Archive

Back to homepage
Business & Economy

ടാറ്റ സണ്‍സ് ബോര്‍ഡില്‍ തന്റെ നോമിനി വേണമെന്ന് മിസ്ട്രി

മുംബൈ: ടാറ്റ സണ്‍സ് ഡയറക്റ്റര്‍ ബോര്‍ഡില്‍ തന്റെ ഗ്രൂപ്പിന്റെ നോമിനിയെ നിയമിക്കാന്‍ അനുവദിക്കണമെന്ന് പുറത്താക്കപ്പെട്ട ചെയര്‍മാന്‍ സൈറസ് മിസ്ട്രി. ടാറ്റ ഗ്രൂപ്പുമായുള്ള കേസില്‍ വാദം കേള്‍ക്കുന്ന നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന്റെ മുംബൈ ബെഞ്ചിനു മുന്നിലാണ് മിസ്ട്രി ഈ ആവശ്യം ഉന്നയിച്ചത്.

Arabia

ചൈനയിലേക്ക് കൂടുതല്‍ എണ്ണ കയറ്റി അയക്കാന്‍ സൗദി

റിയാദ്: ചൈനയിലേക്കുള്ള എണ്ണ കയറ്റുമതിയില്‍ സൗദി അറേബ്യയെ മറികടന്നാണ് റഷ്യ മുന്നിലെത്തിയത്. ഒപെക് (എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ സംഘടന) രാജ്യങ്ങളില്‍ ഏറ്റവുമധികം എണ്ണ ഉല്‍പ്പാദിക്കുന്നത് സൗദിയാണ്. എന്നാല്‍ റഷ്യയാണ് ഇപ്പോള്‍ ചൈനയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റി അയക്കുന്നത്. എണ്ണയ്ക്ക് വലിയ

Slider Top Stories

കള്ളപ്പണ നിരോധന നിയമത്തിലെ ജാമ്യ വ്യവസ്ഥകള്‍ ഭരണഘടനാവിരുദ്ധം: സുപ്രീംകോടതി

ന്യൂഡെല്‍ഹി: കള്ളപ്പണ നിരോധന നിയമ പ്രകാരം ജാമ്യം നല്‍കുന്നതിനുള്ള കര്‍ശന വ്യവസ്ഥകള്‍ സുപ്രീംകോടതി റദ്ദാക്കി. ഇവ ഭരണഘടനാ നിരുദ്ധമാണെന്നാണ് സുപ്രീംകോടതിയുടെ വിലയിരുത്തല്‍. ജാമ്യനിഷേധിക്കുന്നതിന് മാത്രമേ ഈ വ്യവസ്ഥകള്‍ വഴിവെക്കൂവെന്ന് കോടതി ചൂണ്ടിക്കാട്ടി. ജാമ്യം നിയമവും ജയില്‍ അപവാദവും ആകണമെന്നാണ് പ്രമാണമെന്നും എന്നാല്‍

Slider Top Stories

സൈബര്‍ ആക്രമണങ്ങള്‍ ജനാധിപത്യത്തിന് വലിയ ഭീഷണി: നരേന്ദ്ര മോദി

ന്യൂഡെല്‍ഹി: സൈബര്‍ ആക്രമണങ്ങള്‍ ജനാധിപത്യവ്യവസ്ഥയ്ക്ക് വലിയ ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷിതമായ സൈബര്‍ ഇടം സൃഷ്ടിക്കുകയെന്നത് കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന അജണ്ടയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അഞ്ചാമത് സൈബര്‍ സ്‌പേസ് ആഗോള സമ്മേളനം (ജിസിസിഎസ്) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനികമായ

Slider Top Stories

എണ്ണ, വാതക പിഎസ്‌യു ലയനങ്ങള്‍ക്ക് ഇനി കോംപറ്റീഷന്‍ കമ്മീഷന്റെ അംഗീകാരം വേണ്ട

ന്യൂഡെല്‍ഹി: പൊതുമേഖല എണ്ണ,വാതക കമ്പനികള്‍ ഉള്‍പ്പെടുന്ന ലയന-ഏറ്റെടുക്കല്‍ ഇടപാടുകളെ കോംപറ്റീഷന്‍ കമ്മീഷന്റെ അംഗീകാരം തേടുന്നതില്‍ നിന്ന് സര്‍ക്കാര്‍ ഒഴിവാക്കി. പൊതുമേഖല എണ്ണ,വാതക കമ്പനികള്‍ക്കിടയില്‍ ഏകീകരണവും ഓഹരി ഏറ്റെടുക്കലും നടപ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയ പശ്ചാത്തലത്തിലാണ് കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയം ഇതു സംബന്ധിച്ച

