Archive

Back to homepage
More

കൊച്ചിയില്‍ ജി എസ് ടി സേവന കേന്ദ്രം ആരംഭിച്ചു

കൊച്ചി: ഐ ബി എം സി ഫിനാന്‍ഷ്യല്‍ പ്രൊഫഷണല്‍സ് ഗ്രൂപ്പും സെന്‍ട്രല്‍ ഡിപ്പോസിറ്ററി സര്‍വീസസ് ഇന്ത്യ ലിമിറ്റഡും (സി ഡി എസ് എല്‍) സഹകരിച്ച് കൊച്ചിയില്‍ ജി എസ് ടി ഫയലിംഗ് ആന്‍ഡ് സര്‍വീസ് സെന്റര്‍ ആരംഭിച്ചു. ജി എസ് റ്റിയുമായി

More

‘ദേവജാലിക’ സോഫറ്റ്വെയര്‍ ഉദ്ഘാടനം  ഡിസംബര്‍ ആറിന്

തിരുവനന്തപുരം: ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ നിയമന നടപടികള്‍ ത്വരിതവും സുതാര്യവുമാക്കാനുള്ള ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയറായ ‘ദേവജാലിക’യുടെ ഉദ്ഘാടനം ഡിസംബര്‍ ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഉച്ചയ്ക്ക് മൂന്നരയ്ക്ക് തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ ദേവസ്വം മന്ത്രി

More

മേക്കര്‍ വില്ലേജില്‍ സാങ്കേതിക സെമിനാര്‍

കൊച്ചി: മേക്കര്‍ വില്ലേജ്, വുര്‍ത് ഇലക്‌ട്രോണിക്കുമായി ചേര്‍ന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് ശാഖയായ ഇലക്‌ട്രോമാഗ്‌നറ്റിക് കോംപാറ്റബിലിറ്റി(ഇഎംസി)യുമായി ബന്ധപ്പെട്ട് സാങ്കേതിക സെമിനാര്‍ സംഘടിപ്പിച്ചു. ഇഎംസി ഫോര്‍ യു എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ നയിച്ച, വുര്‍ത് ഇലക്‌ട്രോണിക് ഫീല്‍ഡ് ആപ്ലിക്കേഷന്‍സ് ടീം ലീഡര്‍ പ്രവീണ്‍

More

ഇന്‍ഡസ്ട്രിയല്‍ ഗ്യാസ് കോംപ്ലക്‌സ് ഉദ്ഘാടനം ഡിസംബര്‍ നാലിന്

കൊച്ചി: പ്രമുഖ ബ്രിട്ടീഷ് ഇന്‍ഡസ്ട്രിയല്‍ ഗ്യാസ് ഉല്‍പ്പാദക കമ്പനിയായ എയര്‍ പ്രൊഡക്റ്റ്‌സ്‌ കൊച്ചിയില്‍ ബിപിസിഎല്ലിന്റെ റിഫൈനറി വിപുലീകരണ പദ്ധതിക്ക് (ഐആര്‍ഇപി)സമീപം 40 കോടി ഡോളര്‍ (ഏകദേശം 2,560 കോടി രൂപ) ചെലവഴിച്ച് ഒരുക്കിയ ഇന്‍ഡസ്ട്രിയല്‍ ഗ്യാസ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം ഡിസംബര്‍ നാലിന്

FK Special Slider

‘ദി ബംഗാളീസ്’: ബംഗാളി സമൂഹത്തിന്റെ നേര്‍ച്ചിത്രം

ബംഗാളി സമൂഹത്തിന്റെ നേര്‍ക്കാഴ്ച്ചയായി ഒരു പുസ്തകം. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഗോത്ര -ഭാഷാ വംശത്തെയാണ് സുദീപ് ചക്രവര്‍ത്തിയുടെ ‘ദി ബംഗാളീസ്’ എന്ന പുസ്തകം വരച്ചുകാട്ടുന്നത്. മൂന്ന് നൊബേല്‍ സമ്മാന ജേതാക്കള്‍, ശാസ്ത്രജ്ഞര്‍, എഴുത്തുകാരുടെ നീണ്ട നിര, തത്വചിന്തകര്‍ തുടങ്ങി ബംഗാളി

FK Special Slider

അഗ്രി-ബയോടെക്‌നോളജി രംഗം ഇന്ത്യയെ ഉപേക്ഷിക്കുന്നോ?

