പുതിയ സര്‍വീസുകളുമായി ഗോഎയര്‍

പുതിയ സര്‍വീസുകളുമായി ഗോഎയര്‍

കൊച്ചി: ഇന്ത്യയിലെ പ്രമുഖ എയര്‍ലൈന്‍സില്‍ ഒന്നായ ഗോഎയര്‍ കൊച്ചി ഉള്‍പ്പടെ 10 നഗരങ്ങളിലേയ്ക്ക് പുതിയ സര്‍വീസുകള്‍ ആരംഭിച്ചു. നവംബര്‍ 23 മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സര്‍വീസുകളില്‍ ശരാശരി 240 ഫ്‌ളൈറ്റുകള്‍ ഒരു ദിവസം ഉണ്ടാകും.

കൊച്ചി, അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡെല്‍ഹി, ഹൈദെരാബാദ്, കൊല്‍ക്കത്ത, ലക്‌നൗ, നാഗ്പൂര്‍, പട്‌ന എന്നിവിടങ്ങളിലാണ് പുതിയ സര്‍വീസുകള്‍. 2017 നവംബര്‍ 23ന് ആരംഭിക്കുന്ന സര്‍വീസുകള്‍ 2018 ഒക്‌റ്റോബര്‍ 28ന് അവസാനിക്കും.

Comments

comments

Categories: More