Archive

Back to homepage
World

ഫോള്‍ഡബിള്‍ ഐഫോണ്‍: പാറ്റന്റിന് അപേക്ഷിച്ച് ആപ്പിള്‍

സാന്‍ഫ്രാന്‍സിസ്‌കോ: ഫോള്‍ഡബിള്‍ ഐഫോണിന്റെ പാറ്റന്റിന് അപേക്ഷിച്ച് ആപ്പിള്‍. എല്‍ജിയുമായി ചേര്‍ന്ന് ഭാവിയില്‍ ഫോള്‍ഡബിള്‍ ഐഫോണ്‍ ആപ്പിള്‍ വിപണിയിലെത്തിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പുസ്തകം പോലെ തുറക്കാനും അടയ്ക്കാനും സാധിക്കുന്ന ഐഫോണിന്റെ പാറ്റന്റിന് ആപ്പിള്‍ അപേക്ഷിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. വളയ്ക്കാന്‍ സഹായിക്കുന്ന ഫഌക്‌സിബിള്‍

Business & Economy

റെഡിമെയ്ഡ് വസ്ത്ര കയറ്റുമതി വര്‍ധിപ്പിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍

ന്യൂഡെല്‍ഹി: ജിഎസ്ടിക്ക് ശേഷം റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. റെമിഷന്‍ ഓഫ് സ്റ്റേറ്റ് ലെവീസ് (ആര്‍ഒഎസ്എല്‍, സംസ്ഥാനങ്ങളില്‍ അടയ്ക്കുന്ന തീരുവകള്‍ കമ്പനികള്‍ക്ക് തിരികെ നല്‍കുന്ന പദ്ധതി) പ്രകാരം ഇളവുകള്‍ ലഭിക്കുന്നതിനുള്ള പുതിയ നിരക്കുകള്‍ അടക്കമുള്ള പ്രഖ്യാപനങ്ങളാണ് കേന്ദ്രം

Slider Top Stories

ഇന്ത്യന്‍ തൊഴിലന്വേഷകരുടെ ഇഷ്ട കേന്ദ്രമായി സൗദി അറേബ്യ

ന്യൂഡെല്‍ഹി: വിദേശത്ത് തൊഴില്‍ തേടുന്ന ഇന്ത്യക്കാര്‍ കൂടുതല്‍ പരിഗണന നല്‍കുന്ന രാജ്യങ്ങളില്‍ സൗദി അറേബ്യ മുന്നില്‍ തന്നെ തുടരുന്നതായി ഔദ്യോഗിക റിപ്പോര്‍ട്ട്. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ പണമയക്കുന്നത് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള കണക്കനുസരിച്ച്

Slider Top Stories

ആപ്പിളിനെ സ്വീകരിക്കുന്നതിന് സന്തോഷം, ബുദ്ധിമുട്ടുകള്‍ പരിഹരിക്കും: സുരേഷ് പ്രഭു

ന്യൂഡെല്‍ഹി: രാജ്യത്ത് നിര്‍മാണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് ആപ്പിളിന് കേന്ദ്രസര്‍ക്കാര്‍ പിന്തുണ നല്‍കുമെന്നും അവരില്‍ നിന്നുള്ള ഔദ്യോഗിക ശുപാര്‍ശയ്ക്ക് കാത്തിരിക്കുകയാണെന്നും കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി സുരേഷ് പ്രഭു.’ലോകത്തിലെ ഏറ്റവും മികച്ച ബ്രാന്‍ഡായ ആപ്പിളില്‍ നിന്ന് നല്ലൊരു നിര്‍ദേശം നമുക്ക് ലഭിക്കും. അവര്‍ക്ക്

Slider Top Stories

പിഎഫ് പലിശ നിരക്കുകള്‍ ഇപിഎഫ്ഒ കുറച്ചേക്കും

ന്യൂഡെല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷം പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശ നിരക്ക് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) കുറയ്ക്കുമെന്ന് സൂചന. 8.5 ശതമാനം പലിശ നിരക്കാണ് പരിഗണനയിലുള്ളത്. 2016-17 വര്‍ഷത്തില്‍ തങ്ങളുടെ 4.5 കോടിയോളം വരുന്ന അംഗങ്ങള്‍ക്കായി 8.65 ശതമാനം പലിശ

