്ലിക്കേഷന്‍ ഗൂഗില്‍ അവതരിപ്പിച്ചു. ഡാറ്റാ ഉപയോഗം ക്രമീകരിക്കുന്നതിനായുള്ള നിര്‍ദേശങ്ങളും ഈ ആപ്ലിക്കേഷന്‍ നല്‍കും. അടുത്തുള്ള പൊതു വൈഫൈകളെ കുറിച്ചുള്ള അറിയിപ്പും ഡാറ്റാലി നല്‍കും.

Tech

എല്‍ജി വി30 യൂറോപ്പില്‍

എല്‍ജി ഇലക്ട്രോണിക്‌സ് തങ്ങളുടെ വി30 സ്മാര്‍ട്ട്‌ഫോണ്‍ യൂറോപ്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 6 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഫോണിന് 158 ഗ്രാം മാത്രമാണ് ഭാരം. ഇറ്റലിയില്‍ അവതരിപ്പിച്ച ഫോണ്‍ ഡിസംബര്‍ അവസാനത്തോടെ ജര്‍മനി, സ്‌പെയ്ന്‍, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്കും എത്തും. വി സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍

Tech

വീഡിയോ പരസ്യങ്ങളില്‍ പരീക്ഷണവുമായി ഫേസ്ബുക്ക്

യൂട്യൂബിന് സമാനമായി വീഡിയോകള്‍ പ്ലേ ചെയ്യുന്നതിനു മുമ്പു തന്നെ പരസ്യം നല്‍കുന്ന ഫീച്ചര്‍ ഫേസ്ബുക്ക് പരീക്ഷിക്കുന്നു. ക്രിയേറ്റേര്‍സിനും പബ്ലിഷേര്‍സിനും വേണ്ടിയുള്ള ഫേസ്ബുക്കിന്റെ വീഡിയോ പ്ലാറ്റ്‌ഫോം വാച്ചിലാണ് ഇത് അവതരിപ്പിക്കുന്നതെന്ന് ആഡ്ഏജ് റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തേ പ്രീ റോള്‍ പരസ്യങ്ങളോട് ഫേസ്ബുക്ക് സിഇഒ

More

നോണ്‍-ബാങ്ക് മൊബീല്‍ വാലറ്റുകള്‍ യുപിഐയുമായി ചേര്‍ക്കാനൊരുങ്ങി എന്‍പിസിഐ

ന്യൂഡെല്‍ഹി: ബാങ്കുകളുടെ ഉടമസ്ഥതയിലുള്ളതല്ലാത്ത മൊബീല്‍ വാലറ്റുകളെ യൂനിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് (യുപിഐ) പ്ലാറ്റ്‌ഫോമുമായി സംയോജിപ്പിക്കുന്നതിന് നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ശ്രമമാരംഭിച്ചു. നോണ്‍-ബാങ്ക് വാലറ്റുകളെ യുപിഐ പ്ലാറ്റ്‌ഫോമിലേക്ക് കൂട്ടിച്ചേര്‍ക്കുന്നതിന് ഒരു ചട്ടക്കൂടൊരുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളില്‍

Business & Economy

സലില്‍ എസ് പരേഖിന്റെ നിയമനത്തില്‍ തൃപ്തി പ്രകടിപ്പിച്ച് നാരായണ മൂര്‍ത്തി

ന്യൂഡെല്‍ഹി: ഇന്ത്യയിലെ പ്രധാന ഐടി കമ്പനികളിലൊന്നായ ഇന്‍ഫോസിസിന്റെ പുതിയ സിഇഒയും മാനേജിംഗ് ഡയറക്റ്ററുമായി സലില്‍ എസ് പരേഖിനെ നിയമിച്ചു. സലില്‍ എസ് പരേഖിന്റെ നിയമനം തൃപ്തികരമാണെന്ന് കമ്പനി സ്ഥാപക നേതൃത്വങ്ങളിലൊരാളായ നാരായണ മൂര്‍ത്തി പ്രതികരിച്ചു. പരേഖിന്റെ നിയമനത്തെ സ്വാഗതം ചെയ്ത മൂര്‍ത്തി,

