ഒഎംആര്‍ഡി നിക്ഷേപം സമാഹരിച്ചു

ഒഎംആര്‍ഡി നിക്ഷേപം സമാഹരിച്ചു

ഒഎംആര്‍ മാള്‍ ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (ഒഎംആര്‍ഡി ) കോട്ടക് ഇന്ത്യ റിയല്‍ എസ്‌റ്റേറ്റ് ഫണ്ടില്‍ നിന്ന് 244 കോടി രൂപയുടെ ഡെബ്റ്റ് ഫണ്ട് സമാഹരിച്ചു. മുക്രീം ഹബീബും അദ്ദേഹത്തിന്റെ കുടുംബവും ഡെവലപ്പര്‍ അലൈന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഹൗസിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവര്‍ പ്രൊമോട്ട് ചെയ്യുന്ന പ്രത്യേക ആവശ്യത്തിനുള്ള പ്രൊജക്റ്റാണ് ഒഎംആര്‍ഡി. ഇതില്‍ 30 ശതമാനം ഓഹരികള്‍ ഡെവലപ്പര്‍മാരും ബാക്കി 67 ശതമാനം ഓഹരികള്‍ സ്ഥലയുടമകളുമാണ് പങ്കുവെക്കുന്നത്. പത്ത് മാസത്തിനുള്ളില്‍ പ്രൊജക്റ്റ് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.

Comments

comments

Categories: Business & Economy