Archive

Back to homepage
Business & Economy

ഭാരതി എയര്‍ടെല്ലും കോഴ്‌സേറയും സഹകരിക്കുന്നു

ന്യൂഡെല്‍ഹി: ഉയര്‍ന്ന നൈപുണ്യ പരിശീലനം നല്‍കി മികച്ച അധ്വാന വര്‍ഗത്തെ വാര്‍ത്തെടുക്കുന്നതിനുള്ള ഉദ്യമങ്ങള്‍ക്കായി ഇന്ത്യന്‍ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്ലും യുഎസ് ഓണ്‍ലൈന്‍ ലേണിംഗ് സ്റ്റാര്‍ട്ടപ്പായ കോഴ്‌സേറയും സഹകരിച്ചുപ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. പങ്കാളിത്തത്തിന്റെ ഭാഗമായി എയര്‍ടെല്‍ ജീവനക്കാര്‍ക്ക് ആഗോളതലത്തിലെ മുന്‍നിര വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നു

Slider Top Stories

ആര്‍കോമിനെതിരെ ചൈന ഡെവലപ്‌മെന്റ് ബാങ്ക്

മുംബൈ: പാപ്പരത്ത നിയമത്തിന് കീഴില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷ(ആര്‍കോം)നെതിരെ ആദ്യ പരാതിയുമായി ചൈന ഡെവലപ്‌മെന്റ് ബാങ്ക്. നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എന്‍സിഎല്‍ടി) മുംബൈ ബെഞ്ചിന് മുമ്പാകെയാണ് ആര്‍കോമിന്റെ വായ്പാദാതാക്കളായ ചൈന ഡെവലപ്‌മെന്റ് ബാങ്ക് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. നിയമസ്ഥാപനമായ ത്രിലീഗലാണ് ബാങ്കിന്റെ നിയമോപദേശകര്‍.

Slider Top Stories

രഞ്ജിയില്‍ ചരിത്രമെഴുതി കേരളം ക്വാര്‍ട്ടറില്‍

റോത്തക്: രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി കേരളം ക്വാര്‍ട്ടറിലെത്തി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഹരിയാനയെ എട്ട് റണ്‍സിനും ഇന്നിംഗ്‌സിനും തകര്‍ത്താണ് കേരളം വര്‍ഷങ്ങളുടെ സ്വപ്‌നം സഫലമാക്കിയത്. ആറ് കളികളില്‍ നിന്നും 31 പോയ്ന്റുമായാണ് ക്വാര്‍ട്ടര്‍ പ്രവേശം. ചൗധരി ബന്‍സിലാല്‍ സ്റ്റേഡിയത്തില്‍

Slider Top Stories

ഇന്റര്‍നെറ്റ് തുറന്ന പ്ലാറ്റ്‌ഫോമെന്ന് ട്രായ്

ന്യൂഡെല്‍ഹി: രാജ്യത്ത് ഇന്റര്‍നെറ്റ് സമത്വം ഉറപ്പാക്കുന്നതിനെ പിന്തുണയ്ക്കുന്ന നിര്‍ണായക ശുപാര്‍ശകളുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ചില പ്രത്യേക സേവനങ്ങളില്‍ ഇളവുകള്‍ നല്‍കിക്കൊണ്ടാണ് ട്രായ് ശുപാര്‍ശകള്‍ പുറത്തിറക്കിയിരിക്കുന്നത്. ഇന്റര്‍നെറ്റ് ഒരു തുറന്ന പ്ലാറ്റ്‌ഫോമാണെന്ന് വ്യക്തമാക്കിയ ട്രായ് അതിന്റെ സേവനങ്ങളില്‍

Slider Top Stories

1.16 ലക്ഷം പേര്‍ക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടിക്കുശേഷം 25 ലക്ഷത്തിലധികം രൂപയുടെ പഴയ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കുകയും എന്നാല്‍, സമയപരിധിക്കു മുന്‍പ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്ത വ്യക്തികളും കമ്പനികളുമടക്കം 1.16 ലക്ഷം പേര്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചതായി

Slider Top Stories

വട്ടം ചുറ്റിക്കുന്നതാണ് കരട് തൊഴില്‍ നയമെന്ന് ചെറുകിട സംരംഭകര്‍

ബിസിനസ് സൗഹൃദാന്തരീക്ഷത്തിന്റെ കാര്യത്തില്‍ ലോക ബാങ്കിന്റെ റാങ്കിംഗില്‍ 2015ല്‍ 142-ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2017 ആയപ്പോള്‍ 100-ാം സ്ഥാനത്തെത്തി. എന്നാല്‍ ഇതിനനുസൃതമായ മാറ്റമൊന്നും കേരളത്തില്‍ ഉണ്ടാകുമെന്ന് സംരംഭകര്‍ക്ക് പ്രതീക്ഷയില്ല. ജൂണ്‍ മാസത്തില്‍ അവതരിപ്പിക്കപ്പെട്ട കരട് തൊഴില്‍ നയം കേരളത്തിലെ ചെറുകിട സംരംഭകരെ

More

ക്വസ്റ്റ് ഗ്ലോബല്‍ ചെയര്‍മാന്‍ അജിത് പ്രഭുവിന് ബഹുമതി

തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിലെ മുന്‍നിര ആഗോള എഞ്ചിനീയറിംഗ് സൊലൂഷന്‍സ് ദാതാക്കളായ ക്വസ്റ്റ് ഗ്ലോബലിന്റെ ചെയര്‍മാനും സി ഇ ഓയുമായ അജിത് പ്രഭുവിന് മാതൃ വിദ്യാലയമായ വിര്‍ജീനിയയിലെ ഓള്‍ഡ് ഡൊമിനിയന്‍ സര്‍വകലാശാലയുടെ ആദരം. സര്‍വകലാശാലയിലെ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട് മെന്റിന്റെ ഉയര്‍ന്ന ബഹുമതിയായി കണക്കാക്കുന്ന ഹാള്‍

More

വനിതാ സംരംഭകരെ പിന്തുണച്ച് യുഎസ്‌ഐബിസി

ഹൈദരാബാദ്: വനിതാ സംരംഭകര്‍ക്ക് പ്രോല്‍സാഹനവുമായി എത്തിയിരിക്കുകയാണ് യുഎസ്-ഇന്ത്യ ബിസിനസ് കൗണ്‍സില്‍(യുഎസ്‌ഐബിസി). വുമെന്‍ ഫോര്‍ വുമന്‍ ഇന്നൊവേറ്റേഴ്‌സ്, സോഷ്യല്‍ ലീഡേഴ്‌സ് ആന്‍ഡ് എന്‍ട്രപ്രണേഴ്‌സ് എന്നു പേരിട്ടിരിക്കുന്ന പ്രോഗ്രാമിന്റെ ഭാഗമായി വനിതാ സംരംഭകര്‍ക്കും ഇന്നൊവേറ്റേഴ്‌സിനും നേതൃത്വം, മെന്ററിംഗ്, വികസന അവസരങ്ങള്‍ എന്നീ സേവനങ്ങളാണ് യുഎസ്‌ഐബിസി

Auto

മൈക്രോസോഫ്റ്റിന്റെ എഐ ഗവേഷണങ്ങളില്‍ ഇനി സെല്‍ഫ് ഡ്രൈവിംഗ് വാഹനങ്ങള്‍

റെഡ്മണ്ട് (വാഷിംഗ്ടണ്‍) : മൈക്രോസോഫ്റ്റിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) (കൃത്രിമ ബുദ്ധി) ഗവേഷണ പ്രോജക്റ്റായ ‘എയര്‍സിം’ ല്‍ കാര്‍ സിമുലേഷന്‍ ഉള്‍പ്പെടുത്തി. സെല്‍ഫ് ഡ്രൈവിംഗ് വാഹനങ്ങള്‍ സംബന്ധിച്ച ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് സഹായിക്കും. കൃത്രിമ ബുദ്ധി സംവിധാനങ്ങളുടെ സുരക്ഷ പരിശോധിക്കുന്നതിന്

Arabia

വികസനത്തിനായി സൗദി പൊതു-സ്വകാര്യ പങ്കാളിത്തത്തിലേക്ക് തിരിയുന്നു

റിയാദ്: സൗദി അറേബ്യ പൊതു-സ്വകാര്യ പങ്കാളിത്തത്ത പദ്ധതികളിലേക്ക് തിരിയുന്നു. സൗദിയുടെ സാമ്പത്തിക മേഖലയില്‍, പ്രധാനമായും റിയല്‍ എസ്റ്റേറ്റ് രംഗത്ത് സ്വകാര്യ നിക്ഷേപം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്ത് പൊതു-സ്വകാര്യ പങ്കാളിത്തം വന്‍ തോതില്‍ പ്രചിരിപ്പിക്കപ്പെടുന്നത്. സൗദിയുടെ സാമ്പത്തികപരവും സാമൂഹികപരവുമായ പരിവര്‍ത്തനത്തിനുള്ള വഴിയായാണ്

