നേട്ടങ്ങള്‍ക്കായി ഫേസ്ബുക്ക്

നേട്ടങ്ങള്‍ക്കായി ഫേസ്ബുക്ക്

ഭൗതിക നേട്ടങ്ങള്‍ക്കായി ശ്രദ്ധയോടെ നീങ്ങുന്ന വ്യക്തിത്വങ്ങള്‍ ഫേസ്ബുക്കില്‍ കൂടുതല്‍ സമയം ചെലവഴിക്കുമെന്ന് വിലയിരുത്തല്‍. നേരിട്ടുള്ള ബന്ധങ്ങള്‍ എന്ന പോലെ ഫേസ്ബുക്കിലെ ബന്ധങ്ങളിലൂടെയും നേട്ടങ്ങളും മികച്ച സമയം ചെലവഴിക്കലുമാണ് ഇവര്‍ ലക്ഷ്യംവെക്കുന്നതെന്ന് ജര്‍മനിയിലെ റുഹ്ര്‍ സര്‍വകലാശാലയിലെ ഫിലിപ് ഒസിമെകിന്റെ നേതൃത്വത്തില്‍ നടന്ന പഠനം വ്യക്തമാക്കുന്നു.

Comments

comments

Categories: Business & Economy