Archive

Back to homepage
Slider Top Stories

2018ല്‍ ജിഡിപി വളര്‍ച്ച 7.5 ശതമാനമാകും

ന്യൂഡെല്‍ഹി: 2018ല്‍ ഇന്ത്യ 7.5 ശതമാനം വളര്‍ച്ചാ നിരക്ക് രേഖപ്പെടത്തുമെന്ന് ആഗോള ബാങ്കിംഗ് സ്ഥാപനമായ നോമുറ. സെപ്റ്റംബര്‍ പാദത്തില്‍ രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച 6.3 ശതമാനം ഉയര്‍ന്നുവെന്ന കണക്കുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നോമുറയുടെ നിരീക്ഷണവും വന്നിരിക്കുന്നത്. ജൂണ്‍പാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച

Business & Economy

കോഹ്ലി ഇഫക്റ്റ്: വേദാന്തിന്റെ  ലാഭം കുതിച്ചു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി ക്രീസിലെത്തിയാല്‍ പിന്നെ റണ്‍സിന് പഞ്ഞമില്ല. ബൗളര്‍മാരെ കളത്തിന്റെ നാലുപാടും പായിക്കാന്‍ വിരുതന്‍. കളത്തിനു പുറത്തും വിരാട് രാശിയുള്ളയാള്‍ തന്നെ. അല്ലെന്ന് കുറഞ്ഞ പക്ഷം വേദാന്ത് ഫാഷന്‍സ് എങ്കിലും പറയില്ല. കോഹ്ലി പിന്തുണയ്ക്കുന്ന

Slider Top Stories

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 5 ട്രില്യണ്‍ ഡോളറിലേക്ക് വളരും:മുകേഷ് അംബാനി

ന്യൂഡെല്‍ഹി: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 2024ഓടെ 5 ട്രില്യണ്‍ ഡോളറിലേക്ക് വളരുമെന്നും 21-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ രാജ്യത്തിന്റെ ഉയര്‍ച്ച ചൈനയുടെതിനേക്കാള്‍ വലുതായിരിക്കുമെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ന്യൂഡെല്‍ഹിയില്‍ നടന്ന ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2004ല്‍ 500

Slider Top Stories

ചൈനീസ് ബന്ധമുള്ള ആപ്പുകളില്‍ സൂക്ഷ്മ നിരീക്ഷണം

ന്യൂഡെല്‍ഹി: വിവിധ മൊബില്‍ ആപ്ലിക്കേഷനുകളിലൂടെ ചൈന ചാരവൃത്തി നടത്തുന്നുവെന്ന സംശയത്തെ തുടര്‍ന്ന് വിചാറ്റ്, യുസി ന്യൂസ്, ന്യൂസ്-ഡോഗ്, ട്രൂകാളര്‍ തുടങ്ങിവയില്‍ സൂഷ്മ പരിശോധനയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ചൈന അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ സൈനികരോട് നാല്‍പ്പതോളം ആപ്പിക്കേഷനുകള്‍ മൊബീലില്‍ നിന്ന് നീക്കം ചെയ്യണമെന്ന്

Slider Top Stories

ലക്ഷ്യം ബ്രാന്‍ഡ് ഐടി കേരള: ഋഷികേശ് നായര്‍

കൊച്ചി: വിവര സാങ്കേതികവിദ്യാ രംഗത്തെ സംരംഭ സാധ്യതകള്‍ പരിപോഷിപ്പിക്കുന്നതിനായി സംസ്ഥാനത്തെ ഐടി ഇന്‍ഡസ്ട്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ പിന്തുണയോടെ സംഘടിപ്പിക്കുന്ന ഫ്യൂച്ചര്‍ ഗ്ലോബല്‍ ഡിജിറ്റല്‍ സമ്മിറ്റിനെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് കേരള ഐടി പാര്‍ക്ക്‌സ് സിഇഒ ഋഷികേശ് നായര്‍ ഫ്യൂച്ചര്‍ കേരളയോട് പറഞ്ഞു.

