Archive

Back to homepage
FK Special Slider Top Stories

‘കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് കൂടുതല്‍ സ്‌പോണ്‍സര്‍മാര്‍ എത്തണം’

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബിനെ രാജ്യത്തെ ഏറ്റവും മികച്ച സ്‌പോര്‍ട്‌സ് ബ്രാന്‍ഡുകളിലൊന്നാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സിഇഒ വരുണ്‍ ത്രിപുരനേനി. ടീമിനെ പിന്തുണയ്ക്കാന്‍ കൂടുതല്‍ സ്‌പോണ്‍സര്‍മാര്‍ എത്തണമെന്നും കൂടുതല്‍ നിക്ഷേപം ടീമിനായി വരണമെന്നും വരുണ്‍ ഫ്യൂച്ചര്‍ കേരളയോട് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സിന്

Slider Top Stories

ഇന്ത്യ സഹകരിച്ചാല്‍ സിപിഇസിയുടെ പേര് മാറ്റാമെന്ന് ചൈന

ബെയ്ജിംഗ്: ചൈനയുടെ ബെല്‍റ്റ് റോഡ് പദ്ധതി (ബിആര്‍ഐ)യുടെ ഭാഗമാകാന്‍ ഇന്ത്യ തയാറായല്‍ പാക് അധീന കശ്മീരിലൂടെ കടന്നുപോകുന്ന ചൈന-പാക് സാമ്പത്തിക ഇടനാഴി (സിപിഇസി)യുടെ പേര് മാറ്റാന്‍ കഴിയുമെന്ന സൂചന നല്‍കി ചൈനീസ് വിദേശകാര്യ മന്ത്രാലയം. ഇന്ത്യയുടെ ആശങ്കകള്‍ കണക്കിലെടുത്ത് ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക

Slider Top Stories

റിസ്‌വാന്‍ സൂമര്‍ ഡി പി വേള്‍ഡിന്റെ ഇന്ത്യാ മേഖലാ മേധാവി

മുംബൈ: ഡി പി വേള്‍ഡിന്റെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പുതിയ സിഇഒയും മാനേജിംഗ് ഡയറക്റ്ററുമായി റിസ്‌വാന്‍ സൂമര്‍ 2018 ജനുവരി ഒന്നിന് ചുമതലയേല്‍ക്കും.കപ്പല്‍ ഗതാഗത വ്യാപാര മേഖലയില്‍ രണ്ട് ദശകത്തിലേറെ പ്രവര്‍ത്തന പരിചയമുള്ള അദ്ദേഹം എപി മൊള്ളര്‍ മേഴ്‌സ്‌ക് ഗ്രൂപ്പില്‍ നിരവധി ഉയര്‍ന്ന

Slider Top Stories

തക്കാളി പൊള്ളുന്നു, ഡെല്‍ഹിയില്‍ കിലോയ്ക്ക് 80 രൂപ

ന്യൂഡെല്‍ഹി: രാജ്യതലസ്ഥാനത്തെ റീട്ടെയ്ല്‍ വിപണികളില്‍ തക്കാളി വില കുതിച്ചുയര്‍ന്ന് കിലോയ്ക്ക് 80 രൂപയിലെത്തി. രാജ്യത്തിന്റെ മറ്റ് പലഭാഗങ്ങളിലും തക്കാളി വില വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. തക്കാളി വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കുന്ന ബെംഗളുരുവില്‍ റീട്ടെയ്ല്‍ വിപണികളില്‍ കിലോയ്ക്ക് 45-50 രൂപയ്ക്കാണ് വില്‍പ്പന നടക്കുന്നത്. മിസോറാമിലെ ഐസ്വാളില്‍

Slider Top Stories

കുട്ടികളുടെ വികസനത്തിന്‍ ഇന്ത്യ മികച്ച പുരോഗതി നേടി: യുനിസെഫ്

ന്യൂഡെല്‍ഹി: കഴിഞ്ഞ ദശാബ്ദത്തില്‍ കുട്ടികളുടെ വികസനത്തിന്റെ അളവുകോലില്‍ ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമ സംഘടനയായ യുനിസെഫ്. അതേസമയം രാജ്യത്ത് അസമത്വവും വിഭവങ്ങളുടെ ലഭ്യതക്കുറവും നിരവധി കുട്ടികള്‍ നേരിടുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ലോകത്തെ മറ്റെല്ലാ രാജ്യങ്ങള്‍ക്കും