ലോക ബാങ്കിന്റെ വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ 30 പടികള്‍ മുന്നോട്ടുകയറി 100ാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ത്യ. അമേരിക്ക ആസ്ഥാനമാക്കിയ ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി മൂഡീസ് ഇന്ത്യയുടെ റേറ്റിംഗ് ഒരുപടി ഉയര്‍ത്തിയതും ആവേശം പകരുന്ന വാര്‍ത്തയായി. എന്നിട്ടും ആഭ്യന്തര കമ്പനികള്‍ തങ്ങളുടെ

Business & Economy

ബിഎച്ച്പി ബില്ലിടണ്‍ ഉല്‍പ്പാദന ചെലവ് കുറയ്ക്കും

മെല്‍ബണ്‍: ആഗോള ഖനന കമ്പനി ബിഎച്ച്പി ബില്ലിടണ്‍ ഓസ്‌ട്രേലിയയിലെ ഉല്‍പ്പാദന ചെലവ് വെട്ടിക്കുറയ്ക്കുമെന്ന് റിപ്പോര്‍ട്ട്. സ്റ്റീല്‍ നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വിലയുടെ കാര്യത്തില്‍ ചൈനയില്‍ നിന്ന് കാര്യമായ പിന്തുണയും കമ്പനി പ്രതീക്ഷിക്കുന്നുണ്ട്. വരുന്ന രണ്ട് വര്‍ഷംകൊണ്ട് ഓസ്‌ട്രേലിയയിലെ ഇരുമ്പയിര്, ചെമ്പ്, കല്‍ക്കരി

Business & Economy

എസ്സെല്‍ ഹൈവേസിനുള്ള  ധനസഹായം ഗോള്‍ഡ്മാന്‍ സാച്ച്‌സ് മരവിപ്പിച്ചു

മുംബൈ: എസ്സെല്‍ ഹൈവേസിനു വാഗ്ദാനം ചെയ്ത 220 മില്ല്യണ്‍ ഡോളറിന്റെ ധനസഹായം മരവിപ്പിച്ച് ഗോള്‍ഡ്മാന്‍ സാച്ച്‌സ്. പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതിയില്‍ ഗോള്‍ഡ്മാന്‍ സാച്ച്‌സ് തൃപ്തരല്ല എന്ന്് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. എസ്സെല്‍ ഹൈവേസിനു ആകെ 220 മില്ല്യണ്‍ ഡോളറിന്റെ ധനസഹായം

Business & Economy

ഓഹരി വ്യാപാര ലാഭത്തില്‍ മുന്നേറ്റമുണ്ടാക്കി എല്‍ഐസി

മുംബൈ: ഓഹരി വില്‍പ്പന ലാഭം നേടിയെടുത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി). ട്രേഡിംഗ് ഷെയറുകളുടെ വ്യാപാരത്തിലൂടെയാണ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 13,500 കോടിയോളം രൂപയുടെ ലാഭം കമ്പനി സ്വന്തമാക്കിയത്. 2016

More

രത്‌ന- ജുവല്‍റി മേഖലയുടെ ഉന്നമനത്തിന് പാക്കേജ്

ന്യൂഡെല്‍ഹി: രത്‌ന-ജുവല്‍റി വ്യവസായ രംഗത്തെ വ്യാപാരം, കയറ്റുമതി, തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കാന്‍ പാക്കേജ് തയാറാക്കുന്നെന്ന് കേന്ദ്ര വാണിജ്യമന്ത്രി സുരേഷ് പ്രഭു. മേഖലയുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്താണ് മാര്‍ഗനിര്‍ദേശങ്ങള്‍ രൂപപ്പെടുത്തുന്നത്. രത്‌ന- ജുവല്‍റി വ്യവസായത്തിന്റെ വളര്‍ച്ചക്ക് ഉതകുന്ന പദ്ധതികളെ കുറിച്ച് മന്ത്രാലയം ഇതിനോടകം

