Archive

Back to homepage
Tech

ഭീകര സന്ദേശങ്ങള്‍ നീക്കാന്‍ എഐ

ഇസഌമിക് സ്‌റ്റേറ്റുമായും അല്‍ഖ്വയ്ദയുമായുമെല്ലാം ബന്ധമുള്ള ഭീകര സന്ദേശങ്ങള്‍ ഉപയോക്താക്കള്‍ ഫഌഗ് ചെയ്യുന്നതിനു മുമ്പുതന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ നീക്കം ചെയ്യാന്‍ സാധിക്കുന്നതായി ഫേസ്ബുക്ക്. നീക്കം ചെയ്യുന്നവയില്‍ 99 ശതമാനം സന്ദേശങ്ങളും ഇത്തരത്തിലാണ് കണ്ടെത്തുന്നതെന്നാണ് ഫേസ്ബുക്ക് വ്യക്തമാക്കുന്നത്.

World

മലേറിയ കേസുകളില്‍ 6% ഇന്ത്യയില്‍

2016ല്‍ ആഗോള തലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മലേറിയ കേസുകളില്‍ 6 ശതമാനം ഇന്ത്യയിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ വേള്‍ഡ് മലേറിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നൈജീരിയയിലാണ് എറ്റവുമധികം മലേറിയ ബാധ ഉണ്ടായിട്ടുള്ളത്, 27 ശതമാനം. 15 രാഷ്ട്രങ്ങളിലാണ് മൊത്തം മലേറിയ കേസുകളുടെ 80 ശതമാനവും

Business & Economy

യുബര്‍ ഓഹരികള്‍ നിലവിലെ മൂല്യത്തിനേക്കാള്‍ 30% കുറവില്‍ വാങ്ങാന്‍ സോഫ്റ്റ്ബാങ്ക്

സാന്‍ഫ്രാന്‍സിസ്‌കോ: നിലവിലെ മൂല്യത്തിനേക്കാള്‍ മൂപ്പത് ശതമാനം കുറവില്‍ ആപ്പ് അധിഷ്ഠിത ടാക്‌സി സേവനദാതാക്കളായ യുബര്‍ ടെക്‌നോളജിസ് ഇന്‍കിന്റെ ഓഹരികള്‍ വാങ്ങാന്‍ നീക്കവുമായി ജപ്പാനിലെ സോഫ്റ്റ്ബാങ്ക് കോര്‍പ്പറേഷനും ഒരു സംഘം നിക്ഷേപകരും. ജാപ്പനീസ് ഇന്റര്‍നെറ്റ്, ടെലികോം ഭീമനായ സോഫ്റ്റ്ബാങ്കിനൊപ്പം നിക്ഷേപ കമ്പനിയായ ഡ്രാഗൊനീര്‍

More

35,000 കോടി രൂപയുടെ അധിക തുക സമാഹരിക്കാനൊരുങ്ങി ഇന്ത്യന്‍ റെയ്ല്‍വേ

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ബജറ്റ് വിഹിതത്തിനു പുറത്ത് 35,000 കോടി രൂപയിലധികം സമാഹരിക്കാന്‍ ഇന്ത്യന്‍ റെയ്ല്‍വേ പദ്ധതിയിടുന്നു. സുരക്ഷിതമായ പാസഞ്ചര്‍ കോച്ചുകളും വൈദ്യുതി എന്‍ജിനുകളും സജ്ജമാക്കുന്നതിനും റെയ്ല്‍വേ ശൃംഖലയുടെ വിപുലീകരണത്തിനും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായിട്ടായിരിക്കും ഈ തുക പ്രധാനമായും വിനിയോഗിക്കുക. ഇന്ത്യന്‍

Business & Economy

സാമ്പത്തിക സേവന ബിസിനസില്‍ 20,000 കോടി രൂപ നിക്ഷേപിക്കുമെന്ന് പേടിഎം

ന്യൂഡെല്‍ഹി: തങ്ങളുടെ സാമ്പത്തിക സേവന ബിസിനസില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 18,000-20,000 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രമുഖ ഇ-വാലറ്റ് കമ്പനിയായ പേടിഎം. ‘ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഞങ്ങളുടെ പേമെന്റ്, സാമ്പത്തിക സേവന ബിസിനസുകളില്‍ 5,000 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. അടുത്ത

More

നെറ്റ് സമത്വവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിരീക്ഷിക്കാന്‍ ഐടിയു പാനല്‍