Auto

ഒക്കിനാവ പ്രെയ്‌സ് ഇലക്ട്രിക് സ്‌കൂട്ടര്‍ അടുത്ത മാസം

ന്യൂ ഡെല്‍ഹി : ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഒക്കിനാവ ഓട്ടോടെക് പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പ്രഖ്യാപിച്ചു. ഒക്കിനാവ പ്രെയ്‌സ് എന്നാണ് പേരിട്ടിരിക്കുന്നത്. ഒക്കിനാവ ഓട്ടോടെക്കിന്റെ രണ്ടാമത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ അടുത്ത മാസം വിപണിയില്‍ അവതരിപ്പിക്കും. ഈ വര്‍ഷം ജനുവരിയില്‍ ഒക്കിനാവ

Auto

ഇന്ത്യയില്‍ 38,775 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി പ്യൂഷോ, ലോട്ട് ഗ്രൂപ്പ്

ന്യൂ ഡെല്‍ഹി : ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ പ്യൂഷോ ഗ്രൂപ്പും ദക്ഷിണ കൊറിയന്‍ കമ്പനിയായ ലോട്ട് ഗ്രൂപ്പും ചേര്‍ന്ന് ഇന്ത്യയില്‍ 6 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 38,775 കോടി രൂപ) നിക്ഷേപം നടത്തും. ഇതുസംബന്ധിച്ച് ഇരു കമ്പനികളും ചര്‍ച്ചകള്‍ തുടങ്ങി. പ്രധാന

Arabia

മാക്‌സ് ലൈഫ് 6946 കോടി രൂപയുടെ റെക്കോര്‍ഡ് എംബെഡഡ് മൂല്യം വരിച്ചു

കൊച്ചി: ഇന്ത്യയിലെ മുന്‍ നിര ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ മാക്‌സ് ലൈഫ് 6946 കോടി രൂപയുടെ എംബെഡഡ് മൂല്യം കൈവരിച്ചു. സെപ്റ്റംബര്‍ 30 ലെ കണക്കു പ്രകാരമാണ് ഭാവിയില്‍ ലഭിക്കാനിടയുള്ള ലാഭത്തിന്റെ ഇപ്പോഴത്തെ മൂല്യവും അറ്റ ആസ്തി മൂല്യവും ചേര്‍ന്ന എംബഡഡ്

Arabia

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍: ആവേശമുണര്‍ത്താന്‍ ‘ലിവിംഗ് ടാലന്റ് ഷോ’

ദുബായ്: ആഗോള ടാലന്റ് ഹണ്ട് കമ്പനിയായ, ലിവിംഗ് ടാലന്റ് ദുബായ് ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തുന്ന ലിവിംഗ് മാസ്റ്റര്‍ പീസ് 2017, ടാലന്റ് ഷോയ്ക്ക് അപേക്ഷ ക്ഷണിച്ചു. ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്, പെര്‍ഫോര്‍മന്‍സ് ആന്‍ഡ് ഇന്നൊവേഷന്‍ എന്നീ നാല് ഇനങ്ങളിലാണ് മത്സരം. ഒരു

Arabia

ദുബായ് ഹെല്‍ത്ത്‌കെയര്‍ സിറ്റി പദ്ധതി 2018 മൂന്നാം പാദത്തില്‍ പൂര്‍ത്തിയാകും

ദുബായ്: യുഎഇ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബില്‍ഡറായ അസീസി ഡെവലപ്‌മെന്റ്‌സ് തങ്ങളുടെ പ്രധാന പദ്ധതികളിലൊന്നായ ദുബായ് ഹെല്‍ത്ത്‌കെയര്‍ സിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം പ്രഖ്യാപിച്ചു. 2018 മൂന്നാം പാദത്തില്‍ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് അസിസി ഡെവലപ്‌മെന്റ്‌സ് അറിയിച്ചത്. പണി പൂര്‍ത്തിയായാല്‍ അസിസി അലിയ റെസിഡന്‍സസ് പ്രൊജക്റ്റില്‍ 346

