Archive

Back to homepage
Tech

വളഞ്ഞ ഡിസ്‌പ്ലേയുമായി സാംസംഗ്

പൂര്‍ണമായും വളയ്ക്കാവുന്ന ഡിസ്‌പ്ലേക്കുള്ള പേറ്റന്റ് സാംസംഗ് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ട്. പ്രീമിയം സ്മാര്‍ട്ട്‌ഫോണുകളുടെ വിപണിയിലെ മല്‍സരത്തില്‍ കരുത്തു വര്‍ധിപ്പിക്കാന്‍ ഇത് കമ്പനിയെ സഹായിക്കും. 180 ഡിഗ്രിയോളം വളക്കാവുന്ന ഡിസ്‌പ്ലേയാണ് സാംസംഗ് അവതരിപ്പിക്കാനൊരുങ്ങുന്നത് എന്ന് വിവിധ ടെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Tech

ട്വിറ്റര്‍ ലൈറ്റ് 24 രാജ്യങ്ങളിലേക്ക്

ഫിലിപ്പൈന്‍സില്‍ പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ച ട്വിറ്റര്‍ ലൈറ്റ് 24 നഗരങ്ങളിലേക്ക് കൂടി എത്തിക്കുകയാണ് ട്വിറ്റര്‍. കുറഞ്ഞ ഡാറ്റയും സ്‌റ്റോറേജും മാത്രം ആവശ്യമുള്ള ട്വിറ്ററിന്റെ ഈ ലൈറ്റ് ആപ്ലിക്കേഷന്‍ 2ജി, 3ജി ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് പുറത്തിറക്കിയിട്ടുള്ളത്. ട്വിറ്റര്‍ ലൈറ്റില്‍ നിന്നുള്ള ട്വീറ്റുകളില്‍ വലിയ വര്‍ധനയുണ്ടെന്ന്

Business & Economy

ഇന്ത്യയുടെ വളര്‍ച്ചാ പ്രതീക്ഷ ജനുവരിയില്‍ പുതുക്കുമെന്ന് ഐഎംഎഫ്

ന്യൂഡെല്‍ഹി: അടുത്ത വര്‍ഷം ജനുവരിയില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് സംബന്ധിച്ച പ്രതീക്ഷ പുതുക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് 13 വര്‍ഷത്തിന് ശേഷം ഇന്ത്യയുടെ സോവറിന്‍ റേറ്റിംഗ് ബിഎഎ2 ആയി അടുത്തിടെ

World

2016ല്‍ യുഎസ് പൗരത്വം നേടിയത് 46,100 ഇന്ത്യക്കാര്‍

മുംബൈ: 2016ല്‍ അമേരിക്കന്‍ പൗരത്വം നേടിയത് ഏകദേശം 46,100 ഇന്ത്യക്കാര്‍. യുഎസില്‍ പൗരത്വം നേടിയവരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് മെക്‌സിക്കോയാണ്. രണ്ടാമതാണ് ഇന്ത്യയുടെ സ്ഥാനം. 2016 സാമ്പത്തിക വര്‍ഷത്തില്‍ (2015 ഒക്‌റ്റോബര്‍ 1- 2016 സെപ്റ്റംബര്‍ 30) 7.53 ലക്ഷം പേര്‍ക്കാണ്

Business & Economy

ഗുജറാത്ത് സര്‍ക്കാരില്‍ നിന്ന് സ്വീകരിച്ചത് ഗ്രാന്റല്ല, വായ്പയെന്ന് ടാറ്റ മോട്ടോഴ്‌സ്

മുംബൈ: സംസ്ഥാനത്ത് ഫാക്റ്ററി സ്ഥാപിക്കുന്നതിന് ഗുജറാത്ത് സര്‍ക്കാരില്‍ നിന്ന് 584.8 കോടി രൂപയുടെ വായ്പയാണ് സ്വീകരിച്ചതെന്നും ഗ്രാന്റല്ലെന്നും ഓട്ടോമൊബീല്‍ വമ്പന്‍ ടാറ്റ മോട്ടോഴ്‌സ്. ‘നിക്ഷേപക സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി കമ്പനിയുടെ വളര്‍ച്ചാ സാധ്യതയും സംസ്ഥാനത്തിന്റെ വികസന കാഴ്ചപ്പാടും മുന്‍നിര്‍ത്തി പ്രത്യേക പ്രോത്സാഹനമെന്ന