Arabia

യുഎഇ ആസ്ഥാനമാക്കിയ ലൂബ്രിക്കന്റ് നിര്‍മാതാക്കള്‍ ഇന്ത്യയില്‍ പുതു പദ്ധതി ആരംഭിക്കുന്നു

ദുബായ്: യുഎഇ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജെര്‍മന്‍ മിറര്‍ ലൂബ്രിക്കന്റ്‌സ് ആന്റ് ഗ്രീസസ് ഇന്ത്യയില്‍ മിശ്രണ കേന്ദ്രം ആരംഭിക്കാന്‍ പദ്ധതിയിടുന്നു. എഎന്‍ കോര്‍പ്പുമായി സഹകരിച്ച് വിപണനം നത്താനാണ് തീരുമാനിച്ചിക്കുന്നത്. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റീല്‍ ഇറക്കുമതി രംഗത്തെ പ്രമുഖരായ ആര്‍എസ് ഖവേരി ഗ്രൂപ്പിന്റെ

Arabia

അബുദാബിയിലെ ഏറ്റവും വലിയ പാര്‍പ്പിട പദ്ധതി റിയാദില്‍ ഒരുങ്ങുന്നു

അബുദാബി: അബുദാബിയുടെ പൊതു പാര്‍പ്പിട വിപുലീകരണത്തിന്റെ ഭാഗമായി അല്‍ റിയാദ് സിറ്റിയില്‍ ഏറ്റവും വലിയ പാര്‍പ്പിട പദ്ധതി ഒരുങ്ങുന്നു. അബുദാബി നഗരത്തില്‍ നിന്ന് 30 കിലോമാറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന പദ്ധതി 8000 ഹെക്ടര്‍ സ്ഥലത്താണ് തയാറാക്കുന്നത്. രണ്ട് ലക്ഷത്തോളം ആളുകളെ

Tech

ഇന്ത്യയില്‍ ആക്‌സിലറേഷന്‍ പ്രോഗ്രാമുകളുമായി ഫേസ്ബുക്ക്

ഹൈദരാബാദ്: ഇന്ത്യയില്‍ ടെക്‌നോളജി മേഖലയിലെ ഇന്നൊവേഷന്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സ്ഥാപനമായ ഫേസ്ബുക്ക് ടി-ഹബ്ബുമായി സഹകരിച്ച് ടെക് കേന്ദ്രീകൃത ആക്‌സിലറേറ്ററായ ഇന്ത്യ ഇന്നൊവേഷന്‍ ഹബ്ബ് ആരംഭിക്കുന്നു. ആറുമാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിന്റെ ഭാഗമായി ഫേസ്ബുക്ക് രാജ്യത്തെ പത്ത് വെര്‍ച്വല്‍ റിയാലിറ്റി സ്റ്റാര്‍ട്ടപ്പുകളുമായി

Business & Economy

ഉല്‍പ്പന്ന സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാന്‍ മത്സരവുമായി ആമസോണ്‍ ഇന്ത്യ

ന്യൂഡെല്‍ഹി: രാജ്യത്തെ ഉല്‍പ്പന്ന സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്താനും പ്രോല്‍സാഹിപ്പിക്കാനുമായി പ്രത്യേക മത്സരം സംഘടിപ്പിക്കാനൊരുങ്ങുകയാണ് ആമസോണ്‍ ഇന്ത്യ. മത്സരത്തില്‍ വിജയിയാകുന്ന കമ്പനിക്ക് ആഭ്യന്തര വിപണിയിലും യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിലേക്കും ബിസിനസ് വികസിപ്പിക്കുന്നതിനാവശ്യമായ ധനസഹായവും മാര്‍ഗനിര്‍ദേശങ്ങളും കമ്പനി ലഭ്യമാക്കും. ആഗോള ഹാര്‍ഡ്‌വെയര്‍ ആക്‌സിലറേറ്ററും പ്രാരംഭഘട്ട ഫണ്ടുമായ

