Archive

Back to homepage
FK Special

സമോസയേക്കാള്‍ കേമന്‍ ബര്‍ഗര്‍

ഇനി ചായയ്‌ക്കൊപ്പം ഒരു സമോസയാകുന്നതില്‍ തെറ്റില്ലെന്നാണ് പുതിയ വാര്‍ത്തകള്‍. സമോസയേക്കാള്‍ ആരോഗ്യത്തിന് ഉത്തമം ബര്‍ഗറാണെന്നു പഠനം തെളിയിച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്. അഡിറ്റീവുകളും പ്രിസര്‍വേറ്റീവുകളും ഫ്‌ളേവറുകളും ചേര്‍ക്കാതെയുള്ള സമോസ ആരോഗ്യത്തിന് വലിയ തോതില്‍ ദോഷം ചെയ്യില്ലെന്നാണ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വിയോണ്‍മെന്റ് പുറത്തിറക്കിയ

FK Special Slider

ആസ്തമയെ നേരിടാം, ലളിതമായി

ലോകമാകെയുള്ള ആസ്തമ ബാധിതരുടെ എണ്ണം 300 ദശലക്ഷമാണ്. ശൈത്യകാലം ഇവരുടെ രോഗാവസ്ഥ വഷളാക്കുന്നു. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ ഒരു പഠനം കാണിക്കുന്നത് ലോകത്താകെയുള്ള ജനങ്ങളുടെ 13.8 ദശലക്ഷം വര്‍ഷങ്ങള്‍ ആസ്തമ മൂലം നഷ്ടപ്പെടുന്നുവെന്നാണ്. ഉത്തേജനമുണ്ടാക്കുന്ന ചില അവസ്ഥകളോടുള്ള ശ്വാസനാളത്തിന്റെ അമിത പ്രതികരണമാണ്

FK Special Slider

ആവര്‍ത്തന വിരസത  നല്‍കുന്ന ഫെസ്റ്റിവലുകള്‍

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധങ്ങളായ സിനിമ, സാഹിത്യ, സംഗീത, നൃത്ത, കായിക, ഫാഷന്‍, നിക്ഷേപക, സാങ്കേതികവിദ്യ, ശാസ്ത്ര ഫെസ്റ്റിവലുകള്‍ക്ക് നാം വര്‍ഷന്തോറും സാക്ഷ്യം വഹിക്കാറുണ്ട്. നമ്മുടെ സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യത്തിന്റെ ആനന്ദദായകമായ സൂചനയാണിത്; കലയോടുള്ള നമ്മുടെ സമീപനത്തിന്റെയും. എന്നിന്നാലും ഇത്തരത്തിലുള്ള മിക്ക

FK Special Slider

വേദാന്തയുടെ ജൈത്രയാത്ര

മിന്നുന്നതെല്ലാം പൊന്നാണ്! ഈ മറുചൊല്ല് യുക്തിയുക്തം ആധുനിക യുഗത്തില്‍ തെളിയിച്ചത് മറ്റാരുമല്ല, ലോഹ വിപണിക്ക് അന്തര്‍ദേശീയ മുഖമുദ്ര ചാര്‍ത്തിയ അനില്‍ അഗര്‍വാളാണ്. ആംഗ്ലോ- അമേരിക്കന്‍ കമ്പനിയില്‍ ഈയടുത്ത് രണ്ടു ബില്ല്യണ്‍ ഡോളര്‍ അദ്ദേഹം മുതല്‍ മുടക്കി. വിശ്വവിഖ്യാതമായ ഡയമണ്ട് മൈനര്‍ ഡീ

FK Special

വനിതാ മേയറിലൂടെ ലക്‌നൗ ചരിത്ര നേട്ടത്തിലേക്ക്

ഇന്ത്യയുടെ ആദ്യ വനിതാ ഗവര്‍ണറെയും മുഖ്യ മന്ത്രിയെയും സമ്മാനിക്കാന്‍ ഉത്തര്‍പ്രദേശിനു കാലങ്ങള്‍ക്കു മുന്നേ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയായ ലക്‌നൗവില്‍ ആദ്യമായാണ് ഒരു വനിതാ മേയര്‍ തെരഞ്ഞെടുക്കപ്പെടാന്‍ പോകുന്നത്. ഇക്കഴിഞ്ഞ ദിവസം അതിനായുള്ള സമ്മതിദാനാവകാശം വോട്ടര്‍മാര്‍ നല്‍കിയതോടെ ലക്‌നൗ ഇനി

FK Special Slider

‘ എന്റെ ആരോഗ്യം എന്റെ അവകാശം ‘

എയ്ഡ്‌സ് രോഗത്തിനെതിരെ അവബോധം സൃഷ്ടിക്കാന്‍ 29 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ലോകാരോഗ്യ സംഘടന ഡിസംബര്‍ 1 ലോക എയ്ഡ്‌സ് ദിനമായി ആചരിച്ചു തുടങ്ങിയത്. ‘ എന്റെ ആരോഗ്യം എന്റെ അവകാശം ‘ എന്നതാണ് ഇത്തവണത്തെ എയ്ഡ്‌സ് ദിന സന്ദേശം. എയ്ഡ്‌സ് രോഗബാധിതരുടെ ആരോഗ്യ

Editorial Slider

സിഎസ്ആര്‍ ചെലവിടല്‍ ഇനിയും കൂടണം

സാമൂഹ്യ ഉത്തരവാദിത്ത പദ്ധതികളുടെ ഭാഗമായി ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് അടുത്തിടെ പുറത്തുവന്ന നാസ്‌കോം ഫൗണ്ടേഷന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. നാസ്‌കോം നടത്തിയ സര്‍വേയില്‍ പങ്കെടുത്ത കമ്പനികളില്‍ 60 ശതമാനത്തിലധികവും സിഎസ്ആര്‍ (കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി) ഫണ്ടുകള്‍ ഫലപ്രദമായി വിനിയോഗിച്ചു