More

20,000 യുവജനങ്ങള്‍ക്ക് വൈദഗ്ധ്യ പരിശീലനം

ന്യൂഡെല്‍ഹി: പ്രധാന്‍ മന്ത്രി കൗശല്‍ വികാസ് യോജന (പിഎംകെവിവൈ) യ്ക്ക് കീഴില്‍ അര്‍വിന്ദ് ലിമിറ്റഡുമായി സഹകരിച്ച് 2020നുള്ളില്‍ 20,000 യുവജനങ്ങള്‍ക്ക് പരിശീലനം നല്‍കുമെന്ന് ദേശിയ നൈപുണ്യ വികസന കോര്‍പറേഷന്‍ (എന്‍എസ്ഡിസി). റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കയറ്റുമതി, വിതരണം, നിര്‍മാണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന

More

അഭിഷേക് സിംഗ്‌വിക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് റിലയന്‍സ്

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ്‌വിക്കെതിരെ 500 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പ്. കമ്പനിക്കെതിരെ തെറ്റായതും അപകീര്‍ത്തികരവുമായ പ്രസ്താന നടത്തിയെന്നാരോപിച്ചാണ് റിലയന്‍സ് ഗ്രൂപ്പ് നിയമപോരാട്ടത്തിനൊരുങ്ങുന്നത്. വന്‍തോതില്‍ വായ്പാ വീഴ്ച വരുത്തിയവരുടെ ലോണ്‍ എഴുതി

Business & Economy

സിഡിബിയുടെ പരാതിക്ക് ഭൂരിപക്ഷം വായ്പാദാതാക്കളും എതിരാണെന്ന് ആര്‍കോം

മുംബൈ: ചൈന ഡെവലപ്‌മെന്റ് ബാങ്ക് (സിഡിബി)തങ്ങള്‍ക്കെതിരെ നല്‍കിയ പാപ്പരത്ത ഹര്‍ജിയോട് ഭൂരിപക്ഷം വായ്പാദാതാക്കള്‍ക്കും എതിര്‍പ്പാണെന്ന് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് (ആര്‍കോം). 1.78 ബില്യണ്‍ ഡോളറിന്റെ വായ്പാ വീണ്ടെടുക്കലിനാണ് ആര്‍കോമിനെതിരെ ചൈന ഡെവലപ്‌മെന്റ് ബാങ്ക് പരാതി നല്‍കിയത്. എന്നാല്‍ ഈ നീക്കത്തിനോട് ആര്‍കോമിന്റെ മറ്റ്

Auto

ഇന്ത്യയ്‌ക്കെതിരെ നിസ്സാന്‍ നിയമനടപടി തുടങ്ങി

ന്യൂ ഡെല്‍ഹി : ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസ്സാന്‍ മോട്ടോര്‍, ഇന്ത്യയ്‌ക്കെതിരെ നിയമ നടപടി തുടങ്ങി. വിവിധ ആനുകൂല്യങ്ങളായി ലഭിക്കേണ്ട 770 മില്യണ്‍ ഡോളര്‍ കുടിശ്ശിക അനുവദിക്കാത്തതിനെതിരെയാണ് നിസ്സാന്‍ രംഗത്തെത്തിയിരിക്കുന്നത്. കുടിശ്ശിക ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം പ്രധാന മന്ത്രിയുടെ ഓഫീസിന് നോട്ടീസ്

Auto

ഇന്ത്യയില്‍ മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കാന്‍ ബിഎംഡബ്ല്യു

മുംബൈ : ഇന്ത്യയില്‍ മോട്ടോര്‍സൈക്കിളുകള്‍ അസ്സംബ്ള്‍ ചെയ്യുന്ന കാര്യം ബിഎംഡബ്ല്യു മോട്ടോറാഡ് പരിശോധിക്കുന്നു. രാജ്യത്തെ വളര്‍ന്നുവരുന്ന സൂപ്പര്‍ബൈക്ക് വിപണിയില്‍ വമ്പന്‍ കളി പുറത്തെടുക്കുകയാണ് ജര്‍മ്മന്‍ കമ്പനിയുടെ ലക്ഷ്യം. ഇതുകൂടാതെ ടിവിഎസ് മോട്ടോറില്‍നിന്ന് പ്രാദേശികമായി നിര്‍മ്മിച്ച 310 സിസി ബൈക്ക് വാങ്ങുന്നതും ബിഎംഡബ്ല്യു