Arabia

ഒക്ടോബര്‍ വരെ ദുബായ് വിമാനത്താവളം വഴി സഞ്ചരിച്ചത് 6.9 മില്യണ്‍ യാത്രക്കാര്‍

ദുബായ്: ഈ വര്‍ഷം ഒക്‌റ്റോബര്‍ വരെ ദുബായ് വിമാനത്താവളത്തില്‍ വന്നിറങ്ങിയവരുടെ എണ്ണം സംബന്ധിച്ച കണക്കുകള്‍ വിമാനത്താവളം പുറത്ത് വിട്ടു. 6.9 മില്യണ്‍ യാത്രക്കാര്‍ ഇതുവഴി സഞ്ചരിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 5.9 ശതമാനത്തിന്റെ വര്‍ദ്ധനവാണ് യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ളത്. ഇക്കഴിഞ്ഞ

Arabia

അഴിമതിയില്‍ കുടുങ്ങിയ അല്‍വലീദ് തനിക്ക് പ്രിയപ്പെട്ട പങ്കാളിയായിരുന്നെന്ന് ബില്‍ ഗേറ്റ്‌സ്

റിയാദ്: സൗദിയിലെ അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ട പ്രിന്‍സ് അല്‍വലീദ് ബിന്‍ തലാല്‍ സാമൂഹിക പ്രവര്‍ത്തനങ്ങളിലെ തന്റെ പ്രിയപ്പെട്ട പങ്കാളി ആയിരുന്നെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകനും ഫിലാന്‍ട്രോപിസ്റ്റുമായ ബില്‍ ഗേറ്റ്‌സ്. ലോകവ്യാപകമായി ആരോഗ്യ പരിരക്ഷയുമായി ബന്ധപ്പട്ട് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്നയാളാണ്

Auto

ഇലക്ട്രിക് റെനോ ക്വിഡ് ഇന്ത്യയിലുമെത്തും

ന്യൂ ഡെല്‍ഹി : ക്വിഡ് ഹാച്ച്ബാക്കിന്റെ ഇലക്ട്രിക് വേര്‍ഷന്റെ പണിപ്പുരയിലാണ് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ. പ്രധാനമായും ചൈനീസ് വിപണിയാണ് ക്വിഡ് ഇലക്ട്രിക്കിലൂടെ റെനോ ലക്ഷ്യം വെയ്ക്കുന്നത്. എന്നാല്‍ ഭാവിയില്‍ ഇന്ത്യ പോലുള്ള വിപണികളിലും ക്വിഡ് ഇവി അവതരിപ്പിച്ചേക്കുമെന്ന് റെനോ ചെയര്‍മാനും

Auto

ആഗോള വാഹന നിര്‍മ്മാതാക്കളുടെ പ്രധാന വിപണി ഇന്ത്യ

ന്യൂ ഡെല്‍ഹി : ആഗോള വാഹന നിര്‍മ്മാതാക്കള്‍ക്ക് ഏറ്റവുമധികം റവന്യൂ നേടിക്കൊടുക്കുന്നത് ഇവരുടെ ഇന്ത്യയിലെ അനുബന്ധ കമ്പനികള്‍. ഏഷ്യയിലെ മറ്റ് രാജ്യങ്ങളിലേക്ക് കടന്നുചെല്ലുന്നതിനുള്ള ഇടത്താവളം എന്ന നിലയില്‍നിന്ന് ഇന്ത്യന്‍ വിപണി ഇവര്‍ക്ക് പണം കായ്ക്കുന്ന മരമായി വളര്‍ന്നു എന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.

Business & Economy

ഐഒസിയുടെ ലാഭം ഉയര്‍ന്നു

ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ (ഐഒസി) ലാഭം 18 ശതമാനം വര്‍ധിച്ച് 3,696.29 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം സമാനകാലയളവില്‍ 3,121.89 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ

Tech

എക്‌സ്‌ചേഞ്ച് പ്രോഗ്രാമുമായി ഷഓമി

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഷഓമി മീ എക്‌സ്‌ചേഞ്ച് പ്രോഗ്രാം ഇന്ത്യയില്‍ പ്രഖ്യാപിച്ചു. ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാഷിഫൈയുമായി സഹകരിച്ചാണ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം അവതരിപ്പിക്കുന്നത്. ഡെല്‍ഹി, ബെംഗളൂരു, ഹൈദരാബാദ്, പൂനെ, മുംബൈ, ചൈന എന്നിവിടങ്ങളിലാണ് ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്യാനുളള മീ സ്‌റ്റോറുകള്‍ ഉളളത്.