Slider Top Stories

മെട്രോ റെയില്‍ 2020ല്‍ ഇന്‍ഫോപാര്‍ക്കിലെത്തിക്കും

കൊച്ചി: കൊച്ചി മെട്രോ റെയില്‍ 2020 അവസാനത്തോടെ കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ എത്തിക്കുമെന്ന് കെഎംആര്‍എലിന്റെ പുതിയ മാനേജിംഗ് ഡയറക്റ്റര്‍ എ പി എം മുഹമ്മദ് ഹനീഷ്. കെഎംആര്‍എലിന് ഏറ്റവും വെല്ലുവിളിയാകുക എറണാകുളത്ത് നിന്ന് കാക്കനാട് വരെയുള്ള ഘട്ടമാണ്. കാരണം അതില്‍ എല്ലാ പ്രവര്‍ത്തനങ്ങളും

Arabia

മാനവികയിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഷേഖ് മൊഹമ്മദിന് പുരസ്‌കാരം

ദുബായ്: ദുബായ് ഭരണാധികാരി ഷേഖ് മൊഹമ്മദിന് ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലുള്ള തന്റെ മാനുഷിക സംരംഭങ്ങള്‍ക്ക് ഓര്‍ഡര്‍ ഓഫ് ദ മദര്‍ ഓഫ് ദി നേഷന്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. അബുദാബി കിരീടാവകാശി ഷേഖ് മൊഹമ്മദ് ബിന്‍ സയിദ് ആണ് ഷേഖ്

Tech

‘കൃത്രിമ ബുദ്ധി ബാങ്കുകളുടെ പ്രവര്‍ത്തന ചെലവ് പകുതിയോളം കുറയ്ക്കും’

ദുബായ്: സാങ്കേതികവിദ്യയുടെ കാര്യത്തില്‍ യുഎഇ ബാങ്കുകള്‍ ഏറെ മുന്നിലാണെന്ന് യുഎഇ ബാങ്ക്‌സ് ഫെഡറേഷന്‍ ചെയര്‍മാന്‍ അബ്ദുള്‍ അസീസ് അല്‍ ഗുറയ്ര്‍. കൃത്രിമ ബുദ്ധിയുടെ വ്യാപനവും ഡിജിറ്റല്‍വല്‍ക്കരണവും ബാങ്കിംഗ് മേഖലയുടെ പ്രവര്‍ത്തന ചെലവ് പകുതിയോളം കുറയ്ക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ മേഖലകളില്‍ കൃത്രിമ

Business & Economy

റെഡ്ബുക്ക് നിക്ഷേപം സമാഹരിച്ചു

മുംബൈ : റീട്ടെയ്ല്‍ ഫാര്‍മസി ബിസിനസിനുവേണ്ടിയുള്ള സോഫ്റ്റ്‌വെയര്‍ സൊലൂഷനായ റെഡ്ബുക്ക് വെഞ്ച്വര്‍ കാപ്പിറ്റല്‍ കമ്പനിയായ വിഡ വെഞ്ച്വേഴ്‌സില്‍ നിന്നും നിക്ഷേപകനായ അനിരുദ്ധ മാല്‍പാനിയില്‍ നിന്നും 1.6 കോടി രൂപ സമാഹരിച്ചു. ഇന്‍സ്റ്റിങ്ക്റ്റ് ഇന്നൊവേഷന്‍സ് ലിമിറ്റഡാണ് റെഡ്ബുക്ക് ഓഫര്‍ ചെയ്യുന്നത്. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍

Business & Economy

ടൈഗര്‍ പിന്‍വാങ്ങുന്നു; ഒലയിലും ഫഌപ്കാര്‍ട്ടിലും സോഫ്റ്റ്ബാങ്ക് പിടിമുറുക്കും

ബെംഗളൂരു: ന്യൂയോര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റ് ഇന്ത്യയിലെ പ്രമുഖ സ്റ്റാര്‍ട്ടപ്പുകളായ ഒലയിലും ഫഌപ്കാര്‍ട്ടിലുമുള്ള തങ്ങളുടെ ഭൂരിഭാഗം ഓഹരികളും വില്‍ക്കുന്നു. ഏകദേശം ഒരു ബില്ല്യണ്‍ ഡോളറോളം പിന്‍വലിക്കാനാണ് ടൈഗര്‍ ഗ്ലോബലിന്റെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയില്‍ സജീവ ഇടപെടല്‍

