റോബോക്കൊപ്പം ജോലി ചെയ്യാന്‍ സമ്മതം

റോബോക്കൊപ്പം ജോലി ചെയ്യാന്‍ സമ്മതം

93 ശതമാനം ഇന്ത്യന്‍ ജീവനക്കാരും തങ്ങളുടെ ജോലി സ്ഥലങ്ങളില്‍ വിര്‍ച്വല്‍ അസിസ്റ്റന്റ്‌സിനും റോബോട്ടുകള്‍ക്കുമൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ താല്‍പ്പര്യമുള്ളവരാണെന്ന് സര്‍വെ റിപ്പോര്‍ട്ട്. സിസ്‌കോ 10 രാജ്യങ്ങളില്‍ നടത്തിയ സര്‍വെ പ്രകാരം മെക്‌സിക്കോയിലെയും ചൈനയിലെയും ജീവനക്കാരാണ് വെര്‍ച്വല്‍ അസിസ്റ്റന്റ്‌സിനെ സ്വീകരിക്കുന്നതില്‍ മുന്നില്‍.

Comments

comments

Categories: World