More

ബൈക്ക് ഷെയറിംഗ് സേവനമാരംഭിക്കാന്‍ യുലു

ഇന്‍മൊബീ സ്ഥാപകരില്‍ ഒരാളായ അമിത് ഗുപ്ത സഹസ്ഥാപകനായ യുലു സ്റ്റാര്‍ട്ടപ്പ് ഒരു മാസത്തിനുള്ളില്‍ ബെംഗളൂരുവില്‍ ബൈക്ക് ഷെയറിംഗ് സേവനം ആരംഭിക്കാന്‍ പദ്ധതിയിടുന്നു. ഉപഭോക്താക്കള്‍ക്ക് അവരുടെ സ്മാര്‍ട്ട്‌ഫോണ്‍ വഴി സൈക്കിളുകള്‍ വാടകയ്‌ക്കെടുത്ത് ഉപയോഗിക്കാന്‍ സൗകര്യം നല്‍കുന്നതാണ് സേവനം. ക്യുആര്‍ കോഡ് വഴിയാകും സൈക്കിള്‍

Business & Economy

യുണിലിവര്‍ ശാഖ ഐഡിജി വെഞ്ച്വേഴ്‌സില്‍ 65 കോടി രൂപ നിക്ഷേപിച്ചു

മുംബൈ : യുണിലിവറിന്റെ നിക്ഷേപക ശാഖയായ യുണിലിവര്‍ വെഞ്ച്വേഴ്‌സ് ഐഡിജി വെഞ്ച്വേഴ്‌സില്‍ 65 കോടി രൂപ നിക്ഷേപിച്ചു. യുണിലിവറിന്റെ പ്രവര്‍ത്തന പിന്തുണയും ഓഹരി നിക്ഷേപവും സ്വീകരിക്കുന്ന പ്രാരംഭഘട്ട സ്റ്റാര്‍ട്ടപ്പുകളെയാണ് കമ്പനി സഹായിക്കുന്നത്. ഇന്നൊവേഷന്‍ പ്രോഗ്രാം, നേരിട്ടുള്ള നിക്ഷേപം എന്നിവയിലൂടെ യുണിലിവര്‍ വെഞ്ച്വേഴ്‌സ്

Business & Economy

ഒഎംആര്‍ഡി നിക്ഷേപം സമാഹരിച്ചു

ഒഎംആര്‍ മാള്‍ ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (ഒഎംആര്‍ഡി ) കോട്ടക് ഇന്ത്യ റിയല്‍ എസ്‌റ്റേറ്റ് ഫണ്ടില്‍ നിന്ന് 244 കോടി രൂപയുടെ ഡെബ്റ്റ് ഫണ്ട് സമാഹരിച്ചു. മുക്രീം ഹബീബും അദ്ദേഹത്തിന്റെ കുടുംബവും ഡെവലപ്പര്‍ അലൈന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഹൗസിംഗ് പ്രൈവറ്റ് ലിമിറ്റഡ്

Business & Economy

ജസ്റ്റ് ഡയലിലെ ഓഹരികള്‍ സെക്ക്വോയ കാപ്പിറ്റല്‍ വിറ്റു

ന്യൂഡെല്‍ഹി : വെഞ്ച്വര്‍ കാപ്പിറ്റല്‍ കമ്പനിയായ സെക്ക്വോയ കാപ്പിറ്റല്‍ ലോക്കല്‍ സെര്‍ച്ച് എന്‍ജിനായ ജസ്റ്റ് ഡയലിലെ ഏകദേശം ഒരുശതമാനം ഓഹരികള്‍ വിറ്റു. ഓപ്പണ്‍ മാര്‍ക്കറ്റ് വിപണിയിലൂടെയാണ് ഓഹരികള്‍ വിറ്റതെന്ന് അടുത്തവൃത്തങ്ങള്‍ അറിയിച്ചു. ബോബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (ബിഎസ്ഇ) കണക്കുപ്രകാരം സെക്ക്വോയ കാപ്പിറ്റല്‍

Tech

ഗൂഗിള്‍ ഇന്ത്യാക്കാരെ ആധുനിക സാങ്കേതികവിദ്യകള്‍ പരിശീലിപ്പിക്കും

ന്യൂഡെല്‍ഹി: ഇന്ത്യാക്കാരെ വളര്‍ന്നു വരുന്ന നൂതന സാങ്കേതികവിദ്യകളില്‍ കൂടുതല്‍ നൈപുണ്യമുള്ളവരാകുന്നതിന് പരിശീലനം നല്‍കുകയാണ് ടെക് ഭീമന്‍മാരായ ഗൂഗിള്‍. ടെക്‌നോളജി ലേണിംഗ് പ്ലാറ്റ്‌ഫോമായ പ്ലൂറല്‍സൈറ്റ്, വിദ്യാഭ്യാസ സ്ഥാപനമായ ഉഡാസിറ്റി എന്നിവരുമായി സഹകരിച്ചാണ് രാജ്യത്തെ ഡെവലപ്പര്‍മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി പുതിയ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