Business & Economy

യൂറോപ്യന്‍ യൂണിയനിലുള്ള ഇന്ത്യയുടെ താല്‍പ്പര്യം വര്‍ധിച്ചു: ഇയു അംബാസിഡര്‍

ന്യൂഡെല്‍ഹി: യൂറോപ്യന്‍ യൂണിയനില്‍ (ഇയു) നിന്നും പുറത്തുപോകാനുള്ള ബ്രിട്ടന്റെ തീരുമാനത്തിനു ശേഷം യൂറോപ്യന്‍ യൂണിയനുമായി ബന്ധം ശക്തമാക്കാനുള്ള ഇന്ത്യയുടെ താല്‍പ്പര്യം വര്‍ധിച്ചിട്ടുണ്ടെന്ന് ഇന്ത്യയിലെ ഇയു അംബാസിഡര്‍ ടോമസ് കോസ്ലോവ്‌സ്‌കി. അനുയോജ്യനായ പങ്കാളി എന്ന നിലയ്ക്കാണ് യൂറോപ്യന്‍ യൂണിയനെ നിലവില്‍ ഇന്ത്യ കാണുന്നതെന്നും

Business & Economy

11,250 കോടി രൂപ സ്വരൂപിക്കാനൊരുങ്ങി ഡിഎല്‍എഫ്

ന്യൂഡെല്‍ഹി: പ്രൊമോട്ടര്‍മാരില്‍ നിന്നും 11,250 കോടി രൂപ ധനസമാഹരണം നടത്താന്‍ ഇന്ത്യയിലെ ഏറ്റവും വലിയ റിയല്‍റ്റി ഡെവലപ്പര്‍ ആയ ഡിഎല്‍എഫ് ലിമിറ്റഡ് ഒരുങ്ങുന്നു. സിസിഡി (കംപല്‍സര്‍ലി കണ്‍വെര്‍ട്ടിബ്ള്‍ അണ്‍സെക്വേര്‍ഡ് ഡിബഞ്ച്വേഴ്‌സ്)യും വാറന്റ് സെക്യൂരിറ്റിയും പുറത്തിറക്കികൊണ്ട് യഥാക്രമം 8,250 കോടി രൂപയും 3,000

Business & Economy

ഓട്ടോ മേഖലയിലെ വില്‍പ്പനയില്‍ രണ്ടക്ക വളര്‍ച്ച

ന്യൂഡെല്‍ഹി: നവംബര്‍ മാസത്തില്‍ രാജ്യത്തെ ഓട്ടോമൊബീല്‍ മേഖലയിലെ വില്‍പ്പന രണ്ടക്ക വളര്‍ച്ച രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ്, ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ്, ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ്, ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ പ്രൈവറ്റ്

Auto

ഡാറ്റ്‌സണ്‍ റെഡി-ഗോ എഎംടി വരുന്നു

ന്യൂ ഡെല്‍ഹി : എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കായ റെഡി-ഗോയുടെ എഎംടി വേര്‍ഷന്‍ (ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍) അവതരിപ്പിക്കുമെന്ന് ഡാറ്റ്‌സണ്‍ ഇന്ത്യ പ്രഖ്യാപിച്ചു. അടുത്ത മാസം പകുതിയോടെ എഎംടി വേര്‍ഷന്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2016 ജൂണിലാണ് ഇന്ത്യയില്‍ ഡാറ്റ്‌സണ്‍ റെഡി-ഗോ പുറത്തിറക്കുന്നത്. കാറിന്റെ

