ട്വിറ്റര്‍ ലൈറ്റ് 24 രാജ്യങ്ങളിലേക്ക്

ട്വിറ്റര്‍ ലൈറ്റ് 24 രാജ്യങ്ങളിലേക്ക്

ഫിലിപ്പൈന്‍സില്‍ പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ച ട്വിറ്റര്‍ ലൈറ്റ് 24 നഗരങ്ങളിലേക്ക് കൂടി എത്തിക്കുകയാണ് ട്വിറ്റര്‍. കുറഞ്ഞ ഡാറ്റയും സ്‌റ്റോറേജും മാത്രം ആവശ്യമുള്ള ട്വിറ്ററിന്റെ ഈ ലൈറ്റ് ആപ്ലിക്കേഷന്‍ 2ജി, 3ജി ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് പുറത്തിറക്കിയിട്ടുള്ളത്. ട്വിറ്റര്‍ ലൈറ്റില്‍ നിന്നുള്ള ട്വീറ്റുകളില്‍ വലിയ വര്‍ധനയുണ്ടെന്ന് കമ്പനി പറയുന്നു.

Comments

comments

Categories: Tech