യുസി ബ്രൗസര്‍ തിരിച്ചെത്തി

യുസി ബ്രൗസര്‍ തിരിച്ചെത്തി

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത യുസി ബ്രൗസര്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് വീണ്ടും പ്ലേസ്റ്റോറില്‍. യുസി വെബ്ബിന്റെ പുതിയ പതിപ്പ് ബുധനാഴ്ചയാണ് പ്ലേസ്റ്റോറില്‍ വീണ്ടും തിരികെയെത്തിയിട്ടുള്ളത്. ചൈനീസ് ഇന്റര്‍നെറ്റ് കമ്പനി ആലിബാബയുടെ ഉടമസ്ഥതയിലുള്ള ബ്രൗസിംഗ് ആപ്ലിക്കേഷനെ ചിലമാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലാണ് പ്ലേസ്റ്റോര്‍ മാറ്റിനിര്‍ത്തിയിരുന്നത്.

Comments

comments

Categories: Tech