Auto

ഹ്യുണ്ടായുമായി സാങ്കേതിക പങ്കാളിത്തം തേടുകയാണെന്ന് എഫ്‌സിഎ

മിലാന്‍, ഇറ്റലി : സാങ്കേതിക പങ്കാളിത്തം സംബന്ധിച്ച് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായുമായി ചര്‍ച്ച നടത്തിവരികയാണെന്ന് ഫിയറ്റ് ക്രിസ്‌ലര്‍ ഓട്ടോമൊബീല്‍സ് ചീഫ് എക്‌സിക്യൂട്ടീവ് സെര്‍ജിയൊ മാര്‍ക്കിയോണി പറഞ്ഞു. എന്നാല്‍ ചര്‍ച്ചകളില്‍ ലയനം അജണ്ടയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എഫ്‌സിഎയുടെ ലയനം സംബന്ധിച്ച

More

യുഎല്‍ സൈബര്‍ പാര്‍ക്കിന് ഇന്‍ഡിവുഡ് ഐടി എക്‌സലന്‍സ് പുരസ്‌കാരം

കോഴിക്കോട്: ഐടി മേഖലയിലെ മികവിനുള്ള ഇന്‍ഡിവുഡ് ഐടി എക്‌സലന്‍സ് പുരസ്‌കാരം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കു കീഴിലുള്ള യുഎല്‍ സൈബര്‍ പാര്‍ക്കിന് ലഭിച്ചു. പ്രത്യേക സാമ്പത്തിക മേഖലയില്‍ രാജ്യത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന ഐടി പാര്‍ക്കിനുള്ള പുരസ്‌കാരമാണ് പാര്‍ക്ക് സ്വന്തമാക്കിയത്.

Banking

ഫെഡറല്‍ ബാങ്ക് പലിശ രഹിത എക്കൗണ്ടുകള്‍ അവതരിപ്പിച്ചു

കൊച്ചി: രാജ്യത്ത് സ്ഥിര താമസക്കാരായവര്‍ക്കു വേണ്ടിയുള്ള പലിശ രഹിത പേഴ്‌സണല്‍ എക്കൗണ്ടായ നൂര്‍ പേഴ്‌സണല്‍ എക്കൗണ്ടിന് ഫെഡറല്‍ ബാങ്ക് മിലാദ് ഷെരീഫ് ദിനത്തില്‍ തുടക്കം കുറിച്ചു. ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാനാണ് ഇത് പുറത്തിറക്കിയത്. ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ്

More

വടകര എന്‍ജിനീയറിംഗ് കോളെജിന് നാക് അക്രെഡിറ്റേഷന്‍

വടകര: വടകര കോളെജ് ഓഫ്‌ എന്‍ജിനീയറിംഗിന് നാക്കിന്റെ ബി ബ്ലസ് അംഗീകാരം ലഭിച്ചു. സംസ്ഥാനത്ത് നാക് അംഗീകാരം ലഭിക്കുന്ന ആദ്യത്തെ സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളെജാണിത്. പ്രൊഫ. ജി എസ് എന്‍ രാജു(ആന്ധ്ര യൂണിവേഴ്‌സിറ്റി മുന്‍ വിസി), പ്രൊഫ. ഡോ കമത്ത് രജനീഷ്

More

മുളയില്‍ നിര്‍മിച്ച സൈക്കിളുമായി നിഖിലും ടോണിയും

കൊച്ചി: മുളയില്‍ തീര്‍ത്ത പരിസ്ഥിതി സൗഹാര്‍ദ്ദ സൈക്കിളുമായി, സംസ്ഥാന വ്യവസായ വകുപ്പ് കൊച്ചിയില്‍ സംഘടിപ്പിക്കുന്ന മുളയുല്‍സവത്തില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് യുവ സ്റ്റാര്‍ട്ടപ്പ് സംരംഭകരായ നിഖിലും ടോണിയും. പഠനത്തിനിടെ 2016ല്‍ വയനാട് തൃക്കൈപ്പറ്റ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ‘ ഉറവ് ‘ നാടന്‍ ശാസ്ത്ര