ഹൃദയമിടിപ്പ് അറിയാന്‍ ആപ്പിള്‍ ആപ്പ്

ഹൃദയമിടിപ്പ് അറിയാന്‍ ആപ്പിള്‍ ആപ്പ്

ഹൃദയമിടിപ്പിലെ അസ്വാഭാവികതകള്‍ നിരീക്ഷിച്ച് ഉപയോക്താക്കളെ അറിയിക്കുന്ന ആപ്പ് ആപ്പിള്‍ അവതരിപ്പിച്ചു. ആപ്പിള്‍ വാച്ചിലെ ഹാര്‍ട്ട് റേറ്റ് സെന്‍സറിന്റെ ഡാറ്റ ഉപയോഗപ്പെടുത്തിയാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുന്നത്. ആപ്പിള്‍ ഹാര്‍ട്ട് സ്റ്റഡി എന്നു പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന്‍ യുഎസിലെ ആപ്പ് സ്റ്റോറില്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.

Comments

comments

Categories: Tech