മലേറിയ കേസുകളില്‍ 6% ഇന്ത്യയില്‍

മലേറിയ കേസുകളില്‍ 6% ഇന്ത്യയില്‍

2016ല്‍ ആഗോള തലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മലേറിയ കേസുകളില്‍ 6 ശതമാനം ഇന്ത്യയിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ വേള്‍ഡ് മലേറിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നൈജീരിയയിലാണ് എറ്റവുമധികം മലേറിയ ബാധ ഉണ്ടായിട്ടുള്ളത്, 27 ശതമാനം. 15 രാഷ്ട്രങ്ങളിലാണ് മൊത്തം മലേറിയ കേസുകളുടെ 80 ശതമാനവും ഉണ്ടായിട്ടുള്ളത്.

Comments

comments

Categories: World