Slider Top Stories

പരിഷ്‌കരണങ്ങള്‍ ഏകീകരിക്കേണ്ട സമയമായെന്ന് നിതി ആയോഗ്

ന്യൂഡെല്‍ഹി: ജിഎസ്ടി (ഏകീകൃത ചരക്ക് സേവന നികുതി)യും പാപ്പരത്ത നിയമവും ബിനാമി നിയമവും ഉള്‍പ്പടെ മോദി സര്‍ക്കാര്‍ നടപ്പാക്കിയ നയപരിഷ്‌കരണങ്ങള്‍ ലക്ഷ്യം കാണുന്നതിന് ഇവയുടെ ഏകീകരണം നടപ്പാക്കേണ്ട സമയമാണിതെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍. അടുത്ത പതിനെട്ട് മാസത്തില്‍

Tech

കോള്‍ മുറിയല്‍ ചട്ടങ്ങളെ കുറിച്ച് ട്രായ് ചര്‍ച്ച സംഘടിപ്പിക്കണം: സിഒഎഐ

ന്യൂഡെല്‍ഹി: പുതിയ കോള്‍ മുറിയല്‍ ചട്ടങ്ങളുടെ ഫലം ചര്‍ച്ച ചെയ്യുന്നതിന് ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്) ടെലികോം കമ്പനികളുടെ യോഗം വിളിക്കണമെന്ന് സെല്ലുലാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഒഎഐ) ആവശ്യപ്പെട്ടു. ഡിസംബറിനു മുന്‍പ് ഇക്കാര്യത്തില്‍ ടെലികോം കമ്പനികളുമായി ചര്‍ച്ച വേണമെന്നാണ് സിഒഎഐയുടെ

Auto

ഇന്ത്യന്‍ സ്‌കൗട്ട് ബോബര്‍ അവതരിച്ചു

വാഗത്തോര്‍ (ഗോവ) : അമേരിക്കന്‍ കമ്പനിയായ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ സ്‌കൗട്ട് ബോബര്‍ അവതരിപ്പിച്ചു. 12.99 ലക്ഷം രൂപയിലാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില തുടങ്ങുന്നത്. ഈ വര്‍ഷം ജൂലൈയിലാണ് ഇന്ത്യന്‍ സ്‌കൗട്ട് ബോബര്‍ ആഗോള അരങ്ങേറ്റം കുറിച്ചത്. സ്‌കൗട്ട് കൂടെപ്പിറപ്പുകളില്‍നിന്ന്

More

എല്‍&ടി ഹൈദരാബാദ് മെട്രോ റെയ്ല്‍ സ്മാര്‍ട്ട് കാര്‍ഡ് അവതരിപ്പിക്കുന്നു

ഹൈദരാബാദ്: എല്‍&ടി ഹൈദരാബാദ് മെട്രോ റെയ്ല്‍ ലിമിറ്റഡ് ബസ്, കാബ് തുടങ്ങിയ മറ്റു ഗതാഗത മാര്‍ഗങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് കാര്‍ഡ് അവതരിപ്പിക്കുന്നു. നാളെ ഉച്ച കഴിഞ്ഞ 2.15 ന് പ്രധാനമന്ത്രി നരേന്ദ്രമോദി, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു എന്നിവര്‍

Business & Economy

ഗതാഗത സ്റ്റാര്‍ട്ടപ്പായ ടെമ്പോഗോ ഫണ്ടിംഗ് നേടി

പഞ്ച്ജിം : ഗോവ ആസ്ഥാനമാക്കിയ ടെമ്പോഗോ ജാവെലിന്‍ സ്റ്റാര്‍ട്ടപ്പ് – ഒ വിക്റ്ററി ഫണ്ടില്‍ നിന്ന് 1.6 കോടി രൂപ നേടി. ഗതാഗത വ്യവസായത്തിന് ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി), സോഫ്റ്റ്‌വെയര്‍ അസ്- എ- സര്‍വീസ് (സാസ്) സൊലൂഷനുകള്‍ നല്‍കുന്ന സ്റ്റാര്‍ട്ടപ്പാണ്

Business & Economy

റെബേബിയില്‍ നിക്ഷേപിക്കാന്‍ ഒരുങ്ങി ആന്റില്‍ വെഞ്ച്വേഴ്‌സ്

ഹൈദരാബാദ് : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അധിഷ്ഠിത സ്റ്റാര്‍ട്ടപ്പായ റെബേബിയില്‍ ഒരു മില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ സിംഗപ്പൂര്‍ കേന്ദ്രമാക്കിയ ആന്റില്‍ വെഞ്ച്വേഴ്‌സ് തയ്യാറെടുക്കുന്നു. ബെംഗളൂരു ആസ്ഥാനമാക്കിയ ആര്‍ദ്ര അമ്പിളി, രഞ്ചന നായര്‍, സാഞ്ചി പൂവായ എന്നീ മൂന്ന് സ്ത്രീ സംരംഭകര്‍ സ്ഥാപിച്ച