More

വനിതകള്‍ക്കായി കിറ്റ്‌കോയുടെ സൗജന്യ വ്യവസായ സംരംഭകത്വ  പരിശീലനം കൊച്ചിയില്‍

കൊച്ചി: കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പും പൊതുമേഖലാ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്‌കോയും ചേര്‍ന്ന് അഹമ്മദാബാദിലെ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ഇഡിഐഐ) യുടെ സഹകരണത്തോടെ കൊച്ചിയില്‍ വനിതകള്‍ക്കായി നാലാഴ്ചത്തെ സൗജന്യ വ്യവസായ സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഡിസംബര്‍-ജനുവരി മാസത്തില്‍

Banking

ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യയുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്

തൃശൂര്‍: ഡിജിറ്റല്‍ ബാങ്കിംഗ് രംഗത്തെ മുന്‍നിരക്കാരായ സൗത്ത് ഇന്ത്യന്‍ ബാങ്ക്, മിഡില്‍ ഈസ്റ്റിലെ ഒരു പ്രമുഖ എക്‌സ്‌ചേഞ്ച് ഹൗസുമായി സഹകരിച്ച് ബ്ലോക്ക് ചെയിന്‍ ടെക്‌നോളജിയിലൂടെ വിദേശത്തുനിന്നും പണമയക്കാനുള്ള സംവിധാനം നടപ്പിലാക്കി. ഇതോടെ ബ്ലോക്ക് ചെയിനിലൂടെ അതിവേഗം പണമയക്കാനുള്ള അത്യാധുനിക സംവിധാനമുള്ള ലോകത്തെ

More

ഒബ്‌റോണ്‍ ബാഡ്മിന്റണ്‍ ലീഗ് തുടങ്ങി

കൊച്ചി: സംസ്ഥാന തലത്തില്‍ 64 ടീമുകളെ അണിനിരത്തി ഒബ്‌റോണ്‍ മാള്‍ സംഘടിപ്പിക്കുന്ന ബാഡ്മിന്റണ്‍ ലീഗിന് തുടക്കമായി. എല്ലാ വര്‍ഷവും ഏപ്രില്‍, മേയ് മാസങ്ങളില്‍ ഒബ്‌റോണ്‍ മാളില്‍ സംഘടിപ്പിച്ചു വരുന്ന ഒബ്‌റോണ്‍ ഗെയ്മത്തോണിനു മുന്നോടിയായാണ് ഈ വര്‍ഷം ബാഡ്മിന്റണ്‍ ലീഗ് സംഘടിപ്പിച്ചിരിക്കുന്നത്. ഒബ്‌റോണ്‍ മാളില്‍

More

മൊബീല്‍ സുരക്ഷയ്ക്ക് ആന്‍ഡ്രോയ്ഡ് ആപ്പ് വികസിപ്പിച്ച് മലയാളികള്‍

കൊച്ചി: ഡിജിറ്റല്‍ ലോകത്തെ ഭീഷണിക്കു പുറമെ മൊബീല്‍ ഫോണ്‍ ഉയര്‍ത്തുന്ന സുരക്ഷയടക്കമുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും മറുപടിയാണ് മലയാളികള്‍ വികസിപ്പിച്ച ഡിഎഫ്എസ് ആന്‍ഡ്രോയ്ഡ് മൊബീല്‍ സെക്യുരിറ്റി ആപ്പ്. ദുബായ് ആസ്ഥാനമാക്കി റാസിക് ആര്‍ ടി, അമീര്‍ പി ഹംസ, മോഹ്‌സിന്‍ അറയ്ക്കല്‍ എന്നിവര്‍

Entrepreneurship

ഷാജു തോമസിന് യുവസംരംഭകനുള്ള ഗ്ലോബല്‍ എക്‌സലന്‍സ് അവാര്‍ഡ്

ന്യൂഡല്‍ഹി: പോപ്പീസ് ബേബി കെയര്‍ എംഡി ഷാജു തോമസിന് യുവ സംരഭകനുള്ള ഗ്ലോബല്‍ എക്‌സലന്‍സ് അവാര്‍ഡ്. ന്യൂഡെല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ അവാര്‍ഡ് സമ്മാനിച്ചു. ഏതാനും വര്‍ഷങ്ങള്‍കൊണ്ട് കേരളത്തില്‍ നിന്നും കുട്ടികളുടെ വസ്ത്ര