ന്യൂഡെല്‍ഹി: നെറ്റ് സമത്വവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിരീക്ഷിക്കുന്നതിന് ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക ഏജന്‍സിയായ ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍ (ഐടിയു) വിദഗ്ധ സമിതിയെ നിയോഗിച്ചു. രാജ്യത്ത് ഇന്റര്‍നെറ്റ് സമത്വം (നെറ്റ് ന്യൂട്രാലിറ്റി) ഉറപ്പാക്കുന്നതിനെ പിന്തുണയ്ക്കുന്ന നിര്‍ണായക നിര്‍ദേശങ്ങള്‍ ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്)

Business & Economy

ജിഎസ്ടി എഫ്എംസിജികളെ പരിവര്‍ത്തനം ചെയ്യും

ന്യൂഡെല്‍ഹി: എഫ്എംസിജി, റീട്ടെയ്ല്‍, ലോജിസ്റ്റിക്‌സ് ബിസിനസ് മേഖലകളെ ആധൂനികവും കാര്യക്ഷമവുമായ ബിസിനസ് മാതൃകയിലേക്ക് ജിഎസ്ടി പരിവര്‍ത്തനം ചെയ്യുമെന്ന് പഠന റിപ്പോര്‍ട്ട്. വ്യവസായ സംഘടനയായ അസോചവും എംആര്‍എസ്എസ് ഇന്ത്യയും ചേര്‍ന്ന് തയാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ‘എഫ്എംസിജി മേഖലയുടെ വളര്‍ച്ചയും ലോജിസ്റ്റിക്

Banking

ജിഡിപി വളര്‍ച്ചാ പ്രതീക്ഷ 6.6 ശതമാനമാക്കി കുറച്ച് ഡിബിഎസ് ബാങ്ക്

സിംഗപ്പൂര്‍: ബഹുരാഷ്ട്ര ബാങ്കിംഗ്, ധനകാര്യ സേവന ദാതാക്കളായ ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് സിംഗപ്പൂര്‍ (ഡിബിഎസ്) നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ പ്രതീക്ഷ മുന്‍പ് കണക്കാക്കിയിരുന്ന 6.8 ശതമാനത്തില്‍ നിന്ന് 6.6 ശതമാനമാക്കി കുറച്ചു. ചരക്ക് സേവന നികുതിയുമായി ബിസിനസുകള്‍ ഇപ്പോഴും

Auto

ഇന്ത്യയും യുകെയും കരാര്‍ ഒപ്പുവെയ്ക്കും

ലണ്ടന്‍ : നഗര ഗതാഗതം സംബന്ധിച്ച നയ ആസൂത്രണം, സാങ്കേതികവിദ്യ കൈമാറ്റം തുടങ്ങിയ മേഖലകളില്‍ സഹകരണം തേടി ഇന്ത്യയും യുണൈറ്റഡ് കിംഗ്ഡവും കരാര്‍ ഒപ്പുവെയ്ക്കും. കഴിഞ്ഞ ദിവസം യുകെ ഗതാഗത സെക്രട്ടറി ക്രിസ് ഗ്രേലിംഗിനെ സന്ദര്‍ശിച്ച കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍

Auto

ഇന്ത്യന്‍ വിപണിയില്‍ 50 ലക്ഷം കാറുകള്‍ പുറത്തിറക്കി ഹ്യുണ്ടായ്

ന്യൂ ഡെല്‍ഹി : ഇന്ത്യന്‍ വിപണിയില്‍ 50 ലക്ഷം കാറുകള്‍ പുറത്തിറക്കി ദക്ഷിണ കൊറിയന്‍ കമ്പനിയായ ഹ്യുണ്ടായ് ജൈത്രയാത്ര തുടരുന്നു. 50 ലക്ഷമെന്ന എണ്ണം തികച്ച കാര്‍ പുറത്തിറക്കുന്ന ചടങ്ങ് ഇന്ത്യന്‍ അനുബന്ധ കമ്പനിയായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ തങ്ങളുടെ ചെന്നൈ