World

വികാസ് അഗര്‍വാള്‍ ഗ്രാബ്‌പേയുടെ സിടിഒ ആയി ചുമതലയേറ്റു

സിംഗപ്പൂര്‍ : യുബറിന്റെ എതിരാളിയും പ്രമുഖ കാബ് സേവനദാതാക്കളുമായ ഗ്രാബിന്റെ മൊബീല്‍ പേമെന്റ് വിഭാഗമായ ഗ്രാബ്‌പേയുടെ ചീഫ് ടെക്‌നോളജി ഓഫീസറായി (സിടിഒ) വികാസ് അഗര്‍വാള്‍ നിയമിതനായി. ഇ-വാലറ്റ് കമ്പനിയായ പേടിഎമ്മിന്റെ മുന്‍ എക്‌സിക്യുട്ടീവായിരുന്നു അദ്ദേഹം. പേടിഎമ്മിന്റെ ഭാഗമാകുന്നതിന് മുന്‍പ് ഇ-കൊമേഴ്‌സ് സ്റ്റാര്‍ട്ടപ്പായ

Auto

ബിഎംഡബ്ല്യു കെ 1600 ബി, ആര്‍ നൈന്‍ ടി റേസര്‍ മോഡലുകള്‍ അവതരിപ്പിച്ചു

വാഗത്തോര്‍ (ഗോവ) : ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യയില്‍ കെ 1600 ബി, ആര്‍ നൈന്‍ ടി റേസര്‍ എന്നീ രണ്ട് മോട്ടോര്‍സൈക്കിളുകള്‍ അവതരിപ്പിച്ചു. ഗോവയിലെ വാഗത്തോറില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന ഇന്ത്യ ബൈക്ക് വീക്കിലാണ് രണ്ട് മോഡലുകളും പുറത്തിറക്കിയത്. ബിഎംഡബ്ല്യു

Tech

ഏറ്റവും ചെറിയ ഡാറ്റാ റെക്കോഡര്‍

ബാക്റ്റീരിയകളുടെ പ്രതിരോധ സംവിധാനത്തില്‍ നിന്ന് ന്യൂയോര്‍ക്കിലെ ഗവേഷകര്‍ ഒരു മൈക്രോസ്‌കോപിക് ഡാറ്റാ റെക്കോഡര്‍ വികസിപ്പിച്ചെടുത്തു. രോഗ നിര്‍ണയത്തിലും പരിസ്ഥിതി നിരീക്ഷണത്തിലുമെല്ലാം സഹായകമാകുന്ന പുതിയൊരു സാങ്കേതിക വിദ്യക്കുള്ള അടിത്തറയാകുന്നതാണ് ഈ കണ്ടുപിടിത്തമെന്നാണ് വിലയിരുത്തപ്പെടുന്നത്.

More

ഏകാന്തത വിഷാദം കുറയ്ക്കും

തനിച്ചിരിക്കാന്‍ അല്‍പ്പം സമയം മാറ്റിവെക്കുന്ന വ്യക്തികള്‍ക്ക് സമ്മര്‍ദത്തെയും വിഷാദത്തെയും ആകാംക്ഷയെയും നിയന്ത്രിക്കുന്നത് കൂടുതല്‍ എളുപ്പമായിരിക്കുമെന്ന് പഠനം. തനിച്ചു ലഭിക്കുന്ന സമയം സര്‍ഗാത്മകമായ പ്രവൃത്തികള്‍ക്കും വിനോദത്തിനും വിനിയോഗിക്കുന്നതാണ് ഇതിനു കാരണമെന്ന് യുഎസിലെ ബഫല്ലോ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു.

