Archive

Back to homepage
Arabia

ജിസിസിയിലെ ഹോസ്പിറ്റാലിറ്റി രംഗത്ത് വന്‍കുതിപ്പുണ്ടാകും

ദുബായ്: ഒരു കണ്‍സ്ട്രക്ഷന്‍ ബൂം ആണ് ജിസിസിയെ കാത്തിരിക്കുന്നത്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ജിസിസി മേഖലയില്‍ 2,000ത്തോളം ഹോസ്പിറ്റാലിറ്റി ലെഷര്‍ പദ്ധതികളാണ് വരാനിരിക്കുന്നത്. ഏകദേശം 200 ബില്ല്യണ്‍ ഡോളറിന്റേതാകും പദ്ധതികള്‍ എന്നാണ് ബിഎന്‍സി നെറ്റ് വര്‍ക്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ദുബായുടെ

FK Special Slider

ആവേശമണയാത്ത പുതുവല്‍സരസന്ദേശം

ഫോര്‍ട്ട്‌കൊച്ചിയുടെ പാരമ്പര്യം പേറുന്ന പരിപാടികളാണ് പശ്ചിമ കൊച്ചിയുടെ പുതുവല്‍സര രാവുകളെ അവിസ്മരണീയമാക്കുന്നത്. തെരുവുകളില്‍ പുതുവല്‍സരമാഘോഷിക്കുമ്പോള്‍ അവിടെ വരുന്ന വിദേശികളെ വരെ സ്വന്തക്കാരായി കരുതി വിശാലമായ മാനവികതയുടെ സന്ദേശം പകരുന്നവരാണു ഫോര്‍ട്ട്‌കൊച്ചി നിവാസികള്‍. വിശിഷ്ടവക്തികള്‍ക്കടക്കം തപാലില്‍ പുതുവല്‍സര സന്ദേശം അയയ്ക്കുന്ന പതിവുള്ള സാധാരണക്കാര്‍

FK Special

ഏഷ്യയില്‍ കൂടുതല്‍ ഉല്‍പന്നങ്ങള്‍ അവതരിപ്പിക്കും: സുന്ദര്‍ പിച്ചെ

ഇന്ത്യ ഉള്‍പ്പെടെ ഏഷ്യയില്‍ ഗൂഗിള്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്നു ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. ഇതിന്റെ ഭാഗമായി ഏഷ്യയില്‍ കമ്പനി കൂടുതല്‍ ഉല്‍പന്നങ്ങള്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ പുറത്തിറങ്ങിയ ഗൂഗിളിന്റെ മൊബൈല്‍ വാലറ്റായ തേസ് ഇന്ത്യയില്‍ നേടിയ സ്വീകാര്യതയാണ് തീരുമാനത്തിനു

FK Special Slider

‘Digital Detox’

സ്മാര്‍ട്ട്‌ഫോണ്‍ മുതല്‍ ടിവിയും, ലാപ്പ്‌ടോപ്പും, ഡെസ്‌ക്‌ടോപ്പും വരെയായി നമ്മളുടെ ജീവിതത്തിലെ ഓരോ ദിനവും ഇന്നു സ്‌ക്രീനുകള്‍ കൈയ്യടിക്കിയിരിക്കുന്നു. നമ്മളില്‍ പലരും രാവിലെ ഉറക്കത്തില്‍നിന്നും എഴുന്നേല്‍ക്കുന്നതു തന്നെ സ്‌ക്രീനില്‍ നോക്കി കൊണ്ടാണ്. എത്ര മിസ് കോള്‍ വന്നു, ആരുടെയെല്ലാം എസ്എംഎസ് വന്നിട്ടുണ്ട് ?

FK Special Slider

വെളിപ്പെട്ടത് സഫീറിന്റെ ബുദ്ധികൂര്‍മതയും സാങ്കേതിക വൈഭവവും

ഹൈദരാബാദ്: തിങ്കളാഴ്ച സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയ്ക്കിടെ കൃത്രിമം കാണിച്ചതിനെ തുടര്‍ന്നു പിടിക്കപ്പെട്ട ഐപിഎസ് പ്രൊബേഷണറി ഉദ്യോഗസ്ഥനും 29-കാരനുമായ സഫീര്‍ കരീം, കൃത്രിമം കാണിക്കാന്‍ ഉപയോഗിച്ചതു ഗൂഗിള്‍ ഡ്രൈവും, ബ്ലൂ ടൂത്ത്, മൈക്രോ കാമറ തുടങ്ങിയ ഡിവൈസുകള്‍. പരീക്ഷഹാളില്‍നിന്നും ചോദ്യപേപ്പര്‍ ലഭിച്ചപ്പോള്‍

Branding FK Special Market Leaders of Kerala Slider

സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രചാരണ വൈഭവം

യാത്ര ചെയ്യാന്‍ വിദേശീയരെ പ്രേരിപ്പിക്കുക എന്ന ദൗത്യം ഏറ്റെടുത്തുകൊണ്ടും അവര്‍ക്കായി വില്ലാ പ്രോജക്ടുകള്‍ പോലുള്ള വേറിട്ട സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തുകൊണ്ട് വിനോദസഞ്ചാരത്തിന് പുതിയ മാനം നല്‍കാന്‍ ശ്രമിക്കുകയാണ് കൊച്ചിയിലെ ഗേറ്റ്‌വേ മലബാര്‍ ഹോളിഡെയ്‌സ്. ഇന്ത്യയില്‍ കേരളം എന്ന സ്ഥലത്ത് എത്തിയാല്‍

Editorial Slider

പരിഷ്‌കരണം വേണ്ടത് മൊത്തം ബാങ്കിംഗ് സംവിധാനത്തിന്

ബാങ്കുകളുടെ അറ്റ നിഷ്‌ക്രിയ ആസ്തി പെരുകുന്ന വാര്‍ത്തകള്‍ കുറേക്കാലമായി നമ്മള്‍ കേള്‍ക്കുന്നു. എന്നാല്‍ അതിന് വ്യക്തമായ പരിഹാരം കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടുമില്ല. ബാങ്കുകള്‍ നേരിടുന്ന കടുത്ത പ്രതിസന്ധി പരിഹരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ 2.11 ലക്ഷം കോടി രൂപയുടെ അധിക മൂലധനം നല്‍കാന്‍