Business & Economy

ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനൊരുങ്ങി ഫഌപ്കാര്‍ട്ട്

ന്യൂഡെല്‍ഹി : പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ഫഌപ്കാര്‍ട്ട് സേവന ശൃംഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായി കമ്പനി പ്ലാറ്റ്‌ഫോമിലൂടെ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ തയാറെടുക്കുന്നു. ജനറല്‍, ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളായിരിക്കും പ്രാരംഭഘട്ടത്തില്‍ കമ്പനി വില്‍പ്പന നടത്തുന്നത്. മോട്ടോര്‍ ഇന്‍ഷുറന്‍സ് പോലുള്ള മറ്റ് വിഭാഗങ്ങളിലേക്ക്

Auto

ഗുജറാത്ത് ഒന്നാമത് ; മികച്ച വില്‍പ്പന അഞ്ച് സംസ്ഥാനങ്ങളില്‍ മാത്രം

ന്യൂ ഡെല്‍ഹി : രാജ്യത്ത് ഏറ്റവുമധികം ഇലക്ട്രിക് വാഹന വില്‍പ്പന ഗുജറാത്തിലെന്ന് സൊസൈറ്റി ഓഫ് മാനുഫാക്ച്ചറേഴ്‌സ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ്. പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളാണ് യഥാക്രമം തൊട്ടുപിന്നിലുള്ളതെന്ന് എസ്എംഇവി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇലക്ട്രിക് വാഹന വില്‍പ്പനയില്‍

Auto

ഇന്ത്യയില്‍ ജീപ്പ് കോംപസ് തിരിച്ചുവിളിച്ചു

മുംബൈ : പാസഞ്ചര്‍ സുരക്ഷാ പ്രശ്‌നങ്ങളെതുടര്‍ന്ന് കോംപസ് എസ്‌യുവി ജീപ്പ് ഇന്ത്യ തിരിച്ചുവിളിച്ചു. മുന്നിലെ എയര്‍ബാഗ് യഥാവിധം ഉറപ്പിക്കുന്നതില്‍ വീഴ്ച്ച സംഭവിച്ചതിനെതുടര്‍ന്നാണ് റീകോള്‍. മറ്റ് വാഹനങ്ങളുമായി കൂട്ടിയിടി നടന്നാല്‍, അയഞ്ഞ ഫാസ്റ്റനറുകള്‍ എയര്‍ബാഗിന്റെ ശരിയായ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നാണ് ജീപ്പ് ഇന്ത്യയുടെ ആശങ്ക.

Arabia

സ്മാര്‍ട്‌ഫോണ്‍ വില്‍പ്പന, ഷഓമി ഒന്നാം സ്ഥാനത്ത്

കൊച്ചി: സ്മാര്‍ട്‌ഫോണ്‍ വില്‍പ്പനയില്‍ ഇന്ത്യയില്‍ ഷഓമി ഒന്നാം സ്ഥാനത്ത്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഷഓമിയുടെ വിപണി പങ്കാളിത്തം 23.5 ശതമാനം. മൂന്നാം പാദത്തില്‍ ഷഓമി ഇറക്കുമതി ചെയ്തത് 9.2 ദശലക്ഷം സ്മാര്‍ട്‌ഫോണുകളാണ്. വര്‍ഷംതോറും 300 ശതമാനം വളര്‍ച്ചാനിരക്കോടെ, ഇന്ത്യയിലെ

Arabia

മസ്ദറിന്റെ മൂന്നാമത് വിന്‍ഡ് ഫാം പ്രവര്‍ത്തനക്ഷമമായി

അബുദാബി: അബുദാബി ഫ്യൂച്ചര്‍ എനര്‍ജി കമ്പനി അഥവാ മസ്ദര്‍ തങ്ങളുടെ മൂന്നാമത്തെ വിന്‍ഡ് ഫാം യുകെയില്‍ ഉദ്ഘാടനം ചെയ്തു. ഒരു ഗിഗാവാട്ട് ആണ് ഫാമിന്റെ ശേഷി. യുകെയിലെ തങ്ങളുടെ മൂന്നാമത്തെ വിന്‍ഡ് ഫാമിന് ഒരു ദശലക്ഷം വീടുകളിലേക്ക് ഊര്‍ജ്ജം നല്‍കാനാകുമെന്ന് കമ്പനി