Business & Economy

‘ഹെജ് ഹോം’ എക്‌സ്പീരിയന്‍സ് സെന്ററുമായി ഐകെഇഎ

ഹൈദരാബാദ്: സ്വീഡിഷ് ഹോം ഫര്‍ണീഷിംഗ് റീട്ടെയ്‌ലര്‍മാരായ ഐകെഇഎ ഹൈദരാബാദില്‍ ‘ഹെജ് ഹോം’ എക്‌സ്പീരിയന്‍സ് സെന്റര്‍ തുറന്നു. അടുത്ത വര്‍ഷം ഐകെഇഎയുടെ ഇന്ത്യയിലെ ആദ്യത്തെ സ്‌റ്റോര്‍ ഇവിടെ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. എക്‌സ്പീരിയന്‍സ് സെന്റര്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് അടുത്ത വര്‍ഷം ആരംഭിക്കാനിരിക്കുന്ന ഐകെഇഎ സ്റ്റോറിലെ

Tech

ഓണര്‍ 8 ലൈറ്റിന് വില കുറച്ചു

ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ഹ്വാവേയുടെ ഓണര്‍ 8 ലൈറ്റ് സ്മാര്‍ട്ട്‌ഫോണിന്റെ വില കുറച്ചു. ഇന്ത്യയില്‍ 17,999 ഉണ്ടായിരുന്ന ഫോണിന് ഇപ്പോള്‍ 15,000 രൂപയാണ് വില. ഈ വര്‍ഷം പുറത്തിറക്കിയ ഈ മോഡലിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. 4ജിബി റാം, 64

Tech

ഇന്‍ഫിനിക്‌സിന്റെ സീറോ 5 അവതരിപ്പിച്ചു

ചൈന ആസ്ഥാനമായ ട്രാന്‍ഷന്‍ ഹോള്‍ഡിംഗിസിന്റെ ഡ്യുവല്‍ ക്യാമറ സ്മാര്‍ട്ട്‌ഫോണ്‍ ഇന്‍ഫിനിക്‌സ് സീറോ 5 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 17,999 രൂപ വിലയുള്ള ഫോണിന് 6 ജിബി റാം, 64 ജിബി ഇന്റേണല്‍ മെമ്മറി, 5.98 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ തുടങ്ങിയ

World

റോബോക്കൊപ്പം ജോലി ചെയ്യാന്‍ സമ്മതം

93 ശതമാനം ഇന്ത്യന്‍ ജീവനക്കാരും തങ്ങളുടെ ജോലി സ്ഥലങ്ങളില്‍ വിര്‍ച്വല്‍ അസിസ്റ്റന്റ്‌സിനും റോബോട്ടുകള്‍ക്കുമൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ താല്‍പ്പര്യമുള്ളവരാണെന്ന് സര്‍വെ റിപ്പോര്‍ട്ട്. സിസ്‌കോ 10 രാജ്യങ്ങളില്‍ നടത്തിയ സര്‍വെ പ്രകാരം മെക്‌സിക്കോയിലെയും ചൈനയിലെയും ജീവനക്കാരാണ് വെര്‍ച്വല്‍ അസിസ്റ്റന്റ്‌സിനെ സ്വീകരിക്കുന്നതില്‍ മുന്നില്‍.

Tech

യുസി ബ്രൗസര്‍ തിരിച്ചെത്തി

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത യുസി ബ്രൗസര്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് വീണ്ടും പ്ലേസ്റ്റോറില്‍. യുസി വെബ്ബിന്റെ പുതിയ പതിപ്പ് ബുധനാഴ്ചയാണ് പ്ലേസ്റ്റോറില്‍ വീണ്ടും തിരികെയെത്തിയിട്ടുള്ളത്. ചൈനീസ് ഇന്റര്‍നെറ്റ് കമ്പനി ആലിബാബയുടെ ഉടമസ്ഥതയിലുള്ള ബ്രൗസിംഗ് ആപ്ലിക്കേഷനെ ചിലമാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലാണ് പ്ലേസ്റ്റോര്‍ മാറ്റിനിര്‍ത്തിയിരുന്നത്.

