ടെസ്‌ലയുടെ മെഗാ ബാറ്ററി

ടെസ്‌ലയുടെ മെഗാ ബാറ്ററി

ലോകത്തിലെ ഏറ്റവും വലിയ 100 മെഗാവാട്ട് ലിഥിയം ബാറ്ററി പ്രവര്‍ത്തനം തുടങ്ങി. ടെസ്‌ല നിര്‍മിച്ച ബാറ്ററിയില്‍ നിന്ന് ദക്ഷിണ ഓസ്‌ട്രേലിയയിലെ വൈദ്യുതി ഗ്രിഡിലേക്കാണ് വൈദ്യുതി കൈമാറുന്നത്. കാറ്റാടി യന്ത്രത്തില്‍ നിന്നു വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന കേന്ദ്രത്തോട് ചേര്‍ന്നാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 60 ദിവസങ്ങള്‍ കൊണ്ടാണ് ബാറ്ററി നിര്‍മിച്ചത്.

Comments

comments

Categories: Auto