FK Special Slider

സൂര്യനസ്തമിക്കാത്ത വിപണി

പതിറ്റാണ്ടുകളുടെ പകിട്ടും പാരമ്പര്യവുമില്ലാതെ തന്നെ വിജയം വരിക്കാനാകുമെന്നു തെളിയിച്ച നിരവധി കുഞ്ഞുകമ്പനികള്‍ ഇന്ന് ബ്രിട്ടണില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്റര്‍നെറ്റിന്റെയും വിതരണശൃംഖലകളുടെയും സഹായത്തോടെ അതിരുകളില്ലാത്ത ബിസിനസ് സാമ്രാജ്യം അതിവേഗമാണ് ഇവര്‍ വെട്ടിപ്പിടിച്ചത്. ആമസോണ്‍, ഇ ബേ തുടങ്ങിയ ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളിലൂടെ 11 ബില്യണ്‍ പൗണ്ടിന്റെ

FK Special

ന്യൂയോര്‍ക്ക് ടൈംസിനെ ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു

യുഎസിലെ പ്രമുഖ മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസിനെ ട്വിറ്റര്‍ ശനിയാഴ്ച ബ്ലോക്ക് ചെയ്തു. ഒരു ദിവസം നീണ്ടു നിന്ന ബ്ലോക്കിംഗ് അബദ്ധത്തില്‍ സംഭവിച്ചതാണെന്നു പിന്നീട് ട്വിറ്റര്‍ അറിയിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തു. @nytimesworld team എന്ന പേരിലുള്ളതാണു ന്യൂയോര്‍ക്ക് ടൈംസിന്റെ ട്വിറ്റര്‍ എക്കൗണ്ട്.

FK Special

തീവ്രവാദവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ഫെയ്‌സ്ബുക്ക് നീക്കം ചെയ്യുന്നു

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മറ്റ് ഓട്ടോമേറ്റഡ് ടെക്‌നിക്കുകള്‍ എന്നിവ ഉപയോഗിച്ചു കൊണ്ട് തീവ്രവാദവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ ഫലം കണ്ടു തുടങ്ങിയെന്നും എന്നാല്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഇനിയും ആവശ്യമാണെന്നും ഫെയ്‌സ്ബുക്ക് വൃത്തങ്ങള്‍ പറഞ്ഞു. അല്‍-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയ ഭീകര

FK Special Slider

യതിയെ കുറിച്ചുള്ള സങ്കല്‍പ്പം വെറും കെട്ടുകഥ മാത്രമോ ?

വിനോദസഞ്ചാരത്തിനും പര്യവേക്ഷണത്തിനുമൊക്കെയായി ഹിമാലയന്‍ പ്രദേശങ്ങളില്‍ പോകുന്നവര്‍ ഇനി മുതല്‍ ഭീമാകാരമായ യതിയെ ഭയപ്പെടേണ്ടതില്ല. യതിയുടേതെന്നു പറയപ്പെടുന്ന ജീവികളുടെ ശേഷിപ്പുകളില്‍നിന്നും ശേഖരിച്ച ഒന്‍പത് സാംപിളുകളുടെ ഡിഎന്‍എ പരിശോധിച്ചപ്പോള്‍ അവയില്‍ എട്ട് സാംപിളുകളും യതിയുടേതല്ലെന്നും ഈ പ്രദേശത്തുള്ള പലതരം വിഭാഗത്തില്‍പ്പെട്ട കരടികളുടേതുമായി സാമ്യമുണ്ടെന്നും ഏറ്റവും

FK Special Slider

വരൂ തൊഴില്‍ ചെയ്യാം…

‘അരിയെവിടെ, തൊഴിലെവിടെ… പറയൂ പറയൂ സര്‍ക്കാരേ’ അറുപതുകളിലും എഴുപതുകളിലുമൊക്കെ ആകാശത്തേക്ക് മുഷ്ടി ചുരുട്ടിയെറിഞ്ഞ ഒരായിരം കൈകള്‍ക്കു പിന്നാലെ ഉയര്‍ന്ന ഉശിരുള്ള മുദ്രാവാക്യങ്ങള്‍ പട്ടിണിയുടെയും തൊഴിലില്ലായ്മയുടെയും രൂക്ഷത വ്യക്തമാക്കുന്നതായിരുന്നു. അന്നത്തെ പ്രധാന തൊഴില്‍ ദാതാവായിരുന്ന സര്‍ക്കാരിനു നേര്‍ക്കായിരുന്നു പ്രതീക്ഷകളസ്തമിച്ചവരുടെ രോക്ഷ പ്രകടനങ്ങളൊക്കെയും. അന്ന്

Editorial Slider

കേരളം ഡിജിറ്റല്‍ ഭാവിയിലേക്ക്

പല മാറ്റങ്ങള്‍ക്കും നാന്ദി കുറിക്കപ്പെട്ടത് കേരളത്തിലായിരുന്നെങ്കിലും അതിനെ പൂര്‍ണതലത്തില്‍ ഉപയോഗപ്പെടുത്താന്‍ നമുക്ക് സാധിച്ചില്ല എന്നതാണ് വാസ്തവം. ഏറ്റവും വലിയ ഉദാഹരണം ടെക്‌നോപാര്‍ക്ക് തന്നെയാണ്. ഇന്ത്യയില്‍ ആദ്യമായി ഒരു ഐടി ടെക്‌നോപാര്‍ക്ക് വന്നത് നമ്മുടെ തിരുവനന്തപുരത്താണ്. എന്നാല്‍ ഐടി വികസനത്തില്‍ മറ്റ് പല