Arabia

കോണ്‍ ഫോബ്‌സ് റാങ്കിംഗ് പട്ടികയില്‍ ഇടം നേടി

കൊച്ചി: എലിവേറ്റര്‍, എസ്‌കലേറ്റര്‍ വ്യവസായത്തിലെ മുന്‍നിരക്കാരായ കോണ്‍, പ്രമുഖ അന്താരാഷ്ട്ര ബിസിനസ് മാസികയായ ഫോബ്‌സിന്റെ റാങ്കിംഗില്‍. ലോകത്തിലെ ഏറ്റവും മികച്ച 75 തൊഴില്‍ ദാതാക്കളിലൊരാളായാണ് കോണിനെ ഫോബ്‌സ് തെരഞ്ഞെടുത്തത്. തൊഴിലുടമയ്ക്ക് തൊഴിലാളികള്‍ നല്‍കുന്ന റേറ്റിംഗ്, തങ്ങളുടെ കമ്പനിയെപ്പറ്റി തൊഴിലാളികള്‍ സുഹൃത്തുക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ

Arabia

യുഎഇയിലെ ഫോണിക്‌സ് ഗ്രൂപ്പ് 205 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നു

ദുബായ്: യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോണിക്‌സ് ഗ്രൂപ്പ് ആഫ്രിക്കയിലെയും ഏഷ്യയിലെയും വ്യവസായവിപുലീകരണത്തിനായി 205 മില്യണ്‍ ഡോളര്‍ ചെലവഴിക്കുന്നു. അരിവ്യവസായത്തിന്റെ വ്യാപനത്തിനാണ് ഇതുവഴി ഗ്രൂപ്പ് ലക്ഷ്യം വയ്ക്കുന്നത്. മൊസാംബിക്, ബെനിന്‍, ഐവറി കോസ്റ്റ്, ഇന്ത്യ തുടങ്ങിയയിടങ്ങളിലായി മുതല്‍ മുടക്കുന്നിലൂടെ അടുത്ത 5 വര്‍ഷത്തിനുള്ളില്‍

Arabia

കുവൈറ്റ് ഓയില്‍ കമ്പനി സ്വകാര്യപങ്കാളിത്ത പദ്ധതിയുമായി മുന്നോട്ട്

കുവൈറ്റ്: സര്‍ക്കാര്‍ കമ്പനിയായ കുവൈറ്റ് പെട്രോളിയം കോര്‍പ്പറേഷന്‍ സ്വകാര്യ പങ്കാളിത്തത്തിലേക്ക് തിരിയുന്നു. ഗള്‍ഫ് കോപ്പറേഷന്‍ കൗണ്‍സിലിനുള്ളില്‍പെടുന്ന പ്രദേശങ്ങള്‍ കൈക്കൊണ്ടിട്ടുള്ള വരുമാന സ്രോതസുകളെ വൈവിധ്യവല്‍ക്കരിക്കുന്ന പുതിയ പദ്ധതിയുടെ ഭാഗമായാണ് സ്വകാര്യ പങ്കാളിത്തത്തിന് വേദിയൊരുക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി സ്വകാര്യ പങ്കാളിത്തം

Arabia

തകേഷിയുടെ കോട്ട 27 വര്‍ഷങ്ങള്‍ക്ക് ശേഷം സൗദി ടെലിവിഷനിലേക്ക് തിരികെയെത്തുന്നു

റിയാദ്: ജാപ്പനീസ് ഗെയിംഷോ ആയ തകേഷീസ് കാസില്‍ 27 വര്‍ഷങ്ങള്‍ക്ക് ശേഷം സൗദി ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്നു. സൗദി സ്‌പോര്‍ട്‌സ് അതോറിറ്റിയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ഇതിന്റെ സൗദി പകര്‍പ്പ് ആയിരിക്കും സംപ്രേഷണത്തിനെത്തിക്കുന്നത്. ഷോയുമായി ബന്ധപ്പെട്ട സജ്ജീകരണങ്ങള്‍ക്കുള്ള പദ്ധതികള്‍

Arabia

യുഎസ് സ്ഥാപനങ്ങളോട് യുഎഇ വ്യോമയാന രംഗത്തിന് ഏറെ പ്രിയം

അബുദാബി: യുഎഇ വ്യോമയാന രംഗത്തിന് പ്രിയപ്പെട്ട വിതരണക്കാരാണ് യുഎസ് സ്ഥാപനങ്ങളെന്ന് യുഎസിലെ യുഎഇ സ്ഥാനപതി യൂസഫ് അല്‍ ഒടൈബ. വാണിജ്യ- സൈനിക വ്യോമയാന ആവശ്യങ്ങള്‍ക്കായി 44 ബില്യണ്‍ ഡോളറിന്റെ പുതിയ ഓര്‍ഡറുകളാണ് അടുത്തിടെ നടന്ന ദുബായ് എയര്‍ഷോയില്‍ നല്‍കപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.