Archive

Back to homepage
More

കൃഷിഹബ്ബ് നിക്ഷേപം സമാഹരിച്ചു

ബെംഗളൂരു : അഗ്രിടെക് സ്റ്റാര്‍ട്ടപ്പായ കൃഷിഹബ് ഐഐടി- കാണ്‍പൂര്‍ ഇന്‍വെന്റ് അക്‌സിലറേറ്ററില്‍ നിന്നും വില്‍ഗ്രോ ഇന്നൊവേഷന്‍ ഫണ്ടില്‍ നിന്നും നിക്ഷേപം സമാഹരിച്ചു. ശേഖരിച്ച ഫണ്ടിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സ്റ്റാര്‍ട്ടപ്പ് വെളിപ്പെടുത്തിയിട്ടില്ല. ഫണ്ടിംഗ് ഉപയോഗിച്ച് ഡെല്‍ഹി- എന്‍സിആറിലുടനീളം പ്രവര്‍ത്തനം വിപുലീകരിക്കാനും ഉപഭോക്തൃ വിഭാഗത്തില്‍

Business & Economy

എണ്ണക്കമ്പനികള്‍ക്ക് 15,000 കോടിയുടെ നഷ്ട സാധ്യത

മുംബൈ: നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ എണ്ണ, വാതക കമ്പനികള്‍ക്ക് 15000 കോടി രൂപയുടെ നഷ്ടം നേരിടേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. ഉല്‍പ്പാദന പ്രകൃയയുടെ സമയത്ത് ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും അടയ്ക്കുന്ന നികുതി തട്ടിക്കിഴിക്കാന്‍ കഴിയാത്തതാണ് ഇതിനു കാരണമെന്ന് വിലയിരുത്തപ്പെടുന്നു. എണ്ണക്കമ്പനികളുടെ ഉല്‍പ്പന്നങ്ങളായ ക്രൂഡ് ഓയില്‍,

Arabia

പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്‍ നേട്ടം കൊയ്യുമോ?

റിയാദ്: യുഎസ് മാസികയായ ടൈം നടത്തുന്ന പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ തെരഞ്ഞെടുപ്പില്‍ സൗദി അറേബ്യയുടെ കിരീടാവകാശിയും വിഷന്‍ 2030 ആസൂത്രകനുമായ മൊഹമ്മദ് ബിന്‍ സല്‍മാന്‍ മുന്നേറുന്നു. കഴിഞ്ഞ ആഴ്ചയാണ് മാസികയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് ആരംഭിച്ചത്. ഇതിനോടകം തന്നെ 14 ശതമാനം

Slider Top Stories

ഇന്ത്യന്‍ ടാബ്‌ലെറ്റ് വിപണിയില്‍ 20.3% വിഹിതവുമായി ലെനോവോ ഒന്നാമത്

ന്യൂഡെല്‍ഹി: നടപ്പു വര്‍ഷം മൂന്നാം പാദത്തില്‍ ഇന്ത്യന്‍ ടാബ്‌ലെറ്റ് വിപണിയില്‍ 20.3 ശതമാനം വിഹിതവുമായി ലെനോവോ ഒന്നാമതെത്തിയതായി വിപണി ഗവേഷണ സംരംഭമായ സിഎംആര്‍. രണ്ടാം പാദത്തെ അപേക്ഷിച്ച് 94 ശതമാനം വളര്‍ച്ചയാണ് ലെനോവോ രേഖപ്പെടുത്തിയിട്ടുള്ളത്. മുന്‍ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം

Slider Top Stories

നെറ്റ് ന്യൂട്രാലിറ്റി ശുപാര്‍ശകള്‍ ട്രായ് ചൊവ്വാഴ്ച സമര്‍പ്പിക്കും

ന്യൂഡെല്‍ഹി: നെറ്റ് ന്യൂട്രാലിറ്റി വിഷയത്തില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ചൊവ്വാഴ്ച ശുപാര്‍ശകള്‍ നല്‍കും. ട്രായ് ചെയര്‍മാന്‍ ആര്‍ എസ് ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്. ഫോണ്‍കോളുകള്‍ക്കും ഡാറ്റ സേവനങ്ങള്‍ക്കും ഐഎഫ്‌സി (ഇന്‍-ഫ്‌ളൈറ്റ് കണക്റ്റിവിറ്റി) നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ചയ്ക്ക് ശേഷം

Slider Top Stories

ആഗോള സംരംഭകത്വ ഉച്ചകോടിക്ക് ചൊവ്വാഴ്ച ഹൈദരബാദില്‍ തുടക്കം

ഹൈദരാബാദ്: എട്ടാമത് ആഗോള സംരംഭകത്വ ഉച്ചക്കോടിക്ക് (ജിഇഎസ്) ചൊവ്വാഴ്ച ഹൈദരാബാദില്‍ തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളും ഉപദേശകയുമായ ഇവാന്‍ക ട്രംപും ചേര്‍ന്ന് സമ്മേളനം ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസങ്ങളിലായാണ് ഉച്ചകോടി നടക്കുക. വനിതാ സംരംഭകരില്‍

Slider Top Stories

2018ല്‍ ചൈനയുടെ സാമ്പത്തിക വളര്‍ച്ച 6.4 ശതമാനമായി കുറയും

ബെയ്ജിംഗ്: ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ചൈന ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നതായി നിരീക്ഷണം. ഈ വര്‍ഷം ജിഡിപി വളര്‍ച്ച 6.8 ശതമാനമായി വര്‍ധിക്കുമെങ്കിലും 2018ല്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിലെ (ജിഡിപി) വളര്‍ച്ച 6.4 ശതമാനമായി ചുരുങ്ങുമെന്നാണ് സാമ്പത്തികവിദഗ്ധര്‍ പറയുന്നത്.

Slider Top Stories

ക്ഷേമപദ്ധതികള്‍ക്കുള്ള ആധാര്‍ സമയപരിധി മാര്‍ച്ച് 31 വരെ നീട്ടാമെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: വിവിധ സാമൂഹികക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള തിയതി നീട്ടാന്‍ തയാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ സമയപരിധി നീട്ടി നല്‍കാമെന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിനെ കേന്ദ്രം അറിയിച്ചത്. ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ

Arabia

സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ടില്‍ പുതിയ നിക്ഷേപക അവസരങ്ങളുമായി മുബാദല

ദുബായ്: ലോകത്തെ ഏറ്റവും വലിയ സാങ്കേതിക നിക്ഷേപങ്ങളില്‍ ഒന്നായ സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ടില്‍ പുതിയ നിക്ഷേപക അവസരങ്ങളുമായി മുബാദല. സ്ഥാപനത്തിന്റെ സിഇഒ ഖല്‍ദൂന്‍ അല്‍ മുബാറക് ആണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഒരു വര്‍ഷം മുമ്പ് ആരംഭിച്ച പദ്ധതിയായ സോഫ്റ്റ്

Business & Economy

ഈഡില്‍വൈസ് 1,750 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു

മുംബൈ: സാമ്പത്തിക സേവന സ്ഥാപനമായ ഈഡില്‍വൈസ് ഗ്രൂപ്പ് തങ്ങളുടെ ഏറ്റവും പുതിയ ഓള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടായ ഈഡില്‍വീസ് ക്രോസ്ഓവര്‍ ഓപ്പര്‍ച്യൂണിറ്റി ഫണ്ടിനായി 1,750 കോടി രൂപയുടെ പ്രീ-ഐപിഒ ഫണ്ട് സമാഹരണം നടത്തി. ഈഡില്‍വൈസ് ക്രോസ്ഓവര്‍ ഓപ്പര്‍ച്യൂണിറ്റി ഫണ്ട് തങ്ങളുടെ ആദ്യ നിക്ഷേപ

World

കെന്നഡി സെന്റര്‍ നിക്ഷേപം സമാഹരിച്ചു

യുഎസ് പെര്‍ഫോമിംഗ് ആര്‍ട്ട് സെന്ററായ കെന്നഡി സെന്റര്‍ ഒരു ദശലക്ഷം ഡോളറിന്റെ പ്രാരംഭഘട്ട ധനസഹായം സ്വീകരിച്ചു. അടുത്ത കുറച്ചു വര്‍ഷത്തേക്കുള്ള ഇന്ത്യന്‍ കള്‍ച്ചറല്‍ പെര്‍ഫോമെന്‍സ് പരമ്പരകള്‍ക്കായുള്ള ഇന്ത്യന്‍ ഫണ്ട് രൂപീകരിക്കുന്നതിനാണ് ഫണ്ട് സമാഹരണം. ഇന്ത്യയുടെ ചരിത്രം, പാരമ്പര്യം, സംസ്‌കാരം, കല പ്രതിഫലിപ്പിക്കുന്ന

Business & Economy

ഓണര്‍ വി 10 ജനുവരിയില്‍ ഇന്ത്യയിലെത്തും

ന്യൂഡെല്‍ഹി: ഹ്വാവെയുടെ സബ് ബ്രാന്‍ഡായ ഓണര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ചിപ്‌സെറ്റുള്ള ആദ്യത്തെ ഫോണായ വി 10 സ്മാര്‍ട്ട്‌ഫോണ്‍ ജനുവരിയോടെ ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് കമ്പനി അറിയിച്ചു. ഈ ആഴ്ച്ച ചൈനയില്‍ പുറത്തിറക്കുന്ന ഫോണ്‍ അടുത്ത മാസം അഞ്ചിന് ലണ്ടനില്‍ അവതരിപ്പിക്കും. ബെസെല്‍-ലെസ്

Business & Economy

സിക്‌സ്ത്ത് സെന്‍സ് വെഞ്ച്വേഴ്‌സില്‍ നിന്ന് സ്മാഷ് നിക്ഷേപം സമാഹരിച്ചു

ഗുരുഗ്രാം : ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ പിന്തുണയുള്ള ഗെയ്മിംഗ് ആര്‍ക്കേഡ് ഓപ്പറേറ്ററായ സ്മാഷ് എന്റര്‍ടെയ്ന്‍മെന്റ് ലിമിറ്റഡ് ഉപഭോക്തൃ കേന്ദ്രീകൃത സംരംഭക ഫണ്ടായ സിക്‌സ്ത്ത് സെന്‍സ് വെഞ്ച്വേഴ്‌സില്‍ നിന്ന് ഫണ്ട് സമാഹരിച്ചു. സ്മാഷിലെ ന്യൂനപക്ഷ ഓഹരികള്‍ സംരംഭക ഫണ്ട് ഏറ്റെടുത്തിട്ടുണ്ടെന്ന് സിക്‌സ്ത്ത്

More

കൊച്ചിയില്‍ ഫാര്‍മ പാര്‍ക്ക് വരുന്നു

കൊച്ചി: അവശ്യമരുന്നുകളുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കൊച്ചിയില്‍ ഫാര്‍മ പാര്‍ക്ക് ആരംഭിക്കാന്‍ തയാറെടുക്കുകയാണ് സംസ്ഥാന ആരോഗ്യ വകുപ്പ്. അമ്പലമുകളിലെ ഫാക്റ്റ് ഭൂമിയില്‍ വരാനിരിക്കുന്ന പെട്രോകെമിക്കല്‍ പാര്‍ക്കിനോട് ചേര്‍ന്ന് ഫാര്‍മ പാര്‍ക്ക് നിര്‍മിക്കാനാണ് ഉദ്ദേശ്യം. പെട്രോകെമിക്കല്‍സിന്റെ പല ഉപോല്‍പ്പന്നങ്ങളും വിവിധ മരുന്നുകളുടെ നിര്‍മാണത്തിന്

Business & Economy

ലാഭത്തിലേക്കടുത്ത് മൈന്ത്ര

ബെംഗളൂരു: ഈ സാമ്പത്തികവര്‍ഷം അവസാനത്തോടെ ഫഌപ്കാര്‍ട്ട് ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ ഫാഷന്‍ പോര്‍ട്ടലായ മൈന്ത്ര ലാഭത്തിലേക്ക് നീങ്ങുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ വെബ് അധിഷ്ഠിത ഫാഷന്‍ മേഖലയില്‍ 40 ശതമാനം വരും ഗ്രൂപ്പിന്റെ സ്ഥാപനങ്ങളുടെയെല്ലാം സംയുക്ത സംഭാവന. ഈ വര്‍ഷം നാലാം പാദത്തില്‍ കമ്പനി

More

ഇന്നൊവേഷന്‍ ആശയങ്ങള്‍ക്കായി  സൗജന്യ സ്‌പേസ് നല്‍കും

കൊല്‍ക്കത്ത : വിദ്യാര്‍ത്ഥികള്‍ക്കും ബിരുദധാരികള്‍ക്കും ഇന്നൊവേഷന്‍ ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനായി കൊല്‍ക്കത്തയിലെ നിര്‍ദിഷ്ട സെന്റര്‍ ഓഫ് ഇന്നൊവേഷനില്‍ സൗജന്യ സ്‌പേസ് നല്‍കുമെന്ന് പശ്ചിമബംഗാള്‍ ഐടി സെക്രട്ടറി ദേബാഷിഷ് സെന്‍ വ്യക്തമാക്കി. സംസ്ഥാന ഐടി, ഇലക്ട്രോണിക്‌സ് വിഭാഗം ഇതിന്റെ ബ്ലൂപ്രിന്റ് തയ്യാറാക്കിയിട്ടുണ്ട്. അനുമതിയ്ക്കായി മന്ത്രിസഭ

Arabia

2027 ആകുമ്പോഴേക്കും ദുബായില്‍ 134 പുതിയ സ്‌കൂളുകള്‍ വേണ്ടിവരും

ദുബായ്: വിദ്യാഭ്യാസ രംഗത്തെ നിക്ഷേപത്തിന് തിളക്കം വര്‍ദ്ധിപ്പിച്ചുകൊണ്ട് കൊളീഴ്‌സ് ഇന്റര്‍നാഷണലിന്റെ പുതിയ അറിയിപ്പ്. നിലവിലെ സ്ഥിതി അനുസരിച്ച് 2027 ആകുമ്പോഴേക്കും ദുബായില്‍ 134 അധിക സ്‌കൂളുകള്‍ ആവശ്യമായി വരുമെന്നാണ് കണക്ക് സൂചിപ്പിക്കുന്നത്. 200600 സീറ്റുകള്‍ ആവശ്യമായി വരുമെന്ന് കണക്ക് ചൂണ്ടിക്കാണിക്കുന്നു. വിദ്യാഭ്യാസ

Arabia

റെന്റ് ആന്‍ ഇലക്ട്രിക് കാര്‍ പദ്ധതിയുമായി സെല്‍ഫ്‌ഡ്രൈവ്.എഇ

റെന്റ് എ കാര്‍ വ്യവസായ രംഗത്ത് മാറ്റങ്ങള്‍ക്ക് വഴിവെച്ചുകൊണ്ട് സെല്‍ഫ്‌ഡ്രൈവ്.എഇ (selfdrive.ae) പുതിയ സംരംഭവുമായെത്തുന്നു. ഇതോടെ ഇലക്ട്രിക് കാര്‍ റെന്റ് സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന ആദ്യ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എന്ന ഖ്യാതിയും സെല്‍ഫ്‌ഡ്രൈവ്.എഇ സ്വന്തമാക്കി. മറ്റ് സേവനദാതാക്കളില്‍ നിന്ന് വ്യത്യസ്തമായി ഇലക്ട്രിക്

Arabia

ദുബായില്‍ പറക്കും ടാക്‌സികള്‍ അവതരിപ്പിക്കുമെന്ന് ചൈനീസ് സ്റ്റാര്‍ട്ടപ്പ്

ദുബായ്: അടുത്ത വര്‍ഷത്തോടെ ദുബായില്‍ അവതരിപ്പിക്കുന്നതിനായുള്ള പറക്കും ടാക്‌സികള്‍ തയ്യാറാക്കി ചൈനീസ് സ്റ്റാര്‍ട്ടപ്പ് കമ്പനി. ഇ ഹാങ് ഇങ്ക് എന്ന കമ്പനി ഇ-184 മോഡല്‍ ഡ്രോണുകളാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഒരു യാത്രക്കാരനെ വഹിക്കാന്‍ ശേഷിയുള്ള ഡ്രോണ്‍ ആണ് ഉപയോഗിക്കുന്നതെങ്കിലും രണ്ട്

Arabia

അബുദാബി നാഷണല്‍ ഓയില്‍ കമ്പനി രണ്ട് ബില്ല്യണ്‍ ഡോളര്‍ സമാഹരിക്കുന്നു

അബുദാബി: അബുദാബി നാഷണല്‍ ഓയില്‍ കമ്പനി ഇന്ധന റീട്ടെയ്ല്‍ യൂണിറ്റിന്റെ പ്രാഥമിക ഓഹരി വില്‍പ്പന(ഐപിഒ) യിലൂടെ 2 ബില്യണ്‍ ഡോളര്‍ നിക്ഷേപം സമാഹരിക്കുന്നു. പ്രതിഓഹരി വില 2.35 ദിര്‍ഹത്തിനും 2.95 ദിര്‍ഹത്തിനും ഇടയിലായിരിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. ഈ കണക്കുകള്‍ പ്രകാരം കമ്പനിക്ക്