FK Special Slider

സംതൃപ്തരുടെ സമ്മാനം

റെസ്റ്റൊറന്റുകളില്‍ ഭക്ഷണം നല്‍കുന്ന പരിചാരകര്‍ക്ക് ലഘു പാരിതോഷികങ്ങള്‍ (ടിപ്പ്) നല്‍കുന്ന പതിവ് ഇംഗ്ലണ്ടിലാണു തുടങ്ങിയത്. 16-ാം നൂറ്റാണ്ടിലാണ് ഇതിന്റെ ഉല്‍ഭവം. ഹോട്ടലില്‍ ഒരു രാത്രി തങ്ങുന്ന ഇംഗ്ലീഷുകാര്‍ മുറി വിടുമ്പോള്‍ ആതിഥേയര്‍ക്കും പരിചാരകര്‍ക്കും ചെറിയ തുക പാരിതോഷികം നല്‍കി വന്നിരുന്നു. ഇത്

FK Special

ഡ്രോണുകള്‍ക്ക് ബ്രിട്ടന്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നു

സിവിലിയന്മാര്‍ ഡ്രോണുകള്‍ അമിതമായി ഉപയോഗിക്കുന്നത് തടയിടുന്നതിന്റെ ഭാഗമായി പൊലീസിനു കൂടുതല്‍ അധികാരം നല്‍കുന്ന ബില്‍ കൊണ്ടുവരാന്‍ ബ്രിട്ടനില്‍ സര്‍ക്കാര്‍ തയാറെടുക്കുന്നു. അടുത്തവര്‍ഷം അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ബില്‍, പൊലീസിന് സമ്പൂര്‍ണ അധികാരം നല്‍കുന്നതാണ്. ആവശ്യമുള്ളപ്പോള്‍ ഡ്രോണ്‍ താഴെയിറക്കാന്‍ ഓപ്പറേറ്റര്‍മാരോട് ഉത്തരവിടാന്‍ പൊലീസിന് അധികാരം

FK Special

അഗുങ് അഗ്നിപര്‍വ്വതം വീണ്ടും പുകയുന്നു

ഇന്തൊനേഷ്യയിലെ വിനോദസഞ്ചാര ദ്വീപായ ബാലിയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചു. ശനിയാഴ്ച അഗുങ് അഗ്നിപര്‍വ്വതത്തില്‍നിന്നും പുക ഉയരാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് 30,000-ത്തോളം വരുന്ന പ്രദേശവാസികളെ ഒഴിപ്പിച്ചത്. ചാരം നിറഞ്ഞ മേഘങ്ങള്‍ 9100 അടി ഉയരത്തില്‍ അഗുങ് പര്‍വ്വതത്തില്‍നിന്നും പുറത്തേയ്ക്കു

FK Special Slider

ഈ യുഗം ബുദ്ധിയുള്ള യന്ത്രങ്ങളുടേത്‌

സാം എന്ന രാഷ്ട്രീയക്കാരന്‍ സാം എന്നു പേരുള്ള രാഷ്ട്രീയക്കാരന്റെ ഓര്‍മശക്തി അനന്തമാണ്. അതു കൊണ്ടു തന്നെ ഇദ്ദേഹത്തോട് നമ്മള്‍ പറയുന്ന പരാതി ഒരിക്കലും മറക്കില്ലെന്നു മാത്രമല്ല, യാതൊരുവിധ ഭയാശങ്കകളോ, വിവേചനമോ കൂടാതെ ന്യായമായ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ സാം എന്ന രാഷ്ട്രീയക്കാരന് സാധിക്കും.