Business & Economy

അസറ്റ് മാനേജ്‌മെന്റ് കമ്പനി രൂപീകരിക്കും

തിരുവനന്തപുരം: കിഫ്ബി ധനസഹായത്തോടെ 100 ശതമാനം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അസറ്റ് മാനേജ്‌മെന്റ് കമ്പനി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മസാല ബോണ്ടുകള്‍ പുറത്തിറക്കുന്നതിന് കിഫ്ബി മെര്‍ച്ചന്റ് ബാങ്കുകളുമായി കരാറില്‍ ഒപ്പുവെക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കിഫ്ബിയുടെ 31-ാമത്തെ യോഗത്തില്‍ കിഫ്ബി

More

എഎസ്എ കേരള സുവര്‍ണ ജൂബിലി തുടങ്ങി

കൊച്ചി: വിവിധതരം പഠനങ്ങളുടെ ഭാഗമായി ജപ്പാനില്‍ പോയി മടങ്ങിയെത്തിയവര്‍ രൂപീകരിച്ച ദി അലുമ്‌നി സൊസൈറ്റി ഓഫ് എഒടിഎസ് കേരളയുടെ (എഎസ്എ കേരള) സുവര്‍ണ ജൂബിലിയാഘോഷങ്ങള്‍ക്കു തുടക്കമായി. കളമശേരി കിന്‍ഫ്ര ഹൈടെക് പാര്‍ക്കിലെ നിപ്പോണ്‍ കേരള സെന്ററില്‍ ഇന്ത്യയിലെ ജപ്പാന്‍ അംബാസഡര്‍ കെന്‍ജി

Auto

ബാറ്ററി വില കുറയാതെ രക്ഷയില്ലെന്ന് അമിതാഭ് കാന്ത്

ഹൈദരാബാദ് : ഇലക്ട്രിക് കാറുകള്‍ക്കുവേണ്ടിയുള്ള ബാറ്ററികളുടെ ഉല്‍പ്പാദനച്ചെലവ് കുറയേണ്ടത് അനിവാര്യമെന്ന് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. എങ്കില്‍ മാത്രമേ ബാറ്ററികളുടെയും അതുവഴി ഇലക്ട്രിക് കാറുകളുടെയും വില കുറയൂ. ബാറ്ററി നിര്‍മ്മാണ ചെലവ് കുറയ്ക്കുന്നതിന് സാങ്കേതികവിദ്യ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇലക്ട്രിക്

Tech

ഹൃദയമിടിപ്പ് അറിയാന്‍ ആപ്പിള്‍ ആപ്പ്

ഹൃദയമിടിപ്പിലെ അസ്വാഭാവികതകള്‍ നിരീക്ഷിച്ച് ഉപയോക്താക്കളെ അറിയിക്കുന്ന ആപ്പ് ആപ്പിള്‍ അവതരിപ്പിച്ചു. ആപ്പിള്‍ വാച്ചിലെ ഹാര്‍ട്ട് റേറ്റ് സെന്‍സറിന്റെ ഡാറ്റ ഉപയോഗപ്പെടുത്തിയാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുന്നത്. ആപ്പിള്‍ ഹാര്‍ട്ട് സ്റ്റഡി എന്നു പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന്‍ യുഎസിലെ ആപ്പ് സ്റ്റോറില്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.

Auto

ടെസ്‌ലയുടെ മെഗാ ബാറ്ററി

ലോകത്തിലെ ഏറ്റവും വലിയ 100 മെഗാവാട്ട് ലിഥിയം ബാറ്ററി പ്രവര്‍ത്തനം തുടങ്ങി. ടെസ്‌ല നിര്‍മിച്ച ബാറ്ററിയില്‍ നിന്ന് ദക്ഷിണ ഓസ്‌ട്രേലിയയിലെ വൈദ്യുതി ഗ്രിഡിലേക്കാണ് വൈദ്യുതി കൈമാറുന്നത്. കാറ്റാടി യന്ത്രത്തില്‍ നിന്നു വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന കേന്ദ്രത്തോട് ചേര്‍ന്നാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 60 ദിവസങ്ങള്‍

