ആത്മഹത്യ തടയാന്‍ എഐ ടൂളുമായി എഫ്ബി

ആത്മഹത്യ തടയാന്‍ എഐ ടൂളുമായി എഫ്ബി

ആത്മഹത്യ തടയുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എഐ) സാങ്കേതിവിദ്യയില്‍ അധിഷ്ഠിതമായുള്ള ടൂള്‍ അവതരിപ്പിക്കാന്‍ ഫേസ്ബുക്ക് തയാറെടുക്കുന്നു. ഫേസ്ബുക്ക് ലൈവടക്കമുള്ള വേദികള്‍ ഉപയോഗപ്പെടുത്തി ആരെങ്കിലും ആത്മഹത്യ പ്രവണത പ്രകടിപ്പിച്ചാല്‍ ഇത് കണ്ടെത്തുന്നതിനു ബന്ധപ്പെട്ട അതോറിറ്റികളെ സഹായിക്കുന്ന വിധത്തിലായിരിക്കും എഐ ടൂള്‍ അവതരിപ്പിക്കുക. യൂറോപ്യന്‍ യൂണിയനിലൊഴികെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഈ ടൂള്‍ ലഭ്യമാക്കും.

Comments

comments

Categories: World