Arabia

ജോണ്‍ സാദ് ഐഫഌക്‌സിന്റെ പുതിയ സിഇഒ

ദുബായ്: സബ്‌സ്‌ക്രിപ്ഷന്‍ ഓണ്‍ ഡിമാന്‍ഡ് സര്‍വീസായ ഐഫഌക്‌സ് തങ്ങളുടെ പുതിയ സിഇഒ ആയി ജോണ്‍ സാദിനെ നിയമിച്ചു. വളരുന്ന വിപണികളില്‍ സജീവമായ ടെലികമ്യൂണിക്കേഷന്‍സ് കമ്പനിയാണ് ഐഫഌക്‌സ്. പ്രമുഖ ടെലികോം ഓപ്പറേറ്ററായ മൊബിലിക്ക് വേണ്ടി സൗദി അറേബ്യയിലും വോഡഫോണിന് വേണ്ടി ഈജിപ്റ്റിലും ഖത്തറിലും

Arabia

പുതിയ വിസി സംരംഭവുമായി ക്രെസന്റ് എന്റര്‍പ്രൈസസ്

ദുബായ്: യുഎഇ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ക്രെസന്റ് എന്റര്‍പ്രൈസസ് പുതിയ വെഞ്ച്വര്‍ കാപ്പിറ്റല്‍ വിഭാഗത്തിന് തുടക്കമിട്ടു. ഇതിനായി 150 മില്ല്യണ്‍ ഡോളര്‍ കമ്പനി നിക്ഷേപിക്കുമെന്ന് ക്രെസന്റ് എന്റര്‍പ്രൈസസ് സിഇഒ ബദര്‍ ജാഫര്‍ പറഞ്ഞു. പ്രാരംഭഘട്ടത്തിലുള്ളത് മുതല്‍ പല തലങ്ങളിലുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ ക്രെസന്റ്

Tech

48% ഇന്ത്യന്‍ ഓണ്‍ലൈന്‍ ഉപയോക്താക്കളും തട്ടിപ്പിനിരയാകുന്നു: സര്‍വെ

മുംബൈ: ഇന്ത്യയിലെ 48 ശതമാനം ഓണ്‍ലൈന്‍ ഉപയോക്താക്കളും പ്രത്യക്ഷമായോ പരോക്ഷമായോ ഡിജിറ്റല്‍ തട്ടിപ്പിന് ഇരകളാകുന്നുവെന്ന് സര്‍വെ റിപ്പോര്‍ട്ട്. ഏഷ്യയില്‍ ഡിജിറ്റല്‍ തട്ടിപ്പിന് ഏറ്റവുമധികം ഇരകളാക്കപ്പെടുന്നത് ഇന്ത്യക്കാരാണ്. ക്രെഡിറ്റ് ഇന്‍ഫൊര്‍മേഷന്‍ കമ്പനിയായ എക്‌സ്പീരിയന്റെ ദ ഏഷ്യ പസഫിക് ഫ്രോഡ് ഇന്‍സൈറ്റ്‌സ് റിപ്പോര്‍ട്ട് 2017ലാണ്

World

ഇന്ത്യ-യുഎസ് സാമ്പത്തിക ബന്ധത്തിന്റെ ഉദാഹരണമാണ് മഹിന്ദ്ര പ്ലാന്റ്: ട്രംപ് ഭരണകൂടം

ന്യൂയോര്‍ക്ക്: ഇന്ത്യ-അമേരിക്ക സാമ്പത്തിക പങ്കാളിത്തത്തിന്റെ ഉദാഹരണമാണ് മഹിന്ദ്രയുടെ പുതിയ യുഎസ് പ്ലാന്റെന്ന് ട്രംപ് ഭരണകുടം. ഇന്ത്യന്‍ ഓട്ടോമൊബില്‍ വമ്പനായ മഹിന്ദ്ര 230 മില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപവുമായി യുഎസിലെ ഡെട്രോയ്റ്റിലാണ് പുതിയ മാനുഫാക്ചറിംഗ് പ്ലാന്റ് സ്ഥാപിക്കുന്നത്. ‘ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സുപ്രധാന

More

പുനരുല്‍പ്പാദന ഊര്‍ജ മേഖല 3,30,000ല്‍ അധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചേക്കും

ന്യൂഡെല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ പുനരുല്‍പ്പാദിക്കാവുന്ന ഊര്‍ജ മേഖല 3,30,000ല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ‘പുനരുല്‍പ്പാദിക്കാവുന്ന ഊര്‍ജ മേഖലയിലെ തൊഴിലവസരങ്ങള്‍ ഇന്ത്യയിലെ ദാരിദ്ര്യം കുറയ്ക്കുമോ?’ എന്ന തലക്കെട്ടില്‍ അന്താരാഷ്ട്ര ഗവേഷണ സ്ഥാപനമായ വേള്‍ഡ് റിസോഴ്‌സസ് ഇന്‍സ്റ്റിറ്റ്യൂട്ട് (ഡബ്ല്യുആര്‍ഐ)