Tech

വളഞ്ഞ ഡിസ്‌പ്ലേയുമായി സാംസംഗ്

പൂര്‍ണമായും വളയ്ക്കാവുന്ന ഡിസ്‌പ്ലേക്കുള്ള പേറ്റന്റ് സാംസംഗ് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ട്. പ്രീമിയം സ്മാര്‍ട്ട്‌ഫോണുകളുടെ വിപണിയിലെ മല്‍സരത്തില്‍ കരുത്തു വര്‍ധിപ്പിക്കാന്‍ ഇത് കമ്പനിയെ സഹായിക്കും. 180 ഡിഗ്രിയോളം വളക്കാവുന്ന ഡിസ്‌പ്ലേയാണ് സാംസംഗ് അവതരിപ്പിക്കാനൊരുങ്ങുന്നത് എന്ന് വിവിധ ടെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Tech

ട്വിറ്റര്‍ ലൈറ്റ് 24 രാജ്യങ്ങളിലേക്ക്

ഫിലിപ്പൈന്‍സില്‍ പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ച ട്വിറ്റര്‍ ലൈറ്റ് 24 നഗരങ്ങളിലേക്ക് കൂടി എത്തിക്കുകയാണ് ട്വിറ്റര്‍. കുറഞ്ഞ ഡാറ്റയും സ്‌റ്റോറേജും മാത്രം ആവശ്യമുള്ള ട്വിറ്ററിന്റെ ഈ ലൈറ്റ് ആപ്ലിക്കേഷന്‍ 2ജി, 3ജി ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് പുറത്തിറക്കിയിട്ടുള്ളത്. ട്വിറ്റര്‍ ലൈറ്റില്‍ നിന്നുള്ള ട്വീറ്റുകളില്‍ വലിയ വര്‍ധനയുണ്ടെന്ന്

Business & Economy

ഇന്ത്യയുടെ വളര്‍ച്ചാ പ്രതീക്ഷ ജനുവരിയില്‍ പുതുക്കുമെന്ന് ഐഎംഎഫ്

ന്യൂഡെല്‍ഹി: അടുത്ത വര്‍ഷം ജനുവരിയില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് സംബന്ധിച്ച പ്രതീക്ഷ പുതുക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് 13 വര്‍ഷത്തിന് ശേഷം ഇന്ത്യയുടെ സോവറിന്‍ റേറ്റിംഗ് ബിഎഎ2 ആയി അടുത്തിടെ

World

2016ല്‍ യുഎസ് പൗരത്വം നേടിയത് 46,100 ഇന്ത്യക്കാര്‍

മുംബൈ: 2016ല്‍ അമേരിക്കന്‍ പൗരത്വം നേടിയത് ഏകദേശം 46,100 ഇന്ത്യക്കാര്‍. യുഎസില്‍ പൗരത്വം നേടിയവരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് മെക്‌സിക്കോയാണ്. രണ്ടാമതാണ് ഇന്ത്യയുടെ സ്ഥാനം. 2016 സാമ്പത്തിക വര്‍ഷത്തില്‍ (2015 ഒക്‌റ്റോബര്‍ 1- 2016 സെപ്റ്റംബര്‍ 30) 7.53 ലക്ഷം പേര്‍ക്കാണ്

Business & Economy

ഗുജറാത്ത് സര്‍ക്കാരില്‍ നിന്ന് സ്വീകരിച്ചത് ഗ്രാന്റല്ല, വായ്പയെന്ന് ടാറ്റ മോട്ടോഴ്‌സ്

മുംബൈ: സംസ്ഥാനത്ത് ഫാക്റ്ററി സ്ഥാപിക്കുന്നതിന് ഗുജറാത്ത് സര്‍ക്കാരില്‍ നിന്ന് 584.8 കോടി രൂപയുടെ വായ്പയാണ് സ്വീകരിച്ചതെന്നും ഗ്രാന്റല്ലെന്നും ഓട്ടോമൊബീല്‍ വമ്പന്‍ ടാറ്റ മോട്ടോഴ്‌സ്. ‘നിക്ഷേപക സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി കമ്പനിയുടെ വളര്‍ച്ചാ സാധ്യതയും സംസ്ഥാനത്തിന്റെ വികസന കാഴ്ചപ്പാടും മുന്‍നിര്‍ത്തി പ്രത്യേക പ്രോത്സാഹനമെന്ന