FK Special Slider

മദ്യപാനം തലവേദനയാകുമ്പോള്‍

പകലരുത്, പലതരുത്, പതറരുത്, പഴമരുത്, പലരരുത്, പാടരുത്… മദ്യപാനത്തെക്കുറിച്ചുള്ള പഴമക്കാരുടെ ആപ്തവാക്യമാണിത്. പഴവും മദ്യവും കൂട്ടുന്നത് വീര്യം പതിന്മടങ്ങ് കൂട്ടുമെന്നതാണ് പഴമരുതെന്ന പ്രയോഗത്തിനു പിന്നില്‍. ഇതിനോട് ചേര്‍ത്തുവെക്കാവുന്ന ഇംഗ്ലീഷ് വാക്യമാണ് Grape or grain, but never the twain.” വീഞ്ഞോ

FK Special Slider

ലോകത്തിലെ അപകടകാരിയായ ലഹരി

കള്ളോ കഞ്ചാവോ ശരീരത്തിന് കൂടുതല്‍ ഹാനികരമെന്ന ചോദ്യത്തിന് ഇതേവരെ ഉത്തരം കിട്ടിയിരുന്നില്ല. കുഴപ്പിക്കുന്ന ചോദ്യമാണിത്. എന്നാല്‍ ഒടുവില്‍ ശാസ്ത്രം ഇന്നതിന് ഉത്തരം കണ്ടു പിടിച്ചിരിക്കുന്നു. വീര്യത്തിന്റെ കാര്യത്തില്‍ കള്ളാണ് കേമനെന്നു പറയപ്പെടുന്നതെങ്കിലും ഇത് ഹ്രസ്വനേരത്തേക്കു മാത്രമേ ആളുകളുടെ ബോധം കെടുത്തുകയുള്ളൂ. ആളുകളെ

FK Special

ചിരിപ്പിച്ചവര്‍ അപ്രതീക്ഷിത വേര്‍പാടിലൂടെ കണ്ണീരിലാഴ്ത്തുമ്പോള്‍

കൊച്ചി: മലയാള ചലച്ചിത്ര, മിമിക്രി രംഗത്ത് ചിരിയുടെ മാലപ്പടക്കം തീര്‍ത്ത അഭിനേതാക്കള്‍ അപ്രതീക്ഷിത വേര്‍പാടിലൂടെ പ്രേക്ഷകനെ കണ്ണീരിലാഴ്ത്തുകയാണ്. സൈനുദ്ദീന്‍, കൊച്ചിന്‍ ഹനീഫ, എന്‍ എഫ് വര്‍ഗീസ്, മച്ചാന്‍ വര്‍ഗീസ്, കലാഭവന്‍ മണി, സാഗര്‍ ഷിയാസ്, കല്‍പന…ഈ നിരയിലേക്ക് ഇപ്പോള്‍ ഇതാ അബിയും.

FK Special

കീടനാശിനികളുടെ ഉപയോഗം പക്ഷികളുടെ ദേശാടനത്തെ ബാധിക്കുന്നതായി പഠനം

കീടനാശിനിയായ നിയോനിക്കോട്ടിനോയ്ഡ് ലോകത്തില്‍ വ്യാപകമായി ഉപയോഗിക്കുന്നത് പാടുന്ന പക്ഷികളെയും അവയുടെ ദേശാടനത്തെയും ബാധിക്കുമെന്നു പുതിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നു. പക്ഷികള്‍ക്കു ദിശ തിരിച്ചറിയാനുള്ള ബോധം നഷ്ടമാക്കാനും ഗുരുതരമായ തോതില്‍ ഭാരം കുറയ്ക്കാനും കീടനാശിനിക്കു സാധിക്കുമെന്നാണു പഠനം പറയുന്നത്. സയന്റിഫിക് റിപ്പോര്‍ട്ട്‌സ് എന്ന മാസികയില്‍

FK Special Slider

2017-ലെ മികച്ച പരിസ്ഥിതി പുസ്തകങ്ങള്‍

പ്രസിദ്ധീകരണ രംഗത്തെ പുതിയ പ്രതിഭാസമെന്നു വിശേഷിപ്പിക്കുന്ന പരിസ്ഥിതി സംബന്ധിച്ച രചനകളുടെ ആരാധകരെ സംബന്ധിച്ച് 2017 പൊതുവേ ശാന്തമായി കടന്നു പോകുന്ന വര്‍ഷമാണ്. മുന്‍നിര പരിസ്ഥിതി എഴുത്തുകാരായ മാര്‍ക്ക് കോക്കര്‍, റോബര്‍ട്ട് മാക്ഫര്‍ലെയ്ന്‍, ഹെലന്‍ മക്‌ഡൊണാള്‍ഡ് തുടങ്ങിവരൊന്നും പരിസ്ഥിതിയുമായി ബന്ധപ്പെട്ടു പുതിയ പുസ്തകങ്ങള്‍