വളഞ്ഞ ഡിസ്‌പ്ലേയുമായി സാംസംഗ്

വളഞ്ഞ ഡിസ്‌പ്ലേയുമായി സാംസംഗ്

പൂര്‍ണമായും വളയ്ക്കാവുന്ന ഡിസ്‌പ്ലേക്കുള്ള പേറ്റന്റ് സാംസംഗ് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ട്. പ്രീമിയം സ്മാര്‍ട്ട്‌ഫോണുകളുടെ വിപണിയിലെ മല്‍സരത്തില്‍ കരുത്തു വര്‍ധിപ്പിക്കാന്‍ ഇത് കമ്പനിയെ സഹായിക്കും. 180 ഡിഗ്രിയോളം വളക്കാവുന്ന ഡിസ്‌പ്ലേയാണ് സാംസംഗ് അവതരിപ്പിക്കാനൊരുങ്ങുന്നത് എന്ന് വിവിധ ടെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Comments

comments

Categories: Tech