Tech

മൈക്രോസോഫ്റ്റ് ഗാലക്‌സി നോട്ട് 8 വില്‍പ്പന തുടങ്ങി

മൈക്രോസോഫ്റ്റ് തങ്ങളുടെ ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ സാംസംഗ് ഗാലക്‌സി നോട്ട് 8ന്റെ വില്‍പ്പന തുടങ്ങി. മൈക്രോസോഫ്റ്റ് ആപ്ലിക്കേഷനുകളായ വേര്‍ഡ്, എക്‌സല്‍,വണ്‍നോട്ട്, ഔട്ട്‌ലുക്ക്, വിര്‍ച്വല്‍ അസിസ്റ്റന്റ് കോര്‍ട്ടന എന്നിവ പ്രീ ഇന്‍സ്റ്റാള്‍ ചെയ്താണ് ഫോണ്‍ ലഭ്യമാക്കുന്നത്. മൈക്രോസോഫ്റ്റ് എഡിഷന്‍ എന്ന പേരില്‍ 150 ഡോളറിനാണ്

World

സ്‌കൈപ്പിന് ചൈനയില്‍ നിരോധനം

ഫേസ്ബുക്കിനും വാട്ട്‌സാപ്പിനും പിന്നാലെ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സ്‌കൈപ്പിനും ചൈനയില്‍ വിലക്കേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ചൈനയിലെ ആപ്പ് സ്റ്റോറില്‍ നിന്നും ആപ്പിള്‍ സ്‌കൈപ്പ് പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ സ്‌കൈപ്പിന് താല്‍ക്കാലിക നിരോധനമാണ് ഉള്ളതെന്നും പ്രശ്‌നങ്ങള്‍ തീര്‍ത്ത് സ്‌കൈപ്പ് തിരിച്ചെത്തുമെന്നും മൈക്രോസോഫ്റ്റ് പറയുന്നു.

Business & Economy

എല്ലാവര്‍ക്കും വേണ്ടിയുള്ള ഇന്നൊവേഷനാണ് ഷഓമിയുടെ തത്വശാസ്ത്രം: മനു ജയ്ന്‍

ന്യൂഡെല്‍ഹി: എല്ലാവര്‍ക്കുമായുള്ള ഇന്നൊവേഷനാണ് ഷഓമിയുടെ തത്ത്വശാസ്ത്രമെന്ന് ഷഓമി വൈസ് പ്രസിഡന്റും ഷഓമി ഇന്ത്യയുടെ മാനേജിംഗ് ഡയറക്റ്ററുമായ മനു ജയ്ന്‍. ഷഓമി എല്ലായ്‌പ്പോഴും ഒന്നാം സ്ഥാനത്ത് നില്‍ക്കുമെന്ന് തന്നെയാണ് വിശ്വാസം. ഒരുപക്ഷേ അടുത്ത പാദത്തില്‍ ഞങ്ങള്‍ക്ക് ഇടിവ് സംഭവിച്ചേക്കാം. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഷഓമി

Business & Economy

5 വര്‍ഷത്തിനുള്ളില്‍ 35,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ടയര്‍ നിര്‍മാതാക്കള്‍

മുംബൈ: രാജ്യത്തെ ടയര്‍ വ്യവസായം അതിന്റെ 80 ശതമാനം ശേഷിയും നടപ്പുവര്‍ഷം പ്രയോജനപ്പെടുത്തിയെന്ന് വിലയിരുത്തല്‍. മുന്‍വര്‍ഷം സമാന കാലയളവിലിത് 65-70 ശതമാനമായിരുന്നു.’ ഈ വളര്‍ച്ച ഓട്ടൊമൊബീല്‍ ഇന്‍ഡസ്ട്രിയുടെ വളര്‍ച്ചയുടെ ഭാഗമായി മാത്രം സംഭവിച്ചതല്ല. സര്‍ക്കാരിന്റെ നയങ്ങളും വളര്‍ച്ചയെ കാര്യമായി സഹായിച്ചു’, ഓട്ടോമോട്ടിവ്

More

2020 മാര്‍ച്ചോടെ 100 ജിഗാവാട്ടിന്റെ ഹരിതോര്‍ജ കരാറുകള്‍ നല്‍കും

ന്യൂഡെല്‍ഹി: 2022 മാര്‍ച്ചോടെ 100 ജിഗാവാട്‌സിന്റെ ഹരിതോര്‍ജ ഉല്‍പ്പാദനത്തിനായുള്ള കരാറുകള്‍ ഇന്ത്യ നല്‍കുമെന്ന് ന്യൂ ആന്‍ഡ് റിന്യുവബിള്‍ എനര്‍ജി മന്ത്രാലയം (എംഎന്‍ആര്‍ഇ). സോളാര്‍, കാറ്റ് എന്നീ മേഖലകളിലായാണ് കരാര്‍ നല്‍കുക. ഇതിന് പുറമെ കര്‍ഷകര്‍ക്കായുള്ള 20 ജിഗാവാട്ട് സോളാര്‍ വൈദ